Arumanoor Koyikkavilakam Sree Bhadrakali Devi Kshethram

Arumanoor Koyikkavilakam Sree Bhadrakali Devi Kshethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Arumanoor Koyikkavilakam Sree Bhadrakali Devi Kshethram, Religious organisation, Koyikkavilakam, Thiruvananthapuram.

18/12/2022
12/12/2022

മഞ്ഞളിൽ നീരാടും നാഗരാജാവേ ശരണം: നാളെ ആയില്യം "ഓം...നാഗരാജായ...നമഃ"

നാളെ കന്യാമാസ പൌർണമി
08/10/2022

നാളെ കന്യാമാസ പൌർണമി

നാളെ കന്നി മാസസത്തിലെ ആയില്യം🙏 സർപ്പങ്ങളുടെ ജന്മമാസം. 🙏കന്നി മാസത്തിലെ ആയില്യം നാളിൽ വൃശ്ചിക ലഗ്നത്തിൽ, ദ്വാദശി തിഥിയിൽ ...
21/09/2022

നാളെ കന്നി മാസസത്തിലെ ആയില്യം🙏 സർപ്പങ്ങളുടെ ജന്മമാസം. 🙏

കന്നി മാസത്തിലെ ആയില്യം നാളിൽ വൃശ്ചിക ലഗ്നത്തിൽ, ദ്വാദശി തിഥിയിൽ വെള്ളിയാഴ്ച ദിവസം സർപ്പങ്ങൾ ജനിച്ചു എന്ന് സർപ്പം പാട്ടിൽ നാഗോത്പത്തിയിൽ പാടുന്നുണ്ട്.

കുട്ടികൾ ഇല്ലാതിരുന്ന കശ്യപ മഹർഷി പായസഹോമം നടത്തി ഉണ്ടായ മക്കളാണ്, സർപ്പങ്ങളും, ഗരുഡനും, അരുണനും.

ദക്ഷപ്രജാപതിയുടെ പുത്രി കദ്രുവിന്റെ മക്കളായി മുട്ട വിരിഞ്ഞാണ് സർപ്പങ്ങൾ പുറത്തു വന്നത്.

ഏറ്റവും മൂത്ത പുത്രനായ അനന്തൻ മുതൽ ആദ്യം ഉണ്ടായ ഒൻപതു നാഗങ്ങൾ നവനാഗങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.

നവനാഗ സ്തോത്രം.

"അനന്തൻ വാസുകി ശേഷൻ പാൽമനാഭം ച കമ്പളം
ശംഖുപാലം ധൃതരാഷ്ട്രം ച
തക്ഷകം കാളിയൻ തഥാ
ഏതാനീ നവ നാമാനീ നാഗാനാം ച മഹാത്മനഃ
സായംകാലേ പടേൻ നിത്യം പ്രാത കാലേ വിശേഷതഃ
തസ്യ വിഷഭയം നാസ്തി
സർവ്വത്ര വിജയി ഭവ.

ഇതി നവനാഗസ്തോത്രം സമ്പൂർണ്ണം "

ആണെന്നോ പെണ്ണെന്നോ വിത്യസമില്ലാതെ എല്ലാവർക്കും ചൊല്ലാൻ സാധിക്കും.
സർപ്പദോഷം അകറ്റുന്ന മന്ത്രം ആയതിനാൽ കുട്ടികൾ ഇല്ലാത്തവർക്കും, ഗർഭിണികൾക്കും ഈ മന്ത്രം ചൊല്ലാവുന്നതാണ്..

ജീവിതത്തിൽ സർവ്വത്ര വിജയം നൽകുന്ന നവനാഗസ്തോത്രം..

കന്നി മാസത്തിലെ ആയില്യം അതി വിശേഷമാണ്.. നാഗലോകം തുറക്കുന്ന കന്നി ആയില്യം....

എല്ലാ സർപ്പകാവുകളിലും വിളക്ക് തെളിയും നാഗക്ഷേത്രങ്ങളിൽ പ്രേത്യക പൂജകൾ.

വെട്ടിക്കോട്ട് നാഗരാജ ക്ഷേത്രത്തിലും, അനന്തൻകാവിലും ഉത്സവം..

Address

Koyikkavilakam
Thiruvananthapuram

Alerts

Be the first to know and let us send you an email when Arumanoor Koyikkavilakam Sree Bhadrakali Devi Kshethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share