Kazhunadu Shree Indalayappan Temple, കഴുനാട് ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം

  • Home
  • India
  • Thiruvananthapuram
  • Kazhunadu Shree Indalayappan Temple, കഴുനാട് ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം

Kazhunadu Shree Indalayappan Temple, കഴുനാട് ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kazhunadu Shree Indalayappan Temple, കഴുനാട് ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം, Religious organisation, Kazhunadu Vattappara, Thiruvananthapuram.

09/03/2024

2024 മഹാശിവരാത്രി ഉത്സത്തോടനുബന്ധിച്ച് നാലാം ദിവസം താലപ്പൊലി നടക്ക്‌ സമർപിച്ചപ്പോൾ

09/03/2024

2024 മഹാശിവരാത്രി ഉത്സവത്തോടുബന്ധിച്ച് മഹാദേവന്റെ പുണ്യഭൂമി ദീപങ്ങൾ അലങ്കരിച്ചപ്പോൾ.

09/03/2024

2024 ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര തന്ത്രിയുടെ മേൽനോട്ടത്തിൽ കളഭ പൂജ നടന്നപ്പോൾ.

09/03/2024

2024 മഹാശിവരാത്രി ദിവസം മഹാദേവന്റെ പുണ്യഭൂമിയിൽ മതിലകം വിപിൻ മരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം

2024 മഹാശിവരാത്രി ദിവസം മഹാദേവന്റെ പുണ്യഭൂമിയിൽ പുഷ്പങ്ങളാൽ അലങ്കരിച്ചപ്പോൾ
09/03/2024

2024 മഹാശിവരാത്രി ദിവസം മഹാദേവന്റെ പുണ്യഭൂമിയിൽ പുഷ്പങ്ങളാൽ അലങ്കരിച്ചപ്പോൾ

കഴുനാട് ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം 2024 മഹാശിവരാത്രി മഹോത്സവം - ഉത്സവ നോട്ടീസ്.
28/01/2024

കഴുനാട് ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം 2024 മഹാശിവരാത്രി മഹോത്സവം - ഉത്സവ നോട്ടീസ്.

23/04/2023

🍁🍁🍁പത്താമുദയം🍁🍁🍁
2023 ഏപ്രിൽ 24നു തിങ്കളാഴ്ചയാണ് ഇക്കൊല്ലത്തെ പത്താമുദയം.

സൂര്യദേവനെ ആരാധിച്ച് ഐശ്വര്യങ്ങൾക്കായി പ്രാർഥിക്കുന്ന ദിവസം. ഒപ്പം, മണ്ണിലേക്കിറങ്ങി പണി ചെയ്യാൻ തുടങ്ങുന്ന ദിവസവും. പത്താമുദയം കൃഷി ആരംഭത്തിന്റെ ആഘോഷമാണ്.ശുഭകാരകമായ, കാര്‍ഷിക പ്രാധാന്യമുള്ള ദിവസമാണ് പത്താമുദയം.കൃഷി ഈശ്വരീയകര്‍മ്മമാണെന്ന് വിശ്വസിക്കുന്ന മനുഷ്യരുടെ ആചാര അനുഷ്ഠാനമാണ് പത്താമുദയം.

നല്ല മുഹൂര്‍ത്തമില്ലാത്തതുകൊണ്ട് നടക്കാതെ പോയ കാര്യങ്ങളും മാറ്റിവെച്ച കാര്യങ്ങളും മുഹൂര്‍ത്തം നോക്കാതെ പത്താമുദയം നാളില്‍ നടത്താറുണ്ട്.

മേടവിഷു ശ്രീകൃഷ്ണ പ്രീതികരവും പത്താമുദയം സൂര്യ പ്രീതികരവുമാകുന്നു.അന്നേ ദിവസം സൂര്യന്‍ അത്യുച്ചരാശിയില്‍ വരുംസൂര്യന്‍ വളരെ കരുത്തനായി ഇരിക്കുന്ന സമയം. എന്നാല്‍ തുലാംപത്ത് ഒട്ടും കൃഷിക്ക് അനുയോജ്യമല്ല. സൂര്യനെ വളരെ ബലഹീനനായിട്ടാണ് അന്ന് കാണാനാവുക.

മേടം തുലാം മാസങ്ങളിലെ പത്താമത്തെ ദിവസത്തെയാണ് പത്താമുദയം എന്നും, പത്താത എന്നും പറയാറുള്ളത്. മേടവിഷു തുലാവിഷു എന്ന് വിഷു രണ്ടുള്ളതു പോലെ പത്തമുദയവും രണ്ടുണ്ട്.

പക്ഷെ, തുലാത്തിലെ പത്താമുദയം തുലാപ്പത്ത് എന്ന പേരിലാണ് പ്രസിദ്ധം.അതുകൊണ്ട് പത്താമുദയം എന്നു പറയുമ്പോള്‍ പൊതുവേ വിവക്ഷിക്കുന്നത് മേടപ്പത്ത് ആണ്.

