Ivano Mgocsm

Ivano Mgocsm Mar Gregorios Orthodox Christian Student Movement
Trivandrum Nalanchira Unit
Worship•Study•Service
Email: [email protected]

പ്രിയപ്പെട്ടവരേ.... ദൈവകൃപയാൽ നമ്മുടെ IVANO MGOCSM ന്റെ മറ്റൊരു ഒത്തുചേരൽ കൂടി നടത്തുവാൻ നമുക്ക് സാധിച്ചതിൽ ദൈവത്തെ മഹത്...
12/11/2022

പ്രിയപ്പെട്ടവരേ....
ദൈവകൃപയാൽ നമ്മുടെ IVANO MGOCSM ന്റെ മറ്റൊരു ഒത്തുചേരൽ കൂടി നടത്തുവാൻ നമുക്ക് സാധിച്ചതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ❤

വന്നു ചേർന്ന എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു ❣️

💫അടുത്ത നമ്മുടെ Gathering 🗓️ Nov 24 ന് കൂടുതൽ അടിച്ചുപൊളി നിമിഷങ്ങൾ പങ്കിട്ടു കൊണ്ട് നടത്തുവാൻ ആഗ്രഹിക്കുന്നു. 🥳

ɪᴠᴀɴᴏ ᴍɢᴏᴄꜱᴍ - 2ᴋ22 ᴩʀᴇꜱᴇɴᴛꜱ       പരുമല താതൻ𝙰 𝙼𝚞𝚜𝚒𝚌𝚊𝚕 𝚃𝚛𝚒𝚋𝚞𝚝𝚎 𝚝𝚘 𝚘𝚞𝚛 𝙿𝚊𝚝𝚛𝚘𝚗പരുമല കൊച്ചുതിരുമേനിയുടെ ഓർമപ്പെരുന്നാളിനോട്...
12/11/2022

ɪᴠᴀɴᴏ ᴍɢᴏᴄꜱᴍ - 2ᴋ22 ᴩʀᴇꜱᴇɴᴛꜱ

പരുമല താതൻ
𝙰 𝙼𝚞𝚜𝚒𝚌𝚊𝚕 𝚃𝚛𝚒𝚋𝚞𝚝𝚎 𝚝𝚘 𝚘𝚞𝚛 𝙿𝚊𝚝𝚛𝚘𝚗

പരുമല കൊച്ചുതിരുമേനിയുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു IVANO MGOCSM സമർപ്പിക്കുന്ന ഗാനർച്ചന

OUT NOW...... ✨️

https://youtu.be/BO9O4f5RWL8

Vocals : Jonah Jacob Panicker, Sharon Tom Thomas, Femy Mariam Binu, Feby Sara Binu
Keys and Mixing : Sharon Tom Thomas
Mastering & Editing : CJ Audioz
Poster Design : Eldho Elias
Cordinator : Dona Mercy Kurian

Presented By: 𝕴𝖛𝖆𝖓𝖔 𝕸𝖌𝖔𝖈𝖘𝖒

𝓐𝓷 𝓲𝓷𝓲𝓽𝓲𝓪𝓽𝓲𝓿𝓮 𝓸𝓯 𝓘𝓿𝓪𝓷𝓸 𝓜𝓖𝓞𝓒𝓢𝓜 𝓜𝓾𝓼𝓲𝓬 𝓦𝓲𝓷𝓰 𝓸𝓷 𝓫𝓮𝓱𝓪𝓵𝓯 𝓸𝓯 𝓸𝓾𝓻 𝓟𝓪𝓽𝓻𝓸𝓷'𝓼 𝓭𝓪𝔂

ɪᴠᴀɴᴏ ᴍɢᴏᴄꜱᴍ - 2ᴋ22 ᴩʀᴇꜱᴇɴᴛꜱ       പരുമല താതൻ𝙰 𝙼𝚞𝚜𝚒𝚌𝚊𝚕 𝚃𝚛𝚒𝚋𝚞𝚝𝚎 𝚝𝚘 𝚘𝚞𝚛 𝙿𝚊𝚝𝚛𝚘𝚗പരുമല കൊച്ചുതിരുമേനിയുടെ ഓർമപ്പെരുന്നാളിനോട്...
12/11/2022

ɪᴠᴀɴᴏ ᴍɢᴏᴄꜱᴍ - 2ᴋ22 ᴩʀᴇꜱᴇɴᴛꜱ

പരുമല താതൻ
𝙰 𝙼𝚞𝚜𝚒𝚌𝚊𝚕 𝚃𝚛𝚒𝚋𝚞𝚝𝚎 𝚝𝚘 𝚘𝚞𝚛 𝙿𝚊𝚝𝚛𝚘𝚗

പരുമല കൊച്ചുതിരുമേനിയുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു IVANO MGOCSM സമർപ്പിക്കുന്ന ഗാനർച്ചന

OUT NOW...... ✨️

https://youtu.be/BO9O4f5RWL8

Vocals : Jonah Jacob Panicker, Sharon Tom Thomas, Femy Mariam Binu, Feby Sara Binu
Keys and Mixing : Sharon Tom Thomas
Mastering & Editing : CJ Audioz
Poster Design : Eldho Elias
Cordinator : Dona Mercy Kurian

Presented By: 𝕴𝖛𝖆𝖓𝖔 𝕸𝖌𝖔𝖈𝖘𝖒

𝓐𝓷 𝓲𝓷𝓲𝓽𝓲𝓪𝓽𝓲𝓿𝓮 𝓸𝓯 𝓘𝓿𝓪𝓷𝓸 𝓜𝓖𝓞𝓒𝓢𝓜 𝓜𝓾𝓼𝓲𝓬 𝓦𝓲𝓷𝓰 𝓸𝓷 𝓫𝓮𝓱𝓪𝓵𝓯 𝓸𝓯 𝓸𝓾𝓻 𝓟𝓪𝓽𝓻𝓸𝓷'𝓼 𝓭𝓪𝔂

IVANO MGOCSM - 2K22 Presentsപരുമല താതൻ A Musical Tribute to our Patronപരുമല കൊച്ചുതിരുമേനിയുടെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു IVANO MGOCSM സമർപ്പിക്കു...

