JIH Trivandrum

JIH Trivandrum Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from JIH Trivandrum, Religious Center, Islamic Centre, Market Lane, Palayam, Thiruvananthapuram.

```2 Years of Thoofanul Aqsa```  *Echoes of Resistance* *ഐക്യദാർഢ്യ സായാഹ്നം*```07 ഒക്ടോബർ 2025, ചൊവ്വ``````ശംഖുമുഖം ബീച...
07/10/2025

```2 Years of Thoofanul Aqsa```

*Echoes of Resistance*
*ഐക്യദാർഢ്യ സായാഹ്നം*

```07 ഒക്ടോബർ 2025, ചൊവ്വ```
```ശംഖുമുഖം ബീച്ച്```

06/10/2025

Echoes of Resistance
2 years of Thoofanul Aqsa
ഐക്യദാർഢ്യ സായാഹ്നം
07.10.2025 (ചൊവ്വ)
ശംഖുമുഖം

ഗസ്സ — പ്രതിരോധത്തിന്റെ ജ്വാല ജീവിക്കുന്ന മണ്ണ്! നീതിയും സ്വാതന്ത്ര്യവും നിരന്തരം നിഷേധിക്കപ്പെട്ട്, അധിനിവേശത്തിനും അതിക്രമത്തിനും ഇരയാകുന്ന ഒരു ജനതയുടെ പേര് മാത്രമല്ല ഗസ്സഎന്നത്. നേരെമറിച്ച്, അടങ്ങാത്ത സ്വാതന്ത്ര്യവാജ്ഞയുടെയും നിശ്ചയദാർഢ്യത്തിന്റെയും അടിപതറാത്ത വിശ്വാസത്തിന്റെയും കൂടി പേരാണ് ഗസ്സ! മിസൈലുകളും വെടിയുണ്ടകളും നിർദയം വർഷിക്കുന്ന ഇസ്രയേലിന്റെ അഹന്തക്കേറ്റ അടിയായിരുന്നു തൂഫാനുൽ അഖ്സ- തോൽക്കാൻ തയ്യാറല്ലാത്ത ഒരു ജനതയുടെ പ്രതിരോധത്തിന്റെ മുഴക്കം!അതിനായി ഹമാസിന് ബലി നൽകേണ്ടിവന്നത് ഇസ്മാഇൽ ഹനിയ്യയും യഹ്യ സിൻവാറും ഉൾപ്പെടെയുള്ള നേതാക്കളെയും മറ്റനേകം രക്തസാക്ഷികളെയും ആണ്. ഉപരോധമേർപ്പെടുത്തി ഭക്ഷണവും കുടിവെള്ളവും ഇല്ലാതെ അക്ഷരാർത്ഥത്തിൽ എല്ലും തോലുമായി രക്തസാക്ഷ്യം വഹിക്കേണ്ടിവരുന്ന പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള അനേകായിരങ്ങളും ഇവിടെയുണ്ട്. ഈ പ്രതിസന്ധികൾക്കിടയിലും പ്രതിരോധത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പുതിയ പാഠങ്ങൾ പകർന്നു തന്ന് അവർ മുന്നോട്ട് തന്നെയാണ്. പോരാട്ട ചരിത്രത്തിൽ മായ്ക്കാനാകാത്ത അധ്യായമായി മാറിയ തൂഫാനുൽ അഖ്സക്ക് രണ്ടുവർഷം. ഈ സന്ദർഭത്തിൽ ആ ജനത അനുഭവിക്കുന്ന ദുരിതങ്ങളോടും അതേസമയം തന്നെ അവർ നമ്മുടെ നേരെ പൊഴിക്കുന്ന പുഞ്ചിരിയോടും നാം ഐക്യപ്പെടുകയാണ്.

തൂഫാനുൽ അഖ്സയുടെ രണ്ട് വർഷം തികയുന്ന 2025 ഒക്ടോബർ 7 ഗസ്സയോട്ഐക്യപ്പെട്ട് ശംഖുമുഖത്ത് ഒരു ഐക്യദാർഢ്യ സായാഹ്നം സംഘടിപ്പിക്കുകയാണ്. വിവിധ സർഗാത്മക ആവിഷ്കാരങ്ങൾ, ഗസ്സയുടെ 2 വർഷത്തെ പോരാട്ട ചരിത്രത്തെ അടയാളപ്പെടുത്തുന്ന എക്സിബിഷൻ, പോരാട്ടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രചിക്കപ്പെട്ട പാട്ടുകൾ എല്ലാം അടങ്ങിയതാണ് ഈ ഐക്യദാർഢ്യ സായാഹ്നം.

