എന്റെ ആറ്റുകാൽ അമ്മ - Ente Attukal Amma

എന്റെ ആറ്റുകാൽ അമ്മ  - Ente Attukal Amma A page devoted to Attukal Bhagavathy Temple. This page will have interesting stories, news, updates about the temple and the deity.

Followers and devotees of Attukalamma can follow this page.

മഹാശിവരാത്രി ആദി​യോ​ഗിയ്ക്കൊപ്പം ധ്യാനിക്കാം... ഇപ്പോൾ തത്സമയം നമോ നമസ്തേയിൽ കാണാം...പരിപാടി കാണാൻ  നമോ നമസ്തേ ഒ.ടി.ടി ആ...
08/03/2024

മഹാശിവരാത്രി ആദി​യോ​ഗിയ്ക്കൊപ്പം ധ്യാനിക്കാം... ഇപ്പോൾ തത്സമയം നമോ നമസ്തേയിൽ കാണാം...
പരിപാടി കാണാൻ നമോ നമസ്തേ ഒ.ടി.ടി ആപ്പ് ഇപ്പോൾ തന്നെ സൗജന്യമായി ഡൗൺലോഡ് ചെയ്യുക.
നമോ നമസ്തേ ആപ്പ് ലഭിക്കുന്ന ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
ഐഫോൺ ആപ്പ് ലഭിക്കുന്ന ലിങ്ക്
https://apps.apple.com/in/app/namo-namasthe-tv/id6475621951
ആൻഡ്രോയിഡ് ആപ്പ് ലഭിക്കുന്ന ലിങ്ക്
https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവിയുടെ പൊങ്കാല ഇന്ന് (ഫെബ്രുവരി 25ന്) രാവിലെ 8മണി മുതൽ നമോ നമസ്തേയിൽ തത്സ...
25/02/2024

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവിയുടെ പൊങ്കാല ഇന്ന് (ഫെബ്രുവരി 25ന്) രാവിലെ 8മണി മുതൽ നമോ നമസ്തേയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നു. ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ അറിയാൻ നമോ നമസ്തേ ഒ.ടി.ടി ആപ്പ് ഇപ്പോൾ തന്നെ സൗജന്യമായി ഡൗൺലോഡ് ചെയ്യുക.
നമോ നമസ്തേ ആപ്പ് ലഭിക്കുന്ന ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
ഐഫോൺ ആപ്പ് ലഭിക്കുന്ന ലിങ്ക്
https://apps.apple.com/in/app/namo-namasthe-tv/id6475621951
ആൻഡ്രോയിഡ് ആപ്പ് ലഭിക്കുന്ന ലിങ്ക്
https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവിയുടെ പൊങ്കാല ഫെബ്രുവരി 25ന് രാവിലെ 8മണി മുതൽ നമോ നമസ്തേയിൽ തത്സമയം സംപ്...
24/02/2024

സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവിയുടെ പൊങ്കാല ഫെബ്രുവരി 25ന് രാവിലെ 8മണി മുതൽ നമോ നമസ്തേയിൽ തത്സമയം സംപ്രേഷണം ചെയ്യുന്നു. ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ അറിയാൻ നമോ നമസ്തേ ഒ.ടി.ടി ആപ്പ് ഇപ്പോൾ തന്നെ സൗജന്യമായി ഡൗൺലോഡ് ചെയ്യുക.
നമോ നമസ്തേ ആപ്പ് ലഭിക്കുന്ന ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.
ഐഫോൺ ആപ്പ് ലഭിക്കുന്ന ലിങ്ക്
https://apps.apple.com/in/app/namo-namasthe-tv/id6475621951
ആൻഡ്രോയിഡ് ആപ്പ് ലഭിക്കുന്ന ലിങ്ക്
https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

31/01/2024

നിങ്ങളുടെ പ്രിയപ്പെട്ട ക്ഷേത്ര ഉത്സവങ്ങൾ നമോ നമസ്തേ ടി.വിയിലൂടെ സംപ്രേക്ഷണം ചെയ്യാൻ താത്പര്യം ഉണ്ടോ. എങ്കിൽ ബന്ധപ്പെടുക 85907705535. ഒപ്പം നിങ്ങളുടെ നാട്ടിലെ ക്ഷേത്രങ്ങൾ ചിത്രീകരിച്ച് ഞങ്ങൾക്ക് അയച്ചു തരിക. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോയ്ക്ക് സമ്മാനം ലഭിക്കുന്നതാണ്. , , ,

01/01/2024

HAPPY NEWYEAR 2024 WISHES TO ALL VIEWERS !
ഭാരതത്തിലെ ആദ്യത്തെ ഹിന്ദു Devotional OTT ആപ്പായ നമോ നമസ്തെ ടിവി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details...
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

29/12/2023

അയോദ്ധ്യ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന ശ്രീരാമ പാദുകങ്ങൾ
ഒരു കിലോ സ്വർണ്ണവും ഏഴ് കിലോ വെള്ളിയും ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്
ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തെ കുറിച്ച് നമ്മൾ അറിയേണ്ടത് എല്ലാം നമോ നമസ്തേ ടി.വിയിൽ കാണാം... വിശേഷങ്ങൾ അറിയാൻ നമോ നമസ്തേ ആപ്പ് ഇന്റ്സ്റ്റാൾ ചെയ്യുക... ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക.
കൂടുതൽ വിശേഷങ്ങൾ അറിയാൻ ഉടൻ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക

ആറ്റുകാൽ അമ്മ അനുഗ്രഹിക്കട്ടെ"ആറ്റുകാൽ തിരുവാതിര"ദേവീമാഹാത്മ്യമോതുന്ന "തിരുവാതിര കളിപ്പാട്ട്. എന്റെ സുഹൃത്തായ രഞ്ജിനിസുധ...
29/12/2023

ആറ്റുകാൽ അമ്മ അനുഗ്രഹിക്കട്ടെ
"ആറ്റുകാൽ തിരുവാതിര"
ദേവീമാഹാത്മ്യമോതുന്ന "തിരുവാതിര കളിപ്പാട്ട്. എന്റെ സുഹൃത്തായ രഞ്ജിനിസുധീരന് ആറ്റുകാൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

രചന: തുളസീവനം രാമചന്ദ്രൻ നായർ IAS ( മുൻ ചീഫ് സെക