🤍
01/03/2022

🤍

പ്രിയരെ,        കഴിഞ്ഞ ഒന്നര കൊല്ലമായി കോവിഡ്-19 സാഹചര്യം മൂലം ഓഫ്‌ലൈനായിട്ട് MGOCSM മീറ്റിംഗ് കൂടാൻ നമുക്ക് സാധിച്ചില്ല...
05/12/2021

പ്രിയരെ,
കഴിഞ്ഞ ഒന്നര കൊല്ലമായി കോവിഡ്-19 സാഹചര്യം മൂലം ഓഫ്‌ലൈനായിട്ട് MGOCSM മീറ്റിംഗ് കൂടാൻ നമുക്ക് സാധിച്ചില്ല. എന്നാലിപ്പോൾ ദൈവകൃപയാൽ നമുക്കൊരു ഓഫ്‌ലൈൻ മീറ്റിംഗ് നടത്താൻ അവസരം ലഭിച്ചിരിക്കുന്നു. ആയതിനാൽ, 7-12-2021 ചൊവ്വാഴ്ച വൈകിട്ട് 3.45 - 5.00 വരെ നാലാഞ്ചിറ സെന്റ്. മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽവെച്ച് കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച് ഒരു മീറ്റിംഗ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത മീറ്റിംഗിൽ നവാഗതരെ MGOCSM കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എല്ലാ സുഹൃത്തുക്കളെയും IVANO MGOCSM മീറ്റിംഗിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

“നീതിമാൻ്റെ ഓർമ്മ വാഴ്‌വിനായി തീരട്ടെ" November 2 - പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ.
01/11/2021

“നീതിമാൻ്റെ ഓർമ്മ വാഴ്‌വിനായി തീരട്ടെ"

November 2 - പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ.

പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് പ്രാർത്ഥനപൂർവ്വമായ ആശംസകളോടെ ഇവാനോ എം. ജി. ഓ. സി. എസ്. എം
15/10/2021

പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയ്ക്ക് പ്രാർത്ഥനപൂർവ്വമായ ആശംസകളോടെ ഇവാനോ എം. ജി. ഓ. സി. എസ്. എം

16/09/2021
Happy Onam 🌼
21/08/2021

Happy Onam 🌼

"നീതിമാൻ്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്" ( സദൃ.10:7)പ്രിയരെ, IVANO MGOCSM- ന്റെ നേതൃത്വത്തിൽ മലങ്കര സഭയുടെ പരമാദ്ധ്യക്ഷനാ...
16/08/2021

"നീതിമാൻ്റെ ഓർമ്മ അനുഗ്രഹിക്കപ്പെട്ടത്" ( സദൃ.10:7)

പ്രിയരെ,
IVANO MGOCSM- ന്റെ നേതൃത്വത്തിൽ മലങ്കര സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തിൽ വിദ്യാർത്ഥികൾ അനുസ്മരിച്ച് കൊണ്ട് "ദീപ്തസ്മരണ" എന്ന അനുസ്മരണ ചടങ്ങ് നടത്തപ്പെടുന്നു. 2021 ആഗസ്റ്റ് 18 ബുധനാഴ്ച്ച വൈകിട്ട് 7:00 മണിക്ക് Google Meet വഴി ഓൺലൈനായി മീറ്റിങ്ങ് ക്രമീകരിച്ചിരിക്കുന്നു. ഈ അനുസ്മരണ സംഗമത്തിലേക്ക് എല്ലാ MGOCSM വിദ്യാർത്ഥികളെയും സവിനയം സ്വാഗതം ചെയ്യുന്നു .

https://youtu.be/O3Ak22IIl4wIVANO MGOCSM✝️ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ - August 15"ഇന്ത്യായിൽ നിന്നെങ്ങനെ യേറുശലേം...
14/08/2021

https://youtu.be/O3Ak22IIl4w

IVANO MGOCSM

✝️ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ - August 15
"ഇന്ത്യായിൽ നിന്നെങ്ങനെ യേറുശലേം"

https://youtu.be/O3Ak22IIl4w

Vocals : Rintu Alex, Jency Mariyam Yohannan, Dyuthi Mariyam Thomas.
Programming & Mastering : Rintu Alex

IVANO MGOCSM The Liturgy of Malankara Orthodox ChurchIndiyaayil Ninnengane Yerushalem (ഇന്ത്യായിൽ നിന്നെങ്ങനെ യേറുശലേം )Tone 7Lyrics : TraditionalVocals : Ri...

✝️ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ
14/08/2021

✝️ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ

Address

Thiruvananthapuram
695015

Website

Alerts

Be the first to know and let us send you an email when Ivano Mgocsm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ivano Mgocsm:

Share