Thapovanam Siddhashramam Trust

Thapovanam Siddhashramam Trust All are in, All are one, All are equal. God dwells in action. It is a way of life characterized by positive health and self realization.

Thapovanam Siddhashramam Trust is a non-religious public charitable organisation founded by Guru Madhavacharyan for the development of the society through right knowledge, wisdom, purity of mind and body, spiritual awakening and selfless service. To achieve this purpose Guruji has propounded a wholesome way of life through Nirvana Yoga, a holistic system of yogic practices and ethical discipline t

hat leads to perfection at all levels of human existence. This system signifies functional integration at the highest level of spirituo-psycho-somatic development enduring not only physical health but also a state of well being at the mental, emotional, intellectual and spiritual levels. Guruji proclaims the oneness of all beings through its doctrines 'All are in, All are one, All are equal'. The principle of 'Nishkama Seva' or Selfless Service to the society forms the foundation of this organisation. Yoga, Yoga Therapy, Yoga Teacher's Training, Organic Farming, Medicinal Plants, Health, Education, Spirituality, Arts and Science are some of the major areas of activities organised by Thapovanam Siddhashramam Trust.

ജയ് മാധവ് ജി തപോവനം ആദിശൂന്യ ബാലശക്തീ ക്ഷേത്രത്തിൽ മഹാശിവരാത്രി ദിനത്തോട് അനുബന്ധിച്ച് ഇപ്പോൾ ആദിശൂന്യബലശക്തീ മൂലമന്ത്ര ...
26/02/2025

ജയ് മാധവ് ജി
തപോവനം ആദിശൂന്യ ബാലശക്തീ ക്ഷേത്രത്തിൽ മഹാശിവരാത്രി ദിനത്തോട് അനുബന്ധിച്ച് ഇപ്പോൾ ആദിശൂന്യബലശക്തീ മൂലമന്ത്ര ധ്യാനം നടക്കുകയാണ്. എല്ലാ വിശ്വാസികളെയും ആദിശൂന്യ ബലശക്തീ ക്ഷേത്രത്തിലേക്ക് ഏവരെയും ഹൃദ്യാദരപൂർവം സ്വാഗതം ചെയ്യുന്നു. 🙏



26/02/2025

തപോവനം സിദ്ധാശ്രമം ആദിശൂന്യബലശക്തീ ക്ഷേത്രത്തിൽ മഹാശിവരാത്രിയുടെ ഭാഗമായി പൂജനീയ ഗുരുജി പൂർണ്ണഗുരു ശ്രി ശ്രീ മാധവാചര്യന്റെ നേതൃത്വത്തിൽ രാവിലെ 5.00 മണിക്ക് അമസനാധ്യാനത്തോട് കൂടി സത്യയുഗ പരിണാമ യജ്ഞത്തിൻ ഏഴാം ദിനം ആരംഭിക്കുകയായി.എല്ലാ വിശ്വാസികളെയും ഹൃദ്യാദരപൂർവം ആശ്രമത്തിലേക്കു സ്വാഗതം ചെയ്യുന്നു 🙏

31/12/2024
Mahanavmi program schedule at ashram
10/10/2024

Mahanavmi program schedule at ashram

അടുത്ത അഞ്ചു വർഷകാലം ഉണ്ടാകാൻ പോകുന്ന കാലാവസ്ഥ അടിയന്തരാവസ്ഥ പറ്റി 2022 ൽ തന്നെ തപോവനം സിദ്ധാശ്രമത്തിൻ്റെ മഠാധിപതി പൂജനീ...
27/04/2023

അടുത്ത അഞ്ചു വർഷകാലം ഉണ്ടാകാൻ പോകുന്ന കാലാവസ്ഥ അടിയന്തരാവസ്ഥ പറ്റി 2022 ൽ തന്നെ തപോവനം സിദ്ധാശ്രമത്തിൻ്റെ മഠാധിപതി പൂജനീയ പൂർണഗുരു ശ്രി ശ്രീ മാധവാചാര്യൻ അറിയിപ്പ് നൽകിയിരുന്നു. അതിനെ പറ്റിയുള്ള ഒരു വീഡിയോ തപോവനം സിദ്ധാശ്രമത്തിന്റെ തന്നെ ഭാഗമായ അതീന്ദ്രിയം എന്ന യൂട്യൂബ് ചാനലിൽ - (https://www.youtube.com/-kc4lh6wt5g ) ഒരു വർഷം മുൻപ് അപ്‌ലോഡ് ചെയ്തിരുന്നു. ഇന്ന് നാം നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തെ പറ്റി അന്ന് അറിയിപ്പ് നൽകിയത് ഒന്നുകൂടെ ഓർമ്മപ്പെടുത്തുവാൻ ആ വീഡിയോ ഇവിടെ ശെയർ ചെയ്യുന്നു



https://www.youtube.com/watch?v=mm8UHwtezFU

തീവ്രമായ അടിയന്തര അവസ്ഥയിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ആണ് ഇനി വരും വർഷങ്ങളിൽ നമ്മൾ നേ.....

‘കർമ്മരൂപേ ഈശ്വരൻ വിരാജിത് ’ എന്നത് അന്വർത്ഥമാക്കിക്കൊണ്ടു തന്നെ ഗുരുജി വിഷുദിനം കർഷകദിനമായി ആചരിക്കുവാൻ ആഹ്വാനം ചെയ്യുന...
16/04/2023

‘കർമ്മരൂപേ ഈശ്വരൻ വിരാജിത് ’ എന്നത് അന്വർത്ഥമാക്കിക്കൊണ്ടു തന്നെ ഗുരുജി വിഷുദിനം കർഷകദിനമായി ആചരിക്കുവാൻ ആഹ്വാനം ചെയ്യുന്നു. എല്ലാ കർഷകർക്കും ഹൃദ്യമായ അഭിവാദ്യം! ഓരോ കർഷകൻ്റേയും അത്യധ്വാനത്തിൻ്റെ ഫലമാണ് നമ്മെ ഓരോരുത്തരേയും നിലനിർത്തുന്നത് എന്നതും നാം വിസ്മരിച്ചുകൂടാ. നമുക്കേവർക്കും അന്നം നൽകുന്ന കർഷകരെ ആദരിക്കുവാൻ നാം സന്നദ്ധരാകണം. ഓരോ ആത്മാവിൻ്റേയും ആത്മശുദ്ധീകരണത്തിനും ജ്ഞാനസ്വീകരണത്തിനും മാത്രമല്ല ഈ സമൂഹത്തിൽ ആകമാനമുള്ള പരിവർത്തനത്തിനും, ശ്രേഷ്ഠവൽക്കരണത്തിനും, പ്രകൃതി സംരക്ഷണത്തിനും കൂടിയാകണം ആദ്ധ്യാത്മിക യാത്ര. അവനവനെന്ന സത്യത്തെ തിരിച്ചറിഞ്ഞ് അഹവും സ്വാർത്ഥതയും വെടിഞ്ഞ് സർവ്വ ചരാചരങ്ങളോടും സഹവർത്തിത്വത്തോടു കൂടി നിഷ്കാമ കർമ്മനിരതരായാൽ സത്യയുഗത്തിലേക്കുള്ള ജൈത്രയാത്ര സുഗമമായിടും. ഏവർക്കും സ്നേഹപൂർവ്വം നന്മനിറഞ്ഞ വിഷുദിനാശംസകൾ.

മഹാശിവരാത്രി 2023 ദിനത്തോട് നടന്ന ശാസ്ത്രീയ സംഗീതജ്ഞാന സുധ  - അവതരണം അഷ്ടലക്ഷ്മി കലാകേന്ദ്ര പേരൂർക്കട
21/02/2023

മഹാശിവരാത്രി 2023 ദിനത്തോട് നടന്ന ശാസ്ത്രീയ സംഗീതജ്ഞാന സുധ - അവതരണം അഷ്ടലക്ഷ്മി കലാകേന്ദ്ര പേരൂർക്കട

മഹാശിവരാത്രി 2023 ദിനത്തോട് നടന്ന നൃത്തസന്ധ്യ - അവതരണം അഷ്ടലക്ഷ്മി കലാകേന്ദ്ര പേരൂർക്കട
21/02/2023

മഹാശിവരാത്രി 2023 ദിനത്തോട് നടന്ന നൃത്തസന്ധ്യ - അവതരണം അഷ്ടലക്ഷ്മി കലാകേന്ദ്ര പേരൂർക്കട

മഹാശിവരാത്രി 2023 ദിനത്തോട് നടന്ന ആശ്രമത്തിലെ കലാസമിതി അഗങ്ങളുടെ കലാവിരുന്ന്
21/02/2023

മഹാശിവരാത്രി 2023 ദിനത്തോട് നടന്ന ആശ്രമത്തിലെ കലാസമിതി അഗങ്ങളുടെ കലാവിരുന്ന്

മഹാശിവരാത്രി 2023 ദിനത്തോട് നടന്ന ക്ഷേത്രകലാപീഠം അനൂപ് അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി.
21/02/2023

മഹാശിവരാത്രി 2023 ദിനത്തോട് നടന്ന ക്ഷേത്രകലാപീഠം അനൂപ് അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി.

മഹാശിവരാത്രി 2023 ദിനത്തോട് നടന്ന അറൈക്കി - സമ്പൂർണ ഊർജ തരംഗ ചികിത്സാധ്യാനം സെമിനാർ.
21/02/2023

മഹാശിവരാത്രി 2023 ദിനത്തോട് നടന്ന അറൈക്കി - സമ്പൂർണ ഊർജ തരംഗ ചികിത്സാധ്യാനം സെമിനാർ.

Address

Kudappanakunnu, Mulayarathala, Aaryankavu
Thiruvananthapuram
695043

Opening Hours

Monday 6am - 8pm
Tuesday 6am - 8pm
Wednesday 6am - 8pm
Thursday 6am - 8pm
Friday 6am - 8pm
Saturday 6am - 8pm
Sunday 6am - 8pm

Telephone

+917736923604

Alerts

Be the first to know and let us send you an email when Thapovanam Siddhashramam Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thapovanam Siddhashramam Trust:

Share