House of the Holy Spirit New Jerusalem Gospel Ministry

House of the Holy Spirit New Jerusalem Gospel Ministry The New Jerusalem Gospel Ministries started its journey in Trivandrum city on 3rd November 2013. It had a small beginning with 2 members. You know our vision. p.

But now The spirit of God Almighty doing great work in our church.... �welcome to the House of the HOLY SPIRIT �

Glory to God in the Name.God helped to start a branch church on February 2, 2020.Location Pullurkonam Muttakkad Perumpazhuthur P.O TVM . We have to started work in North India. We are now running with the goal of establishing 12 churches in Kerala and 120 churches in India and 500 chur

ches all over the world.We are looking for workers to work in North India.If anyone have burden for India please contact us .God bless you all . With prayer pr.Sam Samuel (Founder of NJGM)
How can you help this ministry? (1) With prayer,
(2) With your talents e.g. worship leadind, playing instruments
(3) Financially. your donations welcome 100% use only for on ministry
Name:Sam Samuel (account No. 0119053000029317) IFSC:SIBL0000119. Adress:South Indian Bank, thiruvananthapuram Branch :.Balaramapuram

Name :Sam Samuel
address :Bethel house
pallichal, kundaratheri, nemom. o
pin code: 695020
India, Kerala, Trivandrum
mobile Number :91 98 46 45 85 88


https://www.paypal.me/SamSamuel788


phone pay 919846458588



�പരിശുദ്ധത്മാവിന്റെ ഭവനത്തിലേയ്‌ക്കെ സ്വാഗതം �
ദൈവത്തിന് മഹത്ത്വം. 2020 ഫെബ്രുവരി 2 ന് ഒരു ബ്രാഞ്ച് ചർച്ച് ആരംഭിക്കാൻ ദൈവം സഹായിച്ചു സ്ഥലം പുല്ലൂർക്കോണം മുട്ടയ്ക്കാട് പേരുംബഴുതൂർ.po TVM. . NORTH ഇന്ത്യയിൽ ഞങ്ങൾ . പ്രവർത്തനം ആരംഭിച്ചു ഞങ്ങളുടെ ദർശനം നിങ്ങൾക്കറിയാം. കേരളത്തിൽ 12 സഭകളും ഇന്ത്യയിൽ 120 സഭകളും ലോകരാജ്യങ്ങളിൽ 500 -ൽ അധികം സഭകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.ഇന്ത്യയിൽ ഒരു ചർച്ച് പണിയുവാൻ നിങ്ങൾക്ക് സഹായിക്കാൻ ആത്മനിയോഗം ഉണ്ടെങ്കിൽ ചെയ്ക താമസിക്കരുത് യേശു വരാൻ സമയം ആയി.നോർത്ത് ഇന്ത്യയിൽ പ്രവർത്തിക്കാൻ ദൈവത്മാവ് ആത്മഭാരമുള്ളവരെ തിരയുകയാണ്. നോർത്ത് ഇന്ത്യയെ കുറിച്ചു ആർക്കെങ്കിലും ആത്മഭാരം ഉണ്ടെങ്കിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക .ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. പ്രാർത്ഥനയോടെ pr.Sam സാമുവൽ (NJGM സ്ഥാപകൻ)
നിങ്ങൾക്ക് ഈ മിനിസ്ട്രിയെ എങ്ങനെ സഹായിക്കാം .(1)പ്രാത്ഥനയോടെ ,
(2)നിങ്ങളുടെ താലന്തുകളോടെ ഉദാ: worship leadind,playing instruments
(3) സാമ്പത്തികമായി
Sam Samuel (account No. 0119053000029317) IFSC:SIBL0000119. Adress:South Indian Bank, thiruvananthapuram Branch . Balaramapuram
Google pay 919846458588
First love�

നീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാംകാണുന്നു നിൻ മുൻപിൽ വിശാലവാതിൽയഹോവ നിനക്കായ് കരുതിയ വഴികൾനീ പോലും അറിയാതിന്നും
17/05/2026

നീ തകർന്നീടുവാൻ നോക്കിനിന്നോരെല്ലാം
കാണുന്നു നിൻ മുൻപിൽ വിശാലവാതിൽ
യഹോവ നിനക്കായ് കരുതിയ വഴികൾ
നീ പോലും അറിയാതിന്നും

Yes we need The Power of The Holy Spirit
25/04/2026

Yes we need The Power of The Holy Spirit

25/04/2026
14/04/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

13/04/2026

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

ഇന്ന് മുതൽ... From Today
13/04/2026

ഇന്ന് മുതൽ... From Today

ഈ തലമുറ യേശുവിന്റെ വരവ് കാണും
കർത്താവിന്റെ സഭ എവിടെ ഒക്കെ ഉണ്ടോ അവർ എല്ലാം ഒരുക്കത്തിൽ ആണ്... നിങ്ങളും ഒരുങ്ങി തുടങ്ങിയോ?

എല്ലാപേരെയും ഈ മീറ്റിംഗിലേയ്ക്ക് സ്വാഗതം ചെയ്യുന്നു...
Jesus Christ will bless you all Amen

06/04/2026

സഭ ഒരുങ്ങേണ്ട സമയങ്ങൾആണ് നിസ്സാരമനോഭാവം കളയുക
" Be Serious "

John 19:10-11[10]യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ...
28/03/2026

John 19:10-11
[10]യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോടു: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാൻ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാൻ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നു യേശു അവനോടു:
Then saith Pilate unto him, Speakest thou not unto me? knowest thou not that I have power to crucify thee, and have power to release thee?
[11]മേലിൽനിന്നു നിനക്കു കിട്ടീട്ടില്ല എങ്കിൽ എന്റെ മേൽ നിനക്കു ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ടു എന്നെ നിന്റെ പക്കൽ ഏല്പിച്ചവന്നു അധികം പാപം ഉണ്ടു എന്നു ഉത്തരം പറഞ്ഞു.
Jesus answered, Thou couldest have no power at all against me, except it were given thee from above: therefore he that delivered me unto thee hath the greater sin.

26/03/2026

2019-20 മുതൽ കർത്താവ് തന്റെ സഭയ്ക്ക് ഒരുങ്ങാനുള്ള സമയം അനുവദിച്ചു പക്ഷേ ഇന്നും പലർക്കും നിസ്സാരമനോഭാവം

25/03/2026

...ലോകത്തോട് കൈ കൊടുത്തു ആത്മീയനേതാക്കന്മാർ...

24/03/2026

V. D. സതീശൻ ജനറൽ കൺവെൻഷനിൽ പ്രസംഗിച്ച യേശു ഞാൻ പ്രസംഗിക്കുന്ന യേശു അല്ല

Address

Pullorkonam (Perumbazhuthoor)Neyyatinkar
Thiruvananthapuram

Telephone

+19846458588

Website

Alerts

Be the first to know and let us send you an email when House of the Holy Spirit New Jerusalem Gospel Ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to House of the Holy Spirit New Jerusalem Gospel Ministry:

Share