ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ട്രസ്റ്റ് രാമപുരം

  • Home
  • India
  • Thiruvananthapuram
  • ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ട്രസ്റ്റ് രാമപുരം

ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ട്രസ്റ്റ് രാമപുരം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ട്രസ്റ്റ് രാമപുരം, Hindu temple, RAMAPURAM TEMPLE, Thiruvananthapuram.

ചിങ്ങമാസത്തിലെ പൗരണമി നാളിൽ 19/08/2024 തിരുമുടി നട തുറന്നു പൂജ ഉണ്ടായിരിക്കും.
11/08/2024

ചിങ്ങമാസത്തിലെ പൗരണമി നാളിൽ 19/08/2024 തിരുമുടി നട തുറന്നു പൂജ ഉണ്ടായിരിക്കും.

14/02/2024

വൈദ്യുതി ദീപലങ്കരം 🔥

07/02/2024

🙏

05/02/2024

രാഗങ്ങൾ സുപ്രഭാതം
പാടും രാമപുരത്തമ്മേ
ശ്രീഭദ്രകാളിയായീ
ശ്രീലകം വാഴും രാമപുരത്തമ്മേ.....

കിഴക്കുദിക്കാം
അരങ്കമുകളിലേ
മാതൃവൃക്ഷ ചുവട്ടിലെ
നിറപറയിൽ, അവിൽ
മലരായീ അറിവായീ
അക്ഷരഹാരമായീ
ഉത്സവാഘോഷ
ദീപാലങ്കാരമാകേണേ
എൻ്റെ പാട്ടുകൾ......

രാമപുരത്തേ രണ്ടാം
തിരുമുടി എഴുന്നള്ളും രണ്ടാം ദിക്കിൽ
ഭൂതംകോടിൽ
ഭക്തി നിറഞ്ഞോരു
കളം കാവലിൽ
കുങ്കുമം തൊട്ടെൻ്റെ
കലികാലശോകമോഴി ക്കും
അമ്മേ....

അഗസ്ത്ത്യ ചൈതന്യ മാം
ബാലരാമപുരത്ത്
മൂന്നാം ദിക്കിൽ
എത്തും അമ്മേ
വലം കൈയിലെ
ഉടവാളിൽ
ചാർത്തീടും
മുല്ല പൂവായീ
പാദപൂജ ചെയ്യുവാൻ
കാൽ ചിലമ്പായീ
കാലത്തിലേകണേ
ജന്മ വരം........

രാമപുരം തിരുനട
വടക്കു ദർശ്ശനംപ്പോലേ
നാലാം ദിക്കിൽ
ആറാലുമുട്ടിൽ
പനിനീർ തെളിക്കും
നിൻ രൂപം വാഴ്ത്തിയിൽ
കാണുമ്പോൾ
കർപ്പൂര ആരതി
ആയി അരികത്തണ-
ക്കേണേ അടിയനേ
രാമപുരത്തമ്മേ .....

ക്ഷേത്ര
ഗോപുരത്തിൽ
ചെമ്പട്ടു ചാർത്തീ
വാഴും രാമപുരംദേവീ
ഐശ്വര്യം മുഖമാൽ
മംഗളമേകും രാമപുരം ദേവീ
മന്ത്ര മുഴുകാപ്പിൽ
രാമപുരം വാഴും
ദേവീ
ഉച്ചപൂജക്കു ഹവിസ്സു
ഭുജിക്കും രാമപുരംദേവീ
ഓന്നാം
ഉത്സവസന്ധ്യയിൽ
പുറത്തെഴുന്നള്ളി
പച്ചപന്തലിൽ
ആലിൻ തണലിൽ
വാഴും രാമപുരംദേവീ
രാമപുരംവാഴും
ശ്രീഭദ്രയാം ദേവീ

(വിഷ്ണു പ്രസാദ്)

50- ാം വാർഷിക മഹോത്സവം
29/01/2024

50- ാം വാർഷിക മഹോത്സവം

11/01/2024
https://www.youtube.com/live/3hLXsxlZtFE?feature=shareനിലത്തിൽപോര് live start soon
25/02/2023

https://www.youtube.com/live/3hLXsxlZtFE?feature=share

നിലത്തിൽപോര് live start soon

രാമപുരം ശ്രീ ഭദ്രകാളി ദേവീക്ഷേത്രം പറണേറ്റ് മഹോത്സവം 2023നിലത്തിൽപോര്

പാർണ്ണേറ്റ്
24/02/2023

പാർണ്ണേറ്റ്

Address

RAMAPURAM TEMPLE
Thiruvananthapuram
695123

Opening Hours

Monday 5:30am - 9:30am
5:30pm - 7:30pm
Tuesday 5:15am - 9:45am
3pm - 7:30pm
Wednesday 5:30am - 9:30am
5:30pm - 7:30pm
Thursday 5:30am - 9:30am
5:30pm - 7:30pm
Friday 5:15am - 9:30am
5pm - 7:30pm
Saturday 5:30am - 9:30am
5:30pm - 7:30pm
Sunday 5:30am - 9:30am
5:30pm - 7:30pm

Telephone

+919447375228

Website

Alerts

Be the first to know and let us send you an email when ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ട്രസ്റ്റ് രാമപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം ട്രസ്റ്റ് രാമപുരം:

Share

Category