SSF Beemapally South

SSF Beemapally South Sector component of SSF Kerala, A Moral Revolutionary Movement.

14/04/2026
14/04/2026
03/04/2026

ഒറുപ്പ്യ ണ്ടോ❓₹850 രൂപ ചലഞ്ചിന്റെ ഭാഗമാവുക🫂🩷Padanthara markaz

സുഹൃത്തെ,850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ...
01/04/2026

സുഹൃത്തെ,
850 പേര് ഒരുമിച്ച് മംഗല്യത്തിന്റെ മധുരങ്ങളിലേക്ക് ചേരുന്ന അമൂല്യനേരം എത്ര മനോഹരമായിരിക്കും. കൈപിടിക്കാനും ഹൃദയങ്ങൾ പങ്ക് വെക്കാനും ഒരാൾ കൂട്ടിനുണ്ടാകുന്ന ജീവിതത്തിലേക്ക് അവരെത്ര സ്വപ്നങ്ങൾ നെയ്ത് വെച്ചിട്ടുണ്ടാകും.

ഏപ്രിൽ 5 ന് നീലഗിരിയിൽ നടക്കുന്നത് നമ്മുടെ സങ്കൽപങ്ങൾക്കപ്പുറത്തെ സ്നേഹക്കൈനീട്ടങ്ങളാണ്. ഓരോരുത്തർക്കും വേണ്ട ലളിതമെങ്കിലും സ്വർണവും മഹ്റുമൊക്കെയായി എത്ര കോടികൾ വേണ്ടി വരും എന്ന് ആലോചിച്ച് നോക്കൂ..!

സമസ്ത സെന്റിനറിയുടെ ഭാഗമായി നടക്കുന്ന ഈ മഹാ ഉദ്യമത്തിൽ നമുക്ക് ചേർന്ന് നിൽക്കണമല്ലോ.
കഴിയുന്നതിൽ പരമാവധി നൽകാൻ ശ്രമിക്കുക, *850₹* എങ്കിലും നൽകി വലിയ മനുഷ്യർക്കൊപ്പം നിൽക്കുക.
ഈ ഉസ്താദുമാരുടെ, വിവാഹിതരാകുന്ന പാവങ്ങളുടെ പ്രാർത്ഥനകളാണല്ലോ പ്രതീക്ഷയും.

അല്ലാഹു എല്ലാം വിജയിപ്പിക്കട്ടെ

കാന്തപുരം എ പി അബൂബകർ മുസ്ലിയാർ

*ഒരു രൂപ മാറ്റി വെക്കാം*
*ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാം*

₹850 രൂപ ചലഞ്ചിന്റെ ഭാഗമാവുക.

ൂപ_850_ജീവിതങ്ങൾ

10/10/2025
23/08/2025

കേരള മുസ്ലിം ജമാഅത്ത്, SSF, SYS ബീമാപള്ളി കമ്മറ്റി സംഘടിപ്പിച്ച തിരു വസന്തം 1500,2025 മീലാദ് വിളംബര റാലി യിൽ ആസാദ് നഗർ പ്രവർത്തകർ പങ്കെടുത്തപ്പോൾ🤍🇸🇱😎❤️‍🩹

🌸🌸🌸എസ്എസ്എഫ് സൗത്ത്  സെക്ടർ *സാഹിത്യോത്സവ്*2025 ജൂൺ 28, 29നൗഫൽ പ്രൈമറി സ്കൂൾ  #2025  Sector🌸🌸🌸*SSF SOUTH SECTOR BEEMAPAL...
29/06/2025

🌸🌸🌸

എസ്എസ്എഫ് സൗത്ത് സെക്ടർ
*സാഹിത്യോത്സവ്*

2025 ജൂൺ 28, 29
നൗഫൽ പ്രൈമറി സ്കൂൾ


#2025
Sector

🌸🌸🌸

*SSF SOUTH SECTOR BEEMAPALLY*

Address

Thiruvananthapuram
695008

Telephone

+919995942183

Website

Alerts

Be the first to know and let us send you an email when SSF Beemapally South posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share