MCYM Manalayam Official

MCYM Manalayam Official MCYM MANALAYAM OFFICIAL PAGE�

2k25 phoenix cricket Tournament winners Mcym manalayam unit🫡✨
30/11/2025

2k25 phoenix cricket Tournament winners Mcym manalayam unit🫡✨

“കർത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത് ”                ...
16/03/2025

“കർത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത് ”
ജ്ഞാനം 16:12

പ്രിയ യുവജനസുഹൃത്തുക്കളെ,

MCYM മണലയം യൂണിറ്റിന്റെ കർമ്മപദ്ധതി *AMOR 2025 - LOVE ❤️*
(16/03/2025) ഞായറാഴ്ച വി. കുർബാനയ്‌ക്കുശേഷം MCYM തിരുവനന്തപുരം വൈദികജില്ല പ്രസിഡന്റ്‌ ശ്രീ. ജിജോ എസ്. ജോയ് ഉദ്ഘാടനം നിർവഹിച്ചു. മണലയം MCYM യൂണിറ്റ് ഡയറക്ടർ റവ. ഫാ.ജോൺസൻ പുതുവേലിൽ, ജില്ലാ സെക്രട്ടറി അനീഷ് ഷാരോൺ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

*MCYM MANALAYAM UNIT*
❤️🤍💛

നമ്മുടെ ഇടവകയുടെ സമീപത്തുള്ള ഒരു  നിർധനരായതും ഒരു രോഗി കൂടെ ഉള്ളതുമായ കുടുംബത്തിന് 08.12.2024 ഞായറാഴ്ച ഭക്ഷ്യവസ്തുക്കൾ അ...
11/12/2024

നമ്മുടെ ഇടവകയുടെ സമീപത്തുള്ള ഒരു നിർധനരായതും ഒരു രോഗി കൂടെ ഉള്ളതുമായ കുടുംബത്തിന് 08.12.2024 ഞായറാഴ്ച ഭക്ഷ്യവസ്തുക്കൾ അടങ്ങിയ ഒരു കിറ്റ് കൊടുക്കാൻ MCYM മണലയം യൂണിറ്റിന് സാധിച്ചു. ഇതിനോട് സഹകരിച്ച എല്ലാവർക്കും നന്ദി.

MCYM MANALAYAM 🤍💛❤️

MCYM തിരുവനന്തപുരം വൈദിക ജില്ലയുടെ നേതൃത്ത്വത്തിൽ നടത്തിവരുന്ന ജപമാല പ്രാർത്ഥന *ഒക്ടോബർ 27ന്  മണലയം സെൻ്റ് ആൻ്റണീസ് ദേവാ...
28/10/2024

MCYM തിരുവനന്തപുരം വൈദിക ജില്ലയുടെ നേതൃത്ത്വത്തിൽ നടത്തിവരുന്ന ജപമാല പ്രാർത്ഥന *ഒക്ടോബർ 27ന് മണലയം സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു.* അതിൽ സംബന്ധിച്ച വൈദിക ജില്ലാ ഭാരവാഹികളെയും ഉളിയാഴിത്തുറ യൂണിറ്റിൽ നിന്ന് കടന്നുവന്ന അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ജപമാല പ്രാർത്ഥനയ്ക്ക് ശേഷം *മാതാവിൻറെ രൂപം മണലയം എം.സി. വൈ.എം പ്രസിഡൻ്റ് അമലും ബ്രദർ ആൽവിൻ ആൻ്റണിയും ഉളിയാഴിത്തുറ യൂണിറ്റിന് കൈമാറി.*

_MCYM MANALAYAM UNIT_
❤️🤍💛

 🤍🌝
06/10/2024

🤍🌝

 🤍🌝  💛🤍❤️
06/10/2024

🤍🌝
💛🤍❤️

🥹🩷  🤍
19/06/2024

🥹🩷
🤍

സെൻ്റ് ആൻ്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം, മണലയം...ഇടവക തിരുനാൾ🤍2024 ജൂൺ 9 മുതൽ 16 വരെ...    ❤️🤍💛
09/06/2024

സെൻ്റ് ആൻ്റണീസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയം, മണലയം...
ഇടവക തിരുനാൾ🤍
2024 ജൂൺ 9 മുതൽ 16 വരെ...
❤️🤍💛

സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം 2024🌸MCYM അംഗങ്ങൾ പുതിയ  സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠന കിറ്റ്‌ നൽകി. 3 കുട്ടികൾക്കു ആണ് ഈ ...
02/06/2024

സൺ‌ഡേ സ്കൂൾ പ്രവേശനോത്സവം 2024🌸
MCYM അംഗങ്ങൾ പുതിയ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് പഠന കിറ്റ്‌ നൽകി. 3 കുട്ടികൾക്കു ആണ് ഈ വർഷം കിറ്റ് കൊടുത്തത്....
❤️🤍💛

Address

Manalayam
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when MCYM Manalayam Official posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share