പടിഞ്ഞാറെ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം

പടിഞ്ഞാറെ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം ഓം ഹ്രീം ദുർഗായെ നമഃ

25/05/2024
ക്ഷേത്രത്തിലെ ഭദ്രമ്മേയെ പുനപ്രതിഷ്ഠിക്കുന്നതിന് വേണ്ടിയിട്ട് ഉള്ള സംഭാവന ആയ  50000/-  രൂപ ബാലു മഹേഷ്‌ ദേവിയുടെ നാമത്തിൽ...
16/09/2021

ക്ഷേത്രത്തിലെ ഭദ്രമ്മേയെ പുനപ്രതിഷ്ഠിക്കുന്നതിന് വേണ്ടിയിട്ട് ഉള്ള സംഭാവന ആയ 50000/- രൂപ ബാലു മഹേഷ്‌ ദേവിയുടെ നാമത്തിൽ ക്ഷേത്ര ഭാരവാഹികൾക്ക് കൈ മാറി.... 🙏🏻

2021 ഈ വർഷത്തെ ഉത്സവ പൊതുയോഗ അറിയിപ്പ്...🙏
12/03/2021

2021 ഈ വർഷത്തെ ഉത്സവ പൊതുയോഗ അറിയിപ്പ്...🙏

എല്ലാ നല്ലവരായ ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങളും ദേവിനാമത്തിൽ അഭ്യർത്ഥിക്കുന്നു...🙏
23/02/2021

എല്ലാ നല്ലവരായ ഭക്തജനങ്ങളുടെ സഹായ സഹകരണങ്ങളും ദേവിനാമത്തിൽ അഭ്യർത്ഥിക്കുന്നു...🙏

ക്ഷേത്രത്തിലെ  #ഭദ്രമ്മേയെ പുനപ്രതിഷ്ഠിക്കുന്നതിന് വേണ്ടിയുള്ള കർമങ്ങൾ  #ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിൽ നിർവഹിക്കുന്നു....
21/02/2021

ക്ഷേത്രത്തിലെ #ഭദ്രമ്മേയെ പുനപ്രതിഷ്ഠിക്കുന്നതിന് വേണ്ടിയുള്ള കർമങ്ങൾ #ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിൽ നിർവഹിക്കുന്നു......

#ക്ഷേത്രത്തിലെ #പുതിയ #അമ്പലത്തിന്റെ നിർമാണം ഇന്ന് (20-02-2021) മുതൽ ആരംഭിക്കുന്നതിനാൽ നാട്ടുകാരുടെ എല്ലാ സഹായ സഹകരണങ്ങളും അഭ്യർത്ഥിക്കുന്നു....🙏

ഇന്ന് 18 ഫെബ്രുവരി 2021, രാവിലെ 7 മണിക്ക് ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര തന്ത്രി സജീവൻ തന്ത്രിയുടെ നേതൃത്വത്തിൽ  #മൃത്യുഞ്ജയ...
18/02/2021

ഇന്ന് 18 ഫെബ്രുവരി 2021, രാവിലെ 7 മണിക്ക് ക്ഷേത്ര സന്നിധിയിൽ ക്ഷേത്ര തന്ത്രി സജീവൻ തന്ത്രിയുടെ നേതൃത്വത്തിൽ #മൃത്യുഞ്ജയഹോമം നടത്തിയതായി അറിയിക്കുന്നു.........

പങ്കെടുത്ത എല്ലാ ഭക്തർക്കും നന്ദി അറിയിച്ചുകൊള്ളുന്നു......🙏

ഇന്നലെ ഏപ്രിൽ 14 2021 ക്ഷേത്രത്തിൽ  #ദേവപ്രശ്നം   ആയിരുന്നു......  #പ്രശസ്ത  #ജ്യോതിഷ  #പണ്ഡിതൻ  #കണ്ണൻ_നായർ,  #ക്ഷേത്ര_...
15/02/2021

ഇന്നലെ ഏപ്രിൽ 14 2021 ക്ഷേത്രത്തിൽ #ദേവപ്രശ്നം ആയിരുന്നു...... #പ്രശസ്ത #ജ്യോതിഷ #പണ്ഡിതൻ #കണ്ണൻ_നായർ, #ക്ഷേത്ര_തന്ത്രി #സജീവൻ, ക്ഷേത്ര ശാന്തിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ നടന്നു.......

01/01/2021

പുതുവത്സരാശംസകൾ 🙏

ഇന്ന് വൃശ്ചികത്തിലെ തൃക്കാർത്തിക. ഹൈന്ദവർക്ക് മുന്നോട്ടുള്ള ജീവിതം പ്രകാശമാനമാക്കുന്ന പുണ്യദിനം. വീടുകളിലും ക്ഷേത്രങ്ങളി...
29/11/2020

ഇന്ന് വൃശ്ചികത്തിലെ തൃക്കാർത്തിക. ഹൈന്ദവർക്ക് മുന്നോട്ടുള്ള ജീവിതം പ്രകാശമാനമാക്കുന്ന പുണ്യദിനം. വീടുകളിലും ക്ഷേത്രങ്ങളിലും നിലവിളക്കു കത്തിച്ചുവച്ച് മൺചെരാതുകളിൽ ദീപം തെളിക്കും. വൃശ്ചികത്തിലെ കാർത്തിക നക്ഷത്രം ഭഗവതിയുടെ ജന്മദിനമാണ്. അഗ്‌നിനക്ഷത്രമാണ് കാർത്തിക. പൗർണമിയും കാർത്തിക നക്ഷത്രവും ഒരുമിക്കുന്ന ദിവസമാണ് തൃക്കാർത്തികയായി ആഘോഷിക്കുന്നത്.

Address

Thiruvananthapuram
695583

Opening Hours

Monday 5am - 10am
5pm - 8pm
Tuesday 5am - 10am
5pm - 8pm
Wednesday 5am - 10am
5pm - 8pm
Thursday 5am - 10am
5pm - 8pm
Friday 5am - 10am
5pm - 8pm
Saturday 5am - 10am
5pm - 8pm
Sunday 5am - 10am
5pm - 8pm

Telephone

+914713590895

Website

Alerts

Be the first to know and let us send you an email when പടിഞ്ഞാറെ ശ്രീ ദുർഗ്ഗ ഭഗവതി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category