" ഖുർആൻ സമ്മേളനവും അവാർഡ് വിതരണവും"16 ഫെബ്രുവരി 2025ഞായർ, 4.30PM, കന്യാകുളങ്ങര ( ഷേഖ് സ്റ്റേഡിയം)തിരുവനന്തപുരംFacebook:h...
16/02/2025

" ഖുർആൻ സമ്മേളനവും അവാർഡ് വിതരണവും"

16 ഫെബ്രുവരി 2025
ഞായർ, 4.30PM,
കന്യാകുളങ്ങര ( ഷേഖ് സ്റ്റേഡിയം)
തിരുവനന്തപുരം

Facebook:
https://m.facebook.com/jihthiruvananthapuram/

ജമാഅത്തെ ഇസ്ലാമി ഹിന്ദ്,
തിരുവനന്തപുരം

യാ ശഹീദ് അസ്സലാം..ഹനിയ്യയുടെ രക്തസാക്ഷ്യം പോരാളികൾക്ക് നിത്യ പ്രചോദനംപ്രതിഷേധ സംഗമം02 ഓഗസ്റ്റ് 2024, വെള്ളി പാളയം, തിരുവ...
03/08/2024

യാ ശഹീദ് അസ്സലാം..
ഹനിയ്യയുടെ രക്തസാക്ഷ്യം
പോരാളികൾക്ക് നിത്യ പ്രചോദനം

പ്രതിഷേധ സംഗമം

02 ഓഗസ്റ്റ് 2024, വെള്ളി
പാളയം, തിരുവനന്തപുരം

GIO | SIO | SOLIDARITY
ജമാഅത്തെ ഇസ്ലാമി ഹിന്ദ്, തിരുവനന്തപുരം

02/06/2024



22/02/2024

വംശീയ ഫാസിസത്തിനെതിരെ
ബഹുജന റാലിയും പൊതുസമ്മേളനവും

ഫെബ്രുവരി 21, ബുധൻ
ഇ.കെ നായനാർ പാർക്ക്, തിരുവനന്തപുരം

ജമാഅത്തെ ഇസ്ലാമി ഹിന്ദ്
തിരുവനന്തപുരം

22/02/2024

വംശീയ ഫാസിസത്തിനെതിരെ
പൊതുസമ്മേളനം 🔥🔥🔥

ഫെബ്രുവരി 21, ബുധൻ
ഇ.കെ നായനാർ പാർക്ക്, തിരുവനന്തപുരം

ജമാഅത്തെ ഇസ്ലാമി ഹിന്ദ്
തിരുവനന്തപുരം

22/02/2024

വംശീയ ഫാസിസത്തിനെതിരെ
ബഹുജന റാലി 🔥🔥

ഫെബ്രുവരി 21, ബുധൻ
ഇ.കെ നായനാർ പാർക്ക്, തിരുവനന്തപുരം

ജമാഅത്തെ ഇസ്ലാമി ഹിന്ദ്
തിരുവനന്തപുരം

വംശീയ ഫാസിസത്തിനെതിരെബഹുജന റാലിയും പൊതുസമ്മേളനവുംഫെബ്രുവരി 21, ബുധൻഇ.കെ നായനാർ പാർക്ക്, തിരുവനന്തപുരംജമാഅത്തെ ഇസ്ലാമി ഹി...
22/02/2024

വംശീയ ഫാസിസത്തിനെതിരെ
ബഹുജന റാലിയും പൊതുസമ്മേളനവും

ഫെബ്രുവരി 21, ബുധൻ
ഇ.കെ നായനാർ പാർക്ക്, തിരുവനന്തപുരം

ജമാഅത്തെ ഇസ്ലാമി ഹിന്ദ്
തിരുവനന്തപുരം

Address

Islamic Centre, Market Lane, Palayam
Thiruvananthapuram
695034

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+914712325641

Alerts

Be the first to know and let us send you an email when JIH Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to JIH Trivandrum:

Share