C.S.I Kurisumuttom Church

C.S.I Kurisumuttom Church Official page of C.S.I Kurisumuttom church.

VBS 2022 Final Day
27/05/2022

VBS 2022 Final Day

23/03/2022

Puthiya Sound Systethinte Prethishtta

Dec 24th - Christmas Eve
15/01/2022

Dec 24th - Christmas Eve

Please click the link below to subscribe the YouTube Channel of "CSI Kurishumuttom" & watch "NAKSHATRA SANDHYA 2021"Peas...
31/12/2021

Please click the link below to subscribe the YouTube Channel of "CSI Kurishumuttom" & watch "NAKSHATRA SANDHYA 2021"
Pease like & comment..
https://youtube.com/channel/UCMweCAMS5LgyCMBza2yvFBA

Wish you all a Happy New Year...

Videos Ellam 2 to 3 daysinu akathu upload chaithu theerkkunnathaanu...

Share your videos with friends, family, and the world

11/07/2021

ഞായർ ആരാധന (11-July)

25/04/2020

നാളെ (26-04-2020) ഞായറാഴ്ച, രാവിലെ 6 മണിക്കുള്ള ആരാധന ഈ പേജിലൂടെ ലൈവ് ആയി കാണാവുന്നതാണ്. ഏവരും പ്രാർത്ഥനയോടെ ഒരുങ്ങി ഈ സൗകര്യം പ്രയോജനപ്പെടുത്തുക.

18/04/2020

നാളെ (19-04-2020, ഞായർ) രാവിലെ 6 മണിക്ക് ആരാധനയുണ്ട്. ഈ പേജിലൂടെയുള്ള ലൈവ് സംപ്രേഷണം പ്രയോജനപ്പെടുത്തുക.

11/04/2020

ഈസ്റ്റർ ദിന ആരാധന നാളെ (12-04-2020) രാവിലെ 6 മണിക്ക് ഫേസ്ബുക്ക് ലൈവിലൂടെ.
ഏവരും പ്രാർത്ഥനയോടെ ഒരുങ്ങി ഈ സൗകര്യം പ്രയോജനപ്പെടുത്തുക.

09/04/2020

സി.എസ്.ഐ കുരിശുമുട്ടം പള്ളിയിൽ പെസഹാ ദിന തിരുവത്താഴ ആരാധന ഇന്ന് (09-04-2020) വൈകുന്നേരം 7 മണിക്ക് .
കൃത്യം 7 മണിക്ക് തന്നെ ഈ പേജിലൂടെ ലൈവായി ആരാധന സംപ്രേഷണം ചെയ്യുന്നതാണ്. എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണം. കൂടാതെ പരമാവധി മറ്റുള്ളവരിലും എത്തിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പ്രാർഥനയോടെ ഏവരും ഒരുങ്ങുക.

04/04/2020

*ദൈവനാമത്തിന് മഹത്വം ഉണ്ടാകട്ടെ,*


ഇത് പള്ളിയുടെ പുതിയ പേജ് ആണ്.

കൊറോണ ബാധയെത്തുടർന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ആരാധന നാളെ രാവിലെ 6 മണിക്ക് അച്ചൻ പള്ളിയിൽ നടത്തുന്നുണ്ട്. അരമണിക്കൂർ നീണ്ടുനിൽക്കുന്ന ആരാധന ഈ പേജിലൂടെ ലൈവ് ആയി കാണുവാൻ സാധിക്കും.
ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തുക.

NB : ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളിയിൽ ആരാധനയ്ക്ക് ആളുകൾ എത്തേണ്ടതില്ല.

Address

Thiruvananthapuram
695033

Opening Hours

Wednesday 7pm - 8pm
Sunday 8am - 10am

Telephone

+914712287947

Website

Alerts

Be the first to know and let us send you an email when C.S.I Kurisumuttom Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share