St. Berthalomew Church

St. Berthalomew Church St.Bartholomew Church is a faith community dedicated to sharing biblically inspired spiritual values

ഭൂമിയില്‍ സ്‌നേഹത്തിന്റെ നീര്‍ച്ചാലുകളൊഴുക്കി ഫ്രാന്‍സിസ് പാപ്പ നിത്യതയില്
21/04/2025

ഭൂമിയില്‍ സ്‌നേഹത്തിന്റെ നീര്‍ച്ചാലുകളൊഴുക്കി ഫ്രാന്‍സിസ് പാപ്പ നിത്യതയില്

അഴിമതി അഴിമതി അഴിമതി,......പ്രിയ ഇടവക ജനങ്ങളെ പൂവാർ ഇടവക കമ്മിറ്റിക്കാർ അഴിമതി നടത്തുന്നു എന്ന് ആരോപണത്താൽ ഇടവക ജനങ്ങളുട...
23/11/2024

അഴിമതി അഴിമതി അഴിമതി,......

പ്രിയ ഇടവക ജനങ്ങളെ പൂവാർ ഇടവക കമ്മിറ്റിക്കാർ അഴിമതി നടത്തുന്നു എന്ന് ആരോപണത്താൽ ഇടവക ജനങ്ങളുടെ പരാതിയിൽ മേൽ തിരുവനന്തപുരം അതിരൂപത ഒരു
റീ-ഓഡിറ്റിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ്, നിലവിലെ കമ്മറ്റിയിലെ ബി സി സി കോഡിനേറ്ററും ഇടവക സെക്രട്ടറിയുടെയും നടത്തിയ ആദ്യത്തെ അഴിമതി പുറത്തു വന്നിട്ടുണ്ട്.. ഈ അഴിമതി നടന്നത് 22-03-2023 അതായത് ഇവര് കമ്മറ്റിയിൽ കയറി മൂന്നാമത്തെ മാസം.. മീഡിയ കമ്മീഷൻ രൂപീകരിക്കാൻ വേണ്ടി ക്യാമറ വേടിച്ചതിനുള്ള കുറച്ചു ബില്ലാണ് താഴെ കൊടുത്തിരിക്കുന്നത്. കടയിൽ നിന്നും കൊടുത്ത ഒറിജിനൽ ബില്ല് പള്ളിയിൽ സബ്മിറ്റ് ചെയ്യാതെ, ഇവർ സ്വന്തമായി നിർമ്മിച്ച ഒരു ബില്ലാണ് പള്ളിയിൽ സബ്മിറ്റ് ചെയ്തിരിക്കുന്നത്.
എത്ര തന്നെ കള്ളം മറച്ചു വച്ചാലും ഒരുനാൾ അത് വെളിച്ചത്തു വരും. എത്ര വലിയ ബുദ്ധിശാലി തെറ്റ് ചെയ്താലും ഒരു തെളിവെങ്കിലും അവിടെ അവശേഷിക്കും അത് പ്രകൃതി നിയമമാണ്. ഇവരുടെ ബില്ല് വ്യാജമാണെന്ന് തെളിയിക്കുന്ന പ്രധാനപ്പെട്ട തെളിവുകൾ...

1. ഈ ബില്ലിന്റെ നമ്പരും ഡേറ്റും ഒന്ന് പരിശോധിച്ചാൽ നമുക്ക് അറിയാൻ പറ്റും

*22.03.2024 ബിൽ നമ്പർ 2650

*29-03-2024 ബിൽ നമ്പർ 2649

2. എല്ലാവരും ആദ്യം ക്യാമറയാണ് വേടിക്കുന്നത്, അതുകഴിഞ്ഞിട്ടാണ് ക്യാമറയുടെ ലെൻസും ബാഗും മേടിക്കുന്നത്, പക്ഷേ ഇവിടത്തെ ബിൽ പ്രകാരം ആദ്യം വേടിച്ചിരിക്കുന്നത് ക്യാമറയുടെ ലെൻസും ക്യാമറയുടെ ബാഗും, അതുകഴിഞ്ഞ് ഏഴ് ദിവസം കഴിഞ്ഞിട്ടാണ് ക്യാമറ വേടിച്ചിരിക്കുന്നത്😂😂😂

എല്ലാം സുതാര്യമായും സിസ്റ്റമാറ്റിക്കായും ചെയ്യുന്ന കമ്മിറ്റി ആണ് പക്ഷേ ദൈവം അവരെ ചതിച്ചു, കാരണം ഈ ക്യാഷ് ജനങ്ങൾ കഷ്ടപ്പെട്ട് അധ്വാനിച്ച് പള്ളിക്ക് കൊടുത്ത വിഹിതമാണ്.

