CSI South Kerala Diocese

CSI South Kerala Diocese CSI ദക്ഷിണ കേരള മഹായിടവകയിലെ
സി എസ് ഐ ക്കാർ

കൃത്യം വ്യക്തം😊.
03/05/2025

കൃത്യം വ്യക്തം😊.

സന്തോഷം🥰
02/05/2025

സന്തോഷം🥰

സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് കമ്മിസറി ആയി Dr.Royce Manoj Victorwas ചുമതലയേറ്റു.
03/05/2024

സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് കമ്മിസറി ആയി Dr.Royce Manoj Victorwas ചുമതലയേറ്റു.

തൊഴുക്കൽ എൽ എം എസ് എൽ പി സ്കൂളിന് പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.
14/02/2023

തൊഴുക്കൽ എൽ എം എസ് എൽ പി സ്കൂളിന് പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.

13/02/2023
അനശ്വര അഭിനയ ചക്രവർത്തിക്ക് ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു 🌹🌹🌹
15/06/2022

അനശ്വര അഭിനയ ചക്രവർത്തിക്ക് ഓർമ്മപ്പൂക്കൾ അർപ്പിക്കുന്നു 🌹🌹🌹

📰1961- യും 2022ഇന്നും പ്രതാപത്തോടെ ദക്ഷിണ കേരള മഹായിടവകയുടെ സ്വന്തം ക്രൈസ്തവ ദീപിക😍
22/04/2022

📰1961- യും 2022
ഇന്നും പ്രതാപത്തോടെ ദക്ഷിണ കേരള മഹായിടവകയുടെ സ്വന്തം ക്രൈസ്തവ ദീപിക😍

അഭിനന്ദനങ്ങൾ ….SKD യ്ക്ക് ഒരു പൊൻ തൂവൽ കൂടിസി.എസ്.ഐ.മാമ്പഴക്കര, കരിപ്രകോണം ഡിസ്ട്രിക്ട് സഭാംഗമായ അഡ്വ.എം.വി.ജയഡാളി (BA, ...
18/04/2022

അഭിനന്ദനങ്ങൾ ….
SKD യ്ക്ക് ഒരു പൊൻ തൂവൽ കൂടി
സി.എസ്.ഐ.മാമ്പഴക്കര, കരിപ്രകോണം ഡിസ്ട്രിക്ട് സഭാംഗമായ അഡ്വ.എം.വി.ജയഡാളി (BA, LLB) കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ ചെയർപേഴ്സണായി നിയമിതയായി. ഈ സ്ഥാനാലപ്തി ദക്ഷിണ കേരള മഹായിടവകയ്ക്കുള്ള അംഗീകാരമാണ്.

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കിക്കൊണ്ട് ഒരിക്കൽക്കൂടി പെസഹാ  കടന്നുവരികയാണ്. ശിഷ്യന്മാരുടെ പാദം കഴ...
14/04/2022

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ പുതുക്കിക്കൊണ്ട് ഒരിക്കൽക്കൂടി പെസഹാ കടന്നുവരികയാണ്. ശിഷ്യന്മാരുടെ പാദം കഴുകി ചുംബിച്ച് വിനയത്തിന്റെയും എളിമയുടെയും മഹത്തായ മാതൃക ലോകത്തിനു നൽകിയ സുദിനം കൂടിയാണ് പെസഹ. കടന്നുപോകൽ എന്നാണ് പെസഹാ യുടെ അർത്ഥം. രോഗാതുരമായ കോവിഡ് കാലഘട്ടത്തിൽ നിന്നും ആരോഗ്യകരമായ ഒരു നല്ല നാളെ നമുക്ക് പ്രത്യാശിക്കാം. എല്ലാവർക്കും പെസഹാ തിരുനാളിന്റെ പ്രാർത്ഥനാശംസകൾ...

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when CSI South Kerala Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share