Sree Mahadeva Temple.Ezhacode

Sree Mahadeva Temple.Ezhacode ശ്രീ മഹാദേവ ക്ഷേത്രം.ഈഴക്കോട്
മലയിൻകീഴ് തിരുവനന്തപുരം . p.o 695571

ഈഴക്കോട് ശ്രീ മഹാദേവ ക്ഷേത്രം.

പഞ്ചാക്ഷരി മന്ത്രത്തിൻറെ വിശുദ്ധിയിൽ മണൽതരികൾ പോലും ഇമ്പമായി തുടിക്കുന്ന പുണ്യസങ്കേതമാണ് ഇവിടം
സാക്ഷാൽ ശ്രീ മഹാദേവൻ രാജാധിരാജനായി അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനായി തലമുറകൾക്ക് അന്നമൂട്ടുന്ന അന്നദാനപ്രഭുവായി ശ്രീയോട് വാഴും ഈഴക്കോട് മഹാദേവക്ഷേത്രം

ക്ഷഠാധാര പ്രതിഷ്ഠയാൽ ശിവലിംഗ രൂപത്തിൽ വാഴുന്ന ഈഴക്കോട് ശ്രീ മഹാദേവൻ. പഞ്ചപ്രകാരങ്ങൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന മൂലതന്ത

്രത്തെ ചൈതന്യത്തെ ഭക്ത ജനങ്ങളിൽ
എത്തിക്കുന്ന ജാഗ്രതപാലകനാണ് ഈഴക്കോട് മഹാദേവൻ...
തിരുവനന്തപുരം ജില്ലയിലെ വിളവൂർക്കൽ ഗ്രാമത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ്. ഈഴക്കോട് ശ്രീ മഹാദേവ ക്ഷേത്രം...

Address

Sree Mahadeva Temple Ezhacode
Thiruvananthapuram
695571

Opening Hours

Monday 5pm - 7:30pm
Tuesday 5pm - 7:30pm
Wednesday 5pm - 7:30pm
Thursday 5pm - 7:30pm
Friday 5pm - 7:30pm
Saturday 5pm - 7:30pm
Sunday 5pm - 7:30pm

Telephone

+917510210881

Website

Alerts

Be the first to know and let us send you an email when Sree Mahadeva Temple.Ezhacode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Mahadeva Temple.Ezhacode:

Share

Category