CSI Kazhivoor

CSI Kazhivoor CSI Kazhivoor is a parish in the South Kerala Diocese of the Church of South India. This parish is celebrating 145 years of its mission and ministry in 2025.

SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ ചുണക്കുട്ടികൾക്ക് സഭയുടെ അഭിനന്ദനങ്ങൾ........ 👍👍Congrats and all the best wishes....... ...
17/05/2026

SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ ചുണക്കുട്ടികൾക്ക് സഭയുടെ അഭിനന്ദനങ്ങൾ........ 👍👍

Congrats and all the best wishes....... 💐💐

26/12/2025

കഴിവൂർ സഭയിലെ ഉപകരണസംഗീത ക്ലാസ്സിലെ കുഞ്ഞുങ്ങളുടെ കലാ പ്രകടനം........

ആദരാഞ്ജലികൾ
06/12/2025

ആദരാഞ്ജലികൾ

28/11/2025
സി.എസ്.ഐ.കഴിവൂർ ഇടവകയിലെ മുൻ സഭാക്കമ്മിറ്റിയംഗമായ കൈവൻവിള, ജാസ്മിൻ വില്ലയിൽ വിൽസൺ ഡീഖൻ ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു....
15/11/2025

സി.എസ്.ഐ.കഴിവൂർ ഇടവകയിലെ മുൻ സഭാക്കമ്മിറ്റിയംഗമായ കൈവൻവിള, ജാസ്മിൻ വില്ലയിൽ വിൽസൺ ഡീഖൻ ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ നാളെ ( 16/11/2025 )ഉച്ചയ്ക്ക് 2.00 മണിക്ക് ക്രമീകരിച്ചിരിക്കുന്നു.ദു:ഖ കുടുംബത്തിനായി പ്രാർത്ഥിക്കുക. സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കഴിവൂർ സഭാംഗമായ ആന മരം വലിച്ച ഗോൾഡൻ ഹട്ടിൽ ലില്ലിക്കുട്ടി (70 വയസ്സ്) 14/11/2025, 11.30-ന്കർത്താവിൽ നിദ്ര പ്രാപിച്ചു. ദു...
15/11/2025

കഴിവൂർ സഭാംഗമായ ആന മരം വലിച്ച ഗോൾഡൻ ഹട്ടിൽ ലില്ലിക്കുട്ടി (70 വയസ്സ്) 14/11/2025, 11.30-ന്കർത്താവിൽ നിദ്ര പ്രാപിച്ചു. ദു:ഖ കുടുംബത്തിനായി പ്രാർത്ഥിക്കുക. സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കഴിവൂർ സഭാംഗമായ സരസമ്മ (94 വയസ് ) 26/10/2025-ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് വൈകു. 5.00 മണിക്ക് ക്ര...
26/10/2025

കഴിവൂർ സഭാംഗമായ സരസമ്മ (94 വയസ് ) 26/10/2025-ന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ഇന്ന് വൈകു. 5.00 മണിക്ക് ക്രമീകരിച്ചിരിക്കുന്നു.ദു:ഖ കുടുംബത്തിനായി പ്രാർത്ഥിക്കുക

ആദരാഞ്ജലികൾസാബുരാജ് (57 വയസ്സ്)
02/08/2025

ആദരാഞ്ജലികൾ

സാബുരാജ് (57 വയസ്സ്)

🌹 ആദരാജ്ഞലികൾ !🌹🌹 നമ്മുടെ സഭാംഗവും മുൻ സഭാസെക്രട്ടറിയുമായിരുന്ന ശ്രീ. കെ. സി. ആൻസലം (63 വയസ്സ്), മനയ്ക്കകം, ഇന്നലെ (26/5...
27/05/2025

🌹 ആദരാജ്ഞലികൾ !🌹🌹

നമ്മുടെ സഭാംഗവും മുൻ സഭാസെക്രട്ടറിയുമായിരുന്ന ശ്രീ. കെ. സി. ആൻസലം (63 വയസ്സ്), മനയ്ക്കകം, ഇന്നലെ (26/5/2025) രാത്രി 8.00 മണിക്ക് പെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന് കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്ക്കാര ശുശ്രൂഷ ഇന്ന് (27/05/2025) ഉച്ചയ്ക്ക് 2.00 മണിക്ക് പയറ്റുവിള യിലുള്ള ഭവനത്തിൽ വച്ച് നിർവ്വഹിക്കുന്നു.

സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നു. ദു:ഖിത കുടുംബത്തിനായി പ്രാർത്ഥിക്കുക.🙏

Heartfelt condolences and prayers
09/01/2025

Heartfelt condolences and prayers

Address

CSI Kazhivoor, Venkulam, Nellimoodu P. O
Thiruvananthapuram
695524

Alerts

Be the first to know and let us send you an email when CSI Kazhivoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CSI Kazhivoor:

Share