Antar Rashtriya Hindu Parishad Keralam - AHP

Antar Rashtriya Hindu Parishad Keralam - AHP Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Antar Rashtriya Hindu Parishad Keralam - AHP, Religious organisation, Rohini, Sanathana Bhavan, Thiruvananthapuram.

ക്യാമ്പസുകളെ  ഭീകരകേന്ദ്രങ്ങളാക്കി, ഭാരതത്തെ അസ്ഥിരപ്പെടുത്തി സിറിയയോ, അഫ്ഗാനിസ്ഥാനോ ആക്കാമെന്നു ഒരു ജിഹാദിയും വ്യാമോഹിക...
02/06/2026

ക്യാമ്പസുകളെ ഭീകരകേന്ദ്രങ്ങളാക്കി, ഭാരതത്തെ അസ്ഥിരപ്പെടുത്തി സിറിയയോ, അഫ്ഗാനിസ്ഥാനോ ആക്കാമെന്നു ഒരു ജിഹാദിയും വ്യാമോഹിക്കണ്ട.

പ്രതിരോധത്തിന് ഞങ്ങളും തയ്യാറാണ്........

ഷിജു വട്ടിയൂർക്കാവ്.

സംസ്ഥാന പ്രസിഡന്റ്
രാഷ്ട്രീയ ബജ്‌റംഗ്ദൾ (RBD)
9400860004

01/06/2026
കോഴിക്കോട് ജില്ല AHP ടീമിന് ഒപ്പം....ഹിന്ദു ഹി ആഗേ....ഹരി പാലോട് സ്റ്റേറ്റ് ജനറൽ സെക്രട്ടറി AHP Keralam
31/05/2026

കോഴിക്കോട് ജില്ല AHP ടീമിന് ഒപ്പം....

ഹിന്ദു ഹി ആഗേ....

ഹരി പാലോട്
സ്റ്റേറ്റ് ജനറൽ സെക്രട്ടറി
AHP Keralam

ഹിന്ദുവിനൊരു പ്രശ്നം വന്നാലും, അന്തർരാഷ്ട്രീയ ഹിന്ദുപരിഷത്തിനോട് (AHP) ചേർന്ന് പ്രവർത്തിക്കാനും ഹിന്ദു ഹെല്പ്ലൈൻ നമ്പറിൽ...
29/05/2026

ഹിന്ദുവിനൊരു പ്രശ്നം വന്നാലും,
അന്തർരാഷ്ട്രീയ ഹിന്ദുപരിഷത്തിനോട് (AHP) ചേർന്ന് പ്രവർത്തിക്കാനും
ഹിന്ദു ഹെല്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക....👇👇

9400 86 00 04.

ഒരു സർക്കാർ ജോലിയുടെ മാനദണ്ഡം സർക്കാർ ആശുപത്രിയിലെ  ചികിത്സാ പിഴവാണോ.....?ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ പ...
27/05/2026

ഒരു സർക്കാർ ജോലിയുടെ മാനദണ്ഡം സർക്കാർ ആശുപത്രിയിലെ ചികിത്സാ പിഴവാണോ.....?

ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ പിഎസ്സി ടെസ്റ്റും എഴുതി ഒരു സർക്കാർ ജോലിക്കായി കാത്തിരിക്കുമ്പോഴാണ് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിലായി പോയി ചികിത്സാപിഴവ് നേരിട്ട ഒരു പെൺകുട്ടിക്ക് സർക്കാർ ജോലി നൽകിയിരിക്കുന്നത്....!!!

അത്തരത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെങ്കിൽ സൗജന്യ തുടർ ചികിത്സയും നഷ്ടപരിഹാരവും നൽകണം, ഒപ്പം ഗുരുതരമായ അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുകയും വേണം. അല്ലാതെ ചികിത്സാ പിഴവ് നേരിട്ട ആളുകൾക്കെല്ലാം സർക്കാർ ജോലി നൽകുകയല്ല വേണ്ടത്.......

അങ്ങനെയാണെങ്കിൽ സമാനമായ സംഭവങ്ങൾ വേറെയും ഉണ്ടല്ലോ ആ സ്ത്രീകൾക്കും സർക്കാർ ജോലി നൽകുമോ...?

ഹിന്ദുവിനൊരു പ്രശ്നം വന്നാലും,
അന്തർരാഷ്ട്രീയ ഹിന്ദുപരിഷത്തിനോട് (AHP) ചേർന്ന് പ്രവർത്തിക്കാനും
ഹിന്ദു ഹെല്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക....👇👇
9400 86 00 04.

Address

Rohini, Sanathana Bhavan
Thiruvananthapuram
695562

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Antar Rashtriya Hindu Parishad Keralam - AHP posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share