വിഷുവിന്‍റെ പ്രാധാന്യം പത്താമുദയം വരെ നില നില്‍ക്കും.കര്‍ഷകന്‍ വിത്തിറക്കുക പത്താമുദയം നാളിലാണ്. അപ്പോഴേക്കും ഒന്നുരണ്ട് വേനല്‍ മഴ കിട്ടി പാടവും പറമ്പും കുതിര്‍ന്നിരിക്കും.വിഷു നാളിൽ പാടത്തിറങ്ങി ചാലു കീറും. പിന്നെ വിത്തു വിതയ്ക്കുന്നതു പത്താമുദയ ദിവസമാണ്. പത്താമുദയനാളിൽ വിത്തു വിതയ്ക്കാനും തൈകൾ നടാനും മറ്റൊന്നും നോക്കേണ്ടതില്ല എന്നാണു പഴമക്കാരുടെ ആചാരം.പത്താമുദയത്തിനു തൈ നട്ട് ആദ്യ ദിവസങ്ങളില്‍ ചെറുതായി നനച്ചുകൊടുത്താല്‍ അത് മണ്ണില്‍ പിടിക്കുമെന്ന് പഴമക്കാര്‍ അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് പത്താമുദയത്തിനു പത്തു തൈ എങ്കിലും നടണമെന്നു പണ്ടുള്ളവര്‍ പറഞ്ഞിരുന്നത്.

പത്താമുദയനാളില്‍ പുലരും മുന്‍പേ എഴുന്നേറ്റ് കണികാണുകയും , കന്നുകാലികളെ ദീപം കാണിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.അതേപോലെ പത്താമുദയനാളില്‍ വെള്ളിമുറം കാണിക്കല്‍ എന്നൊരു ചടങ്ങ് പണ്ടു ചിലയിടങ്ങളില്‍ ഉണ്ടായിരുന്നു. ഉണക്കലരി പൊടിച്ച് മുറത്തിലാക്കി മേടം പത്തിലെ സൂര്യനെ ഉദയസമത്തു കാണിക്കുന്ന ചടങ്ങാണിത്. ഉദയത്തിനു ശേഷം ഈ അരിപ്പൊടി കൊണ്ടു പലഹാരമുണ്ടാക്കി പ്രസാദമായി കഴിക്കുകയും ചെയ്യും. വയനാട്ടിലെ കുറിച്യര്‍ പത്താമുദയത്തിനാണ് ആയോധന കലകളുടെ പ്രദര്‍ശനം നടത്താറുള്ളത്.

പത്താമുദയ ദിവസം കേരളത്തിലെ ഒട്ടേറെ ദേവീക്ഷേത്രങ്ങളിൽ ഉത്സവങ്ങളും പ്രത്യേക പൂജകളും നടക്കും. ദേവീ ആരാധനയ്ക്കും സൂര്യാരാധനയ്ക്കും പ്രധാനമാണു പത്താമുദയം.

2023 മഹാശിവരാത്രി ദിവസം മഹാദേവന്റെ പുണ്യഭൂമിയിൽ പുഷ്പങ്ങളാൽ അലങ്കരിച്ചപ്പോൾ
17/02/2023

2023 മഹാശിവരാത്രി ദിവസം മഹാദേവന്റെ പുണ്യഭൂമിയിൽ പുഷ്പങ്ങളാൽ അലങ്കരിച്ചപ്പോൾ

2023 മഹാശിവരാത്രി മഹോത്സവത്തിന്റെ മൂന്നാം ദിവസം ക്ഷേത്രം പുഷ്പങ്ങളാൽ അലങ്കരിച്ചപ്പോൾ
15/02/2023

2023 മഹാശിവരാത്രി മഹോത്സവത്തിന്റെ മൂന്നാം ദിവസം ക്ഷേത്രം പുഷ്പങ്ങളാൽ അലങ്കരിച്ചപ്പോൾ

മഹാശിവരാത്രി മഹോത്സവം 2023  ഉത്സവ നോട്ടീസ്
23/01/2023

മഹാശിവരാത്രി മഹോത്സവം 2023 ഉത്സവ നോട്ടീസ്

Address

Kazhunadu Vattappara
Thiruvananthapuram
695028

Opening Hours

Monday 5am - 10:45am
5pm - 7:30pm
Tuesday 5am - 10:30am
5pm - 7:30pm
Wednesday 5am - 10:30am
5pm - 7:30pm
Thursday 5am - 10:30am
5pm - 7:30pm
Friday 5am - 10:30am
5pm - 7:30pm
Saturday 5am - 10:30am
5pm - 7:30pm
Sunday 5am - 10:45am
5pm - 7:30pm

Telephone

+914722586073

Website

Alerts

Be the first to know and let us send you an email when Kazhunadu Shree Indalayappan Temple, കഴുനാട് ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kazhunadu Shree Indalayappan Temple, കഴുനാട് ശ്രീ ഇണ്ടളയപ്പൻ ക്ഷേത്രം:

Share