ഏകദേശം 5 ലക്ഷം രൂപയോളം ചിലവ് വന്ന് മീഡിയ കമ്മീഷനിൽ നിന്ന് ക്യാമറയുടെയും മറ്റ് അനുബന്ധന സാധനങ്ങൾക്കും മാത്രമാണ് 343600രൂപ ചിലവ് വന്നത് അതിൽ നിന്നും 61848 രൂപയാണ് ഇവർ അടിച്ചുമാറ്റിയിരിക്കുന്നത്. അപ്പോൾ ഈ രണ്ടുവർഷംകൊണ്ട് ഇവർ എത്ര രൂപ അഴിമതി നടത്തി എന്ന് നമുക്ക് ചിന്തിച്ചു നോക്കിയാൽ മതി..

"പൂവാർ ഇടവക സിമിത്തേരി നവീകരണത്തിൽ ലക്ഷങ്ങളുടെ വൻ അഴിമതി"ഈ ഇടവക പേജിൽ ഇങ്ങനെ ഒരു കാര്യം എഴുതുന്നത് ഈ ഇടവക ജനങ്ങൾ എല്ലാം ...
22/09/2024

"പൂവാർ ഇടവക സിമിത്തേരി നവീകരണത്തിൽ ലക്ഷങ്ങളുടെ വൻ അഴിമതി"

ഈ ഇടവക പേജിൽ ഇങ്ങനെ ഒരു കാര്യം എഴുതുന്നത് ഈ ഇടവക ജനങ്ങൾ എല്ലാം ഒരു കാര്യം അറിയാൻ വേണ്ടി ആണ്...

"ഇത് എഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ജോലിക്ക് പോയി ജീവിക്കുന്നവർ ആണ് , പക്ഷെ നമ്മുടെ ഇടയിൽ നമ്മളെ ഭരിച്ച ആധിപത്യo നടപ്പിലാക്കുന്ന കുറേ പേർ ഉണ്ട് നമ്മുടെ ഒകെ അധികാരികളായി മാറിയിട്ടുണ്ട് നമ്മുടെ അധ്വാനത്തിന്റെ പങ്ക് കൈയിട്ട് വാരി ജീവിക്കുന്നവർ"

ഒരു ആഴ്ച മുൻപ് എനിക്ക് വന്ന ഒരു ഫോൺ കാൾ ആണ് എന്നെ ഇത് എഴുതി ജനങ്ങളെ അറിയിക്കാൻ പ്രേരിപ്പിച്ചത്, കുറെ വട്ടം ഞാൻ ആലോചിച്ച നോക്കി , പക്ഷ അ വ്യക്തിയുടെ സങ്കടം കേട്ടുനിൽക്കൻ എനിക്ക് ആയില്ല..

