പുങ്കുംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രം

  • Home
  • India
  • Thiruvananthapuram
  • പുങ്കുംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രം

പുങ്കുംമൂട്  ആയിരവല്ലി  തമ്പുരാൻ ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from പുങ്കുംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രം, Religious organisation, Thiruvananthapuram.

22/06/2026
താംബുല ദേവപ്രശ്നംപുങ്കുംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിൽ 2026 ജൂൺ 14-ന് (1201 ഇടവം 31) ഞായറാഴ്ച ഇന്ന് രാവിലെ 10 മണി ...
14/06/2026

താംബുല ദേവപ്രശ്നം

പുങ്കുംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രത്തിൽ 2026 ജൂൺ 14-ന് (1201 ഇടവം 31) ഞായറാഴ്ച ഇന്ന് രാവിലെ 10 മണി മുതൽ താംബുല ദേവപ്രശ്നം നടത്തപ്പെടുന്നു.

ക്ഷേത്രത്തിന്റെയും നാടിന്റെയും സർവ്വവിധ ക്ഷേമവും അഭിവൃദ്ധിയും ലക്ഷ്യമാക്കി നടത്തപ്പെടുന്ന ഈ വിശിഷ്ട ചടങ്ങിന്റെ വിജയത്തിനായി എല്ലാ ഭക്തജനങ്ങളുടെയും സാന്നിധ്യവും പ്രാർത്ഥനകളും സഹായ സഹകരണങ്ങളും സാദരം അഭ്യർത്ഥിച്ചുകൊള്ളുന്നു.

ശിവരാത്രി മഹോത്സവം 2026
20/01/2026

ശിവരാത്രി മഹോത്സവം 2026

ശിവരാത്രി മഹോത്സവം 2025.ഫെബ്രുവരി 22 2025 ശനിയാഴ്ച മുതൽ ഫെബ്രുവരി 26 2025 ശനിയാഴ്ച വരെ.
03/02/2025

ശിവരാത്രി മഹോത്സവം 2025.

ഫെബ്രുവരി 22 2025 ശനിയാഴ്ച മുതൽ ഫെബ്രുവരി 26 2025 ശനിയാഴ്ച വരെ.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when പുങ്കുംമൂട് ആയിരവല്ലി തമ്പുരാൻ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share