श्री पद्मनाभं ശ്രീ പത്മനാഭം Sree Padmanabham

श्री पद्मनाभं ശ്രീ പത്മനാഭം Sree Padmanabham Devotion to Sree Padmanabha Swamy

ക്ഷേത്രാചാരങ്ങൾ ലംഘിച്ചും തന്ത്രിയുടെ അഭിപ്രായം മാനിക്കാതെയും ഉത്സവം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ...
04/03/2021

ക്ഷേത്രാചാരങ്ങൾ ലംഘിച്ചും തന്ത്രിയുടെ അഭിപ്രായം മാനിക്കാതെയും ഉത്സവം നടത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭക്തജനസംഘടനകൾ, യോഗക്ഷേമസഭ, കേരള ബ്രാഹ്മണ സഭ, മാധ്വ തുളു ബ്രാഹ്മണ സമാജം എന്നി സംഘടനകൾ ഇന്ന് നൽകിയ റപ്രസന്റേഷൻ.
ശ്രീ പത്മനാഭ ജയം 🙏🙏🙏🕉️

വൃശ്ചികപുലരിയിൽPic© Trivandrum Insight
16/11/2020

വൃശ്ചികപുലരിയിൽ

Pic© Trivandrum Insight

കഴിഞ്ഞ ലക്ഷദീപസമയത്ത്  ദീപപ്രകാശത്തിൽ  #ശ്രീപദ്മനാഭസന്നിധി. (Fullscren)Pic© Ajith Meenakshy Thiruvananthapuram
07/11/2020

കഴിഞ്ഞ ലക്ഷദീപസമയത്ത് ദീപപ്രകാശത്തിൽ #ശ്രീപദ്മനാഭസന്നിധി.
(Fullscren)

Pic© Ajith Meenakshy Thiruvananthapuram

18/07/2020

Facebook live starts in 5 minutes... 🙏👍🏻☺️

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കേസിലെ സുപ്രീംകോടതി വിധി വിശകലനം ചെയ്യുന്നു.... ഇന്ന് (18/07/2020 ശനിയാഴ്ച) രാത്രി 7 മണി മുത...
18/07/2020

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കേസിലെ സുപ്രീംകോടതി വിധി വിശകലനം ചെയ്യുന്നു.... ഇന്ന് (18/07/2020 ശനിയാഴ്ച) രാത്രി 7 മണി മുതൽ

വിധി ആരുടെ വിജയം ?
ഭാവിയിലെ ഭരണസംവിധാനം എങ്ങനെ ?
നിലവറയിലെ സ്വർണ്ണത്തിന് എന്ത് സംഭവിക്കും ?
B നിലവറ തുറക്കുമോ ?

പ്രേക്ഷകർക്കും ചോദ്യങ്ങൾ ചോദിക്കാം...
Page Link https://www.facebook.com/श्रि-पद्मनाभं-ശ്രീ-പത്മനാഭം-Sree-Padmanabham-106991264430914/

Address

East Fort, Fort
Thiruvananthapuram
695023

Telephone

+917012301607

Website

Alerts

Be the first to know and let us send you an email when श्री पद्मनाभं ശ്രീ പത്മനാഭം Sree Padmanabham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share