St.Albert Forane Church Muthiyavila

St.Albert Forane Church Muthiyavila Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Albert Forane Church Muthiyavila, Catholic Church, MUTHIYAVILA, Thiruvananthapuram.

107-മാത് തിരുനാൾ മഹാമഹം & കൊടിയേറ്റ്..സെ. ആൽബർട്ട്സ് ഫൊറോന ദേവാലയം, മുതിയാവിള02-08-2024
03/08/2024

107-മാത് തിരുനാൾ മഹാമഹം & കൊടിയേറ്റ്..
സെ. ആൽബർട്ട്സ് ഫൊറോന ദേവാലയം, മുതിയാവിള
02-08-2024

06/11/2023
08/08/2022

മുതിയാവിള സെന്റ് ആൽബർട്ട്സ് ഫൊറോന ദൈവാലയത്തിലെ 105 -ാ മത് തിരുനാൾ മഹാമഹത്തിന് തുടക്കമായി .

2022 ആഗസ്റ്റ് 7-ാം തീയതി തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് ഇടവക വികാരി വെരി.റവ. ഫാ വൽസലൻ ജോസ് കൊടി ഉയർത്തി.

2022 ആഗസ്റ്റ് 8 തിങ്കൾ മുതൽ 12 വെള്ളി വരെ റവ.ഫാ.ജേക്കബ് തടത്തിലും സംഘവും (കോട്ടയം) നയിക്കുന്ന "സിനസാത്മക ക്രിസ്തു അനുഭവ ധ്യാനം"

2022 ആഗസ്റ്റ് 14-ാം തീയതി ഞായറാഴ്ച രാവിലെ 10.30 ന് ആഘോഷമായ തിരുനാൾ സമാപന സമൂഹ ദിവ്യബലിയും തുടർന്ന് കൊടിയിറക്കും സ്നേഹവിരുന്നും .

105-മാത് തിരുനാൾ മഹാമഹം & കൊടിയേറ്റ്..സെ. ആൽബർട്ട്സ് ഫൊറോന ദേവാലയം, മുതിയാവിള07-08-2022
08/08/2022

105-മാത് തിരുനാൾ മഹാമഹം & കൊടിയേറ്റ്..
സെ. ആൽബർട്ട്സ് ഫൊറോന ദേവാലയം, മുതിയാവിള
07-08-2022

നെയ്യാറ്റിൻകര രൂപതാ മെത്രാൻ റൈറ്റ് . റവ.ഡോ. വിൻസെന്റ് സാമുവൽ പിതാവിന്റെ ഔദ്യോഗിക സന്ദർശനവും സ്ഥൈര്യലേപന പരികർമ്മവും.24.0...
27/07/2022

നെയ്യാറ്റിൻകര രൂപതാ മെത്രാൻ റൈറ്റ് . റവ.ഡോ. വിൻസെന്റ് സാമുവൽ പിതാവിന്റെ ഔദ്യോഗിക സന്ദർശനവും സ്ഥൈര്യലേപന പരികർമ്മവും.

24.07.2022 ഞായർ St. ആൽബർട്ട്സ് ദൈവാലയം മുതിയാവിള

105-മാത് തിരുനാൾ മഹാമഹംസെ. ആൽബർട്ട്സ് ഫൊറോന ദേവാലയം, മുതിയാവിള
27/07/2022

105-മാത് തിരുനാൾ മഹാമഹം
സെ. ആൽബർട്ട്സ് ഫൊറോന ദേവാലയം, മുതിയാവിള

തിരുനാൾ മഹാമഹംസെ. ആൽബർട്ട്സ് ഫൊറോന ദേവാലയം, മുതിയാവിള
07/08/2021

തിരുനാൾ മഹാമഹം
സെ. ആൽബർട്ട്സ് ഫൊറോന ദേവാലയം, മുതിയാവിള

24/05/2020

Today HOLY MASS. Celebrated by റവ. ഫാ: വത്സലൻ ജോസ്
Forane Vicar and Parish Priest St. ALBERT FORANE CHURCH MUTHIYAVILA. KATTAKADA 24.05.2020 SUNDAY 07.30 am

For HD Quality Youtube : https://youtu.be/djTXDpODrpQ

17/05/2020

Today HOLY MASS. Celebrated by റവ. ഫാ: വത്സലൻ ജോസ്
Forane Vicar and Parish Priest St. ALBERT FORANE CHURCH MUTHIYAVILA. KATTAKADA 17.05.2020 SUNDAY 07.30 am.

For HD Quality Youtube : https://youtu.be/K8QywASQrBQ

13/05/2020

അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപികുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചു ....
മുതിയവിള ഇടവകവികാരി റവ. ഫാ: വത്സലൻ ജോസ്
For HD Quality
YOUTUBE: https://youtu.be/pQFQmsZYUiA

Address

MUTHIYAVILA
Thiruvananthapuram
695572

Website

Alerts

Be the first to know and let us send you an email when St.Albert Forane Church Muthiyavila posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share