നമ്മുടെ സിമിത്തിരി നവീകരണത്തിന്റെ സമയത് ഇവർ കോൺട്രാക്ട് എടുക്കാതെ പ്ലാൻ & ബജറ്റ് സമ്മർപ്പിക്കാതെ സ്വന്തം ഇഷ്ട്ട പ്രകാരം നവീകരണം ആരംഭിച്ചു ജനങ്ങൾക്ക് സംശയം വരാത്ത രീതിയിൽ അന്നത്തെ വികാരിയും അവരെ സപ്പോർട്ട് ചെയ്ത് അവര്ക് കൂട്ട് നിന്നു. ഇപ്പോൾ സിമിത്തെരി നവീകരണo പൂർത്തിയായി, അതിന്റെ കണക്കും പള്ളിയിൽ വിളിച്ചു പറഞ്ഞു മാസങ്ങൾ ആയി.. പക്ഷെ നാളിതുവരെ ആയിട്ടും ഇവർ സാധനങ്ങൾ വേടിച്ച കടയിൽ പൈസ നൽകിയിട്ടില്ല , എന്നോട് പറഞ്ഞ വ്യക്തിയുടെ കടയിൽ 44800, രൂപ കൊടുക്കാൻ ഉണ്ട് , പക്ഷ പള്ളിയിൽ കണക്കു വിളിച്ചു പറഞ്ഞു, ഒരു കണക്ക് ക്ലോസെ ചെയ്യാതെ എങ്ങനെ ആണ് പള്ളിയിൽ കണക്കു വിളിച്ചു പറയുന്നേ ? ആ വ്യക്തി പള്ളിയിൽ പരാതി നല്കാൻ പോയപ്പോൾ അയാളുടെ പേരിൽ പൈസ കൈ പറ്റിയതായി അവിടെ രേഹകൾ ഉണ്ട്, കടയിൽ നിന്നും സാധനം വേടിച്ചതും പള്ളിയിൽ നിന്നും പൈസ കൈ പറ്റിയതും ഒരു കമ്മിറ്റി അംഗ ആണ് , നാളിതുവരെ ആ വ്യക്തി പള്ളിയിൽ കയറി ഇറങ്ങിയിട്ടും ആ വ്യക്തി ഒരു മറുപടിയോ ഈ കള്ളത്തരം ചെയ്‌ത കമ്മിറ്റി കാരൻ എതിരെ ഒരു നടപടിയ്യും സ്വീകരിച്ചിട്ടില്ല,, ഇതേ കമ്മിറ്റി കാരൻ താനെ ആണ് പെയിന്റ് കടയിൽ പെയിന്റ് വെടിച്ചിട് അവിടേയും പൈസ കൊടുത്തിട്ടില്ല... ആ കടകാരനും പരാതി കൊടുത്തേ 3 മാസത്തോളും ആയ്യി. ഈ വ്യക്തികൾക്കും കുടുബം ഉണ്ടലോ അവരെ നോക്കാൻ അല്ലെ ഇവർ ജോലിക്ക് പോകുന്നേ ഇവരുടെ ആഹാരത്തിന് ഉള്ള പൈസ ആണ് ഇ കമ്മിറ്റിക്കാർ കൊടുക്കാതെ ഇരിക്കുന്നെ.. ഇതുപോലെ ഒരു situation ഇത് വായിക്കുന്ന നമുക്ക് ആണ് ഉണ്ടായതാകിലോ?

ഈ കമ്മിറ്റി കാരൻ തനെ കാരുണ്യ ഫണ്ട് എന്നു പറയുന്ന ഒരു ഫണ്ട് ഇടവകയിൽ ഉണ്ട് രോഗികൾക്ക് ഉള്ള ഒരു ധന സഹായം, kazinja 3 മാസത്തോളും ആയി രോഗികൾക്ക് കൊടുക്കാനുള്ള 129000 രൂപ കൊടുത്തിട്ടില്ല എന്തുകൊണ്ട് ആണ് ഇയാൾക്ക് എതിരെ ഒരു നടപടിയും സീകരിക്കാത എന്തുകൊണ്ട് ?ഇതൊക്കെ പുറത്തു വന്ന കണക് , ഇതു പോലെ പുറത്തു അറിയാതെ എത്ര കണ്ണക് ഉണ്ടാകും.

ഇവരുടെ അഴിമതിക്ക് എതിരെ എന്തിനാണ് നമ്മൾ കണ്ണ് അടക്കേണ്ടത് , ഇനിയകിലും ഇടവക ജനം എന്ന നിലയിൽ നമ്മൾ ചോദിയം ചോതികതന്നെ വേണം, കാരണം നമ്മുടെ അധ്വാനത്തിന്റെ ഒരു വിഹിതമാണ് ഇവർ അഴിമതി ചെയ്യുന്നത് ,,രോഗികൾക്ക് കൊടുക്കാനുള്ള പൈസയിൽ പോലും അഴിമതി നടത്തിയ ഇവരെ വെറുതെ വിടരുത് ,, ഒരു re -auditing നടത്തി കണ്ണക്കുകൾ എല്ലാം പുറത്തു കൊണ്ട് വരണം.. ഒരു enginere കൊണ്ട് വന്ന് സിമിത്തെരിയുടെ എസ്റ്റിമേറ്റ് തയാർക്കി എത്ര രൂപ ആണ് വന്നേ എന്ന് പരിശോധിക്കണം, നമ്മൾ പ്രതിഷേധികൻ തുടങ്ങിയാലെ ഇവരുടെ അഴിമതി നില്ക്കു..

NB : നമ്മൾ ഇവിടെ comments ഇട്ട് അല പ്രീതികരിക്കേണ്ടേ, വികാരിയുടെ നമ്പർ ഞാൻ ഇവിടെ കൊടുക്കുന്നു , വികാരി ആണ് തീരുമാങ്ങൾ എടുക്കേണ്ട നമുക്ക് വികാരിയോട് തനെ നമ്മുടെ പരാതികൾ അറിയികാം +918921765279

വിശുദ്ധ ബെർത്തലോമിയോയുടെ തിരുശേഷിപ്പ് , സൈന്റ്റ് ബെർത്തലോമിയോ കത്തീഡ്രൽ   ചർച്ച് ഫ്രാങ്ക്ഫുർട് ജർമ്മനിSpecial Thanks Mel...
26/08/2024

വിശുദ്ധ ബെർത്തലോമിയോയുടെ തിരുശേഷിപ്പ് , സൈന്റ്റ് ബെർത്തലോമിയോ കത്തീഡ്രൽ ചർച്ച് ഫ്രാങ്ക്ഫുർട് ജർമ്മനി

Special Thanks Melta Mary🙏🏼🙏🏼

ഭാരതത്തിൽ സുവിശേഷം എത്തിച്ച ക്രിസ്തു ശിഷ്യൻ വിശുദ്ധ ബർത്തലോമിയയുടെ തിരുനാൾ ആശംസകൾ
24/08/2024

ഭാരതത്തിൽ സുവിശേഷം എത്തിച്ച ക്രിസ്തു ശിഷ്യൻ വിശുദ്ധ ബർത്തലോമിയയുടെ തിരുനാൾ ആശംസകൾ

15/08/2024

സൈന്റ്റ് ബെർത്തലോമിയോ ചർച്ച് പൂവാർ തിരുനാൾ intro വീഡിയോ

ഏവർകും പൂവാർ ഇടവകയുടെ  തിരുനാൾ ആശംസകൾ 🙏🙏
09/08/2024

ഏവർകും പൂവാർ ഇടവകയുടെ തിരുനാൾ ആശംസകൾ 🙏🙏

നാം നോമ്പിലേക്ക് പ്രവേശിക്കുന്നു... ഞങ്ങൾ മണ്ണാണെന്നും മണ്ണിലേക്ക് തന്നെ മടങ്ങുമെന്നും ഞങ്ങൾ അറിയുന്നു പാപങ്ങൾ പൊറുത്ത് ...
14/02/2024

നാം നോമ്പിലേക്ക് പ്രവേശിക്കുന്നു...

ഞങ്ങൾ മണ്ണാണെന്നും മണ്ണിലേക്ക് തന്നെ മടങ്ങുമെന്നും ഞങ്ങൾ അറിയുന്നു പാപങ്ങൾ പൊറുത്ത് ഞങ്ങളെ അനുഗ്രഹിക്കണമെ....

ഈ നോമ്പു നാളുകളിൽ നാം സഞ്ചരിക്കുന്ന മാർഗ്ഗത്തിൽ നിന്ന് ക്രിസ്തു ആഹ്വാനം ചെയ്യുന്ന ദൈവ രാജ്യത്തിലേക്ക് പ്രവേശിക്കുവാൻ ധർമ്മ നിഷ്ഠയോടുകൂടിയുള്ള പ്രാർഥനയും, ഉപവാസവും, ദാനധർമ്മവും നമ്മെ സഹായിക്കട്ടെ.

ഏവർക്കും പ്രാർത്ഥനാനിർഭരമായ വിഭൂതി തിരുനാൾ ആശംസകൾ...

Ash Wednesday Wishes...

11/02/2024

🙏❤ഉണ്ണീശോയേ കൈകളിൽ ഏന്തിയ വിശുദ്ധ അന്തോനീസേ, ഞങ്ങൾക്കു വേണ്ടിയും, ലോകം മുഴുവനും വേണ്ടിയും, തിരുകുമാരനോട് അപേക്ഷിയ്ക്കണമേ 👏
ആമേൻ 🙏🙏🙏🌹🌹🌹
St.ANTONY ,PRAY FOR US.......🙏🙏🙏✝✝✝l⛪⛪⛪
ST. ANTHONY - SAINT OF MIRACLES PRAYER ❤🙏

ഏവർക്കും പൂവാർ ഇടവകയുടെ തിരുനാൾ ആശംസകൾ🙏🏻🙏🏻

Happy Feast🙏🏼🙏🏼
10/02/2024

Happy Feast🙏🏼🙏🏼

Address

St. Berthalomew Church Poovar Poovar P. O
Thiruvananthapuram
695525

Alerts

Be the first to know and let us send you an email when St. Berthalomew Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Berthalomew Church:

Share