Valiathura St Antonys Forane Church

Valiathura St Antonys Forane Church Live streaming masses from St.antony's Church Valiathura

30/05/2026
Photos of inauguration
27/05/2026

Photos of inauguration

പ്രിയ സഹോദരരേ ദൈവം നമുക്ക് നൽകിയ ഒരു മഹാദാനമാണ് പുനരുദ്ധരിക്കപ്പെട്ട നമ്മുടെ ദൈവാലയം. ആയതിനാൽ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്...
26/05/2026

പ്രിയ സഹോദരരേ

ദൈവം നമുക്ക് നൽകിയ ഒരു മഹാദാനമാണ് പുനരുദ്ധരിക്കപ്പെട്ട നമ്മുടെ ദൈവാലയം. ആയതിനാൽ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് വരുന്ന ശനിയാഴ്ച മുപ്പതാം തീയതി വൈകുന്നേരം 3 മണി മുതൽ രാത്രി 10 മണി വരെ ദിവ്യകാരുണ്യ ആരാധന നടത്താൻ തീരുമാനിച്ചിരിക്കുന്നു. മൂന്നുമണിക്ക് ഒരു ദിവ്യബലി ഉണ്ടായിരിക്കും അതിനുശേഷം ദിവ്യകാരുണ്യ ആരാധന ആരംഭിക്കുകയും പത്തുമണിക്ക് ആശീർവാദത്തോടെ സമാപിക്കുകയും ചെയ്യുന്നതാണ്. നാലുമണി മുതൽ ആരംഭിക്കുന്ന ആരാധനയ്ക്ക് നേതൃത്വം നൽകേണ്ടത് ഓരോ വാർഡുകളും ആയിരിക്കും. ആരാധന നയിക്കേണ്ട വാർഡുകളുടെ ക്രമം

4.00p. m-5.00-വാർഡ് -11
5.00p. m-6.00-വാർഡ് -7,8
6.00p. m-7.00-വാർഡ് -3,4
7.00p. m-8.00-വാർഡ് -9,10
8.00p. m-9.00-വാർഡ് 1,2
9.00p. m-10-വാർഡ് 5,6

എല്ലാവരും സഹകരിക്കുക.

സ്നേഹപൂർവ്വം ഇടവക വികാരി
ഫാദർ സാബാസ് ഇഗ്നേഷ്യസ്

25/05/2026

Mathrubhumi
25/05/2026

Mathrubhumi

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Valiathura St Antonys Forane Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share