MCYM Nalanchira

MCYM Nalanchira Malankara Catholic Youth Movement (MCYM) MCYM is an association of youngsters of The Syro Malankara Catholic Church. Thomas Youth Movement (STYM).

The association is working at the parish (unit), regional and diocesan level in various countries across the globe. Youth organisation of our parish started as St. Benedict Youth Movement, since the inception of parish as 'Ashram Church' at Bethany Ashram, Nalanchira. When parish church was built it was called as St. In november 2001, STYM was dissolved and officialy MCYM unit was formed and it ca

me to be known as MCYM Nalanchira. MCYM aims at integral development of youth with good interpersonal relations & our strength is a life centered on Lord Jesus Christ; with an experience of God nourished by prayer. We unite "Together in God's Love" !!! MCYM Nalanchira
St. Thomas Malankara Syrian Catholic Church,
Nalanchira, Thiruvananthapuram (India)

നാലാഞ്ചിറ MCYM യൂണിറ്റിന്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും മാർത്താണ്ഡം രൂപത കേന്ദ്രീകരിച്ച് അൻപതോളം വിദ്യാർത്...
10/06/2025

നാലാഞ്ചിറ MCYM യൂണിറ്റിന്റെ നേതൃത്വത്തിൽ മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും മാർത്താണ്ഡം രൂപത കേന്ദ്രീകരിച്ച് അൻപതോളം വിദ്യാർത്ഥികൾക്ക് വിദ്യാജ്വാലയിലൂടെ പഠനസഹായം നൽകുവാൻ സാധിച്ചു. ഈ ഉദ്യമം പൂർത്തീകരിക്കുവാൻ നമ്മുടെ കൂടെയായിരുന്നു കൊണ്ട് നമ്മളെ സഹായിച്ച ബഹു. വികാരി ഫാ. ഡാനിയേൽ മണ്ണിൽ OIC, ഫാ. ഡാനി മാത്യു OIC, സിസ്റ്റർ വചന SIC, ആനിമേറ്റേഴ്സ് ആയിരിക്കുന്ന ശ്രീ. C.T. Mathew, ശ്രീ. Benedict Bright, ശ്രീമതി. Binu Lukose, ശ്രീമതി. Sajini Vincent എന്നിവരെ നന്ദിയോടെ ഓർക്കുന്നു. ഒപ്പം ഇന്ന് അവിടെ സന്നിഹിതരായിരുന്ന മാർത്താണ്ഡം രൂപതയിലെ ബഹു. വൈദികർ ഫാ. സിജോ OIC, ഫാ. അനൂപ് OIC, സിസ്റ്റർ Angel എന്നിവരെയും ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. ഇതിനുവേണ്ടി സഹായിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ യുവജനങ്ങളെയും ഇടവക ജനങ്ങളെയും സ്നേഹത്തോടെ ഓർക്കുന്നു.

എം.സി.വൈ.എം നാലാഞ്ചിറ
❤️🤍💛

കർമ്മപദ്ധതി 2025
17/03/2025

കർമ്മപദ്ധതി 2025

എം. സി. വൈ. എം നാലാഞ്ചിറയുടെ ഈ വർഷത്തെ കർമ്മപദ്ധതി *പ്രയാണം* ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം *Pune khadhi ബിഷപ്പ്...
16/03/2025

എം. സി. വൈ. എം നാലാഞ്ചിറയുടെ ഈ വർഷത്തെ കർമ്മപദ്ധതി *പ്രയാണം* ഇന്ന് രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം *Pune khadhi ബിഷപ്പ് മോസ്റ്റ്‌ റവ. ഡോ. മാത്യൂസ് മാർ പക്കോമിയോസ് തിരുമേനി* പ്രകാശനം ചെയ്തു. ഇടവക വികാരി മാത്യു പാറയ്ക്കൽ ഒ. ഐ. സി യുടെയും, അസിസ്റ്റന്റ് വികാരി ഡാനി മാത്യു ഒ. ഐ. സി. യുടെയും, സിസ്റ്റർ വചന സ. ഐ. സി -യുടെയും മറ്റ് ഇടവക ജനങ്ങളുടെയും സാന്നിധ്യത്താൽ ഈ വർഷത്തെ കർമ്മപദ്ധതി ഏറെ മനോഹരമായി പ്രകാശനം ചെയ്യാൻ സാധിച്ചു. " വചനാധിഷ്ഠിതം ഈ വർഷത്തെ പരിപാടികൾ എല്ലാം പൂർത്തീകരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ".

M. C. Y. M Nalanchira ❤️🤍💛

കർത്താവിൽ പ്രിയരേ,                       MCYM നാലാഞ്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന സൺ‌ഡേസ...
13/02/2025

കർത്താവിൽ പ്രിയരേ,
MCYM നാലാഞ്ചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന സൺ‌ഡേസ്കൂൾ കുഞ്ഞുങ്ങൾക്കായി പരീക്ഷ ഒരുക്ക ക്ലാസും അതേത്തുടർന്ന് ആരാധനയും "THEJUS 2k25" എന്ന പേരിൽ നമ്മുടെ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു. ഇടവകയിലെ സൺ‌ഡേസ്കൂൾ കുഞ്ഞുങ്ങൾ ഇന്നത്തെ(12/02/2025) പരിപാടിയിൽ പങ്കെടുത്തു. ഇതിന് നേതൃത്വം നൽകിയ ബഹു. Bibin David OIC അച്ചനോടുള്ള ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു. കടന്നുവന്ന എല്ലാ കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ഈ അവസരത്തിൽ സ്നേഹപൂർവ്വം ഓർക്കുന്നു. പരീക്ഷയെഴുതുന്ന എല്ലാ കുഞ്ഞുങ്ങൾക്കും പ്രാർത്ഥനാശംസകൾ❤️🙏🏻

ഇടവക ദൈവാലയം ⛪✨
11/11/2024

ഇടവക ദൈവാലയം ⛪✨

Address

St. Thomas Malankara Syrian Catholic Church (Valiyapally), Nalanchira
Thiruvananthapuram
695015

Alerts

Be the first to know and let us send you an email when MCYM Nalanchira posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MCYM Nalanchira:

Share