ദൈവ കൃപയിൽ

Directions

ദൈവ കൃപയിൽ ദൈവ സ്നേഹത്തിൽ വളരാൻ

ഒരമ്മയുടെ വാക്കുകൾ----------------------------------------പത്തുമാസം ചുമന്നുപെറ്റു എന്നു പറയുന്നതിൽ അഭിമാനമുണ്ട്, എന്നാൽ ...
26/07/2022

ഒരമ്മയുടെ വാക്കുകൾ
----------------------------------------
പത്തുമാസം ചുമന്നുപെറ്റു എന്നു പറയുന്നതിൽ അഭിമാനമുണ്ട്, എന്നാൽ അതോടൊപ്പം പേടിയുമുണ്ട്.
പത്തുമാസം നിന്നെ ചുമന്നില്ലേ?
നിനക്കായി ഉറങ്ങതിരുനില്ലേ?
നിനക്ക് പാൽ തന്നില്ലേ?
കഴിക്കാൻ ആഹാരം തന്നില്ലേ?
നീ കരയുമ്പോഴൊക്കെ കൂടെ-
കരഞ്ഞില്ല?
ഇത്രയും ഒരമ്മ വീണ്ടും വീണ്ടും പറയാൻ ഇടയാകരുതേ.
ചെയ്തതെല്ലാം വരി വരിയായി പറയുന്നത് ഒരു അമ്മക്ക് ചേർന്നതല്ല, എന്നാൽ ഒരമ്മ ചെയ്ത കാര്യങ്ങൾ വരി വരിയായി പറയുവാൻ ചിലപ്പോഴൊക്കെ ആ അമ്മയെ സാഹചര്യങ്ങൾ നിർബന്ധിക്കുന്നു.
ഒരമ്മയിക്കും ഇതുപോലെ നടക്കാതിരിക്കട്ടെ............

26/07/2022

Happy Feast
St.Anne and St.Joachim
നെഞ്ചിൽ കണ്ണുപൂട്ടി ഉറങ്ങുന്നത് ഞങ്ങളുടെ കുഞ്ഞല്ല ദൈവം ഏറെ പ്രതീക്ഷയോടെ ഞങ്ങൾക്ക് തന്ന ദാനമാണ്. ഇങ്ങനെ പറയാൻ പഠിച്ച മാതാപിതാക്കളുടെ മക്കളാണ് പിന്നീട് ഉയരങ്ങളിലേക്ക് നോക്കി ദൈവത്തെ അപ്പാ...അപ്പാ... എന്ന് വിളിച്ചു നടന്നത്...

Word of God      ദേവവചനം
24/07/2022

Word of God
ദേവവചനം

24/07/2022

കാർമൽ മലയിൽ തൂവുന്ന മഞ്ഞേ
ഒലിവിൻ ഷികരം ഏന്തുന്ന പ്രാവേ
നോഹതൻ പെട്ടകമേ.... ആമേൻ

Address

St. John The Baptist Church
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when ദൈവ കൃപയിൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category