CSI Aryanad Town church

CSI Aryanad Town church Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CSI Aryanad Town church, Religious organisation, CSI Aryanad Town church, Irinchal, aryanad PO, Thiruvananthapuram.

ഡിസ്ട്രിക്റ്റ് തല ബാല- യുവജന സംഘടനകളുടെ കലാമത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും സഭയുടെ അഭിനന്ദനങ്ങൾ
31/07/2026

ഡിസ്ട്രിക്റ്റ് തല ബാല- യുവജന സംഘടനകളുടെ കലാമത്സരത്തിൽ പങ്കെടുത്തവർക്കും വിജയികൾക്കും സഭയുടെ അഭിനന്ദനങ്ങൾ

അക്ഷരമുറ്റത്തേക്ക് ഒരു പുതിയ ചുവടുവെപ്പ്!📖📖പഠനോപകരണ വിതരണവും വിദ്യാരംഭവും📖📖കുരുന്നുകളുടെ പഠനസ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ...
31/05/2026

അക്ഷരമുറ്റത്തേക്ക് ഒരു പുതിയ ചുവടുവെപ്പ്!

📖📖പഠനോപകരണ വിതരണവും വിദ്യാരംഭവും📖📖

കുരുന്നുകളുടെ പഠനസ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ഞങ്ങൾ ഒരുക്കിയ പഠനോപകരണ വിതരണോദ്ഘാടനം.💛🤍🩷

നമ്മുടെ സഭയിലും, സഭയ്ക്ക് ചുറ്റുമുള്ള കുറച്ചു വിദ്യാർഥികൾക്ക് പഠനോപകരണം കൊടുക്കുവാനായി സാധിച്ചു.
ഈ പ്രവർത്തനത്തിന് സഹായം നൽകിയവരോടുള്ള നന്ദി അറിയിക്കുന്നു....., 🙏🙏🙏🙏

എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം
29/05/2026

എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം

വിജയത്തിളക്കത്തിൽ CSI aryanad TownJosy Sebastian Leeja Shine
29/05/2026

വിജയത്തിളക്കത്തിൽ CSI aryanad Town

Josy Sebastian Leeja Shine

കഴിഞ്ഞ ഞായറാഴ്ച 24/05/2026നമ്മുടെ സഭയിൽവെച്ച് നടത്തപ്പെട്ട ബൈബിൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടുകയും സമ്മാനമായ ₹75...
29/05/2026

കഴിഞ്ഞ ഞായറാഴ്ച 24/05/2026
നമ്മുടെ സഭയിൽവെച്ച് നടത്തപ്പെട്ട ബൈബിൾ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം നേടുകയും സമ്മാനമായ ₹750 രൂപയും നേടിയ ടീം
parandodu

കഴിഞ്ഞ ഞായറാഴ്ച 24/05/2026നമ്മുടെ സഭയിൽവെച്ച് നടത്തപ്പെട്ട ബൈബിൾ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും സമ്മാനമായ ₹150...
29/05/2026

കഴിഞ്ഞ ഞായറാഴ്ച 24/05/2026
നമ്മുടെ സഭയിൽവെച്ച് നടത്തപ്പെട്ട ബൈബിൾ ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും സമ്മാനമായ ₹1500 രൂപയും നേടിയ ടീം
parandodu

കഴിഞ്ഞ ഞായറാഴ്ച 24/05/2026നമ്മുടെ സഭയിൽവെച്ച് നടത്തപ്പെട്ട ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും സമ്മാനമായ ₹300...
29/05/2026

കഴിഞ്ഞ ഞായറാഴ്ച 24/05/2026
നമ്മുടെ സഭയിൽവെച്ച് നടത്തപ്പെട്ട ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും സമ്മാനമായ ₹3000 രൂപയും നേടിയ ടീം
Ancy CT Jisha Manikuttiee

ക്രിസ്തുവിൽ പ്രിയപ്പെട്ടവരെ, നമ്മുടെ സഭയുടെ ശുശ്രൂഷകൻ Rev. ഷിബു അച്ചന്റെ സഹോദരിയുടെ മകൻ ജിയോലിൻ സ്വർഗീയ മോക്ഷത്തിലേക്ക് ...
07/04/2026

ക്രിസ്തുവിൽ പ്രിയപ്പെട്ടവരെ,

നമ്മുടെ സഭയുടെ ശുശ്രൂഷകൻ Rev. ഷിബു അച്ചന്റെ സഹോദരിയുടെ മകൻ ജിയോലിൻ സ്വർഗീയ മോക്ഷത്തിലേക്ക് പ്രവേശിച്ചു.( വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു)

സഭയുടെ പ്രാർത്ഥനാപൂർവകമായ ആദരാഞ്ജലികൾ

Address

CSI Aryanad Town Church, Irinchal, Aryanad PO
Thiruvananthapuram
695542

Website

Alerts

Be the first to know and let us send you an email when CSI Aryanad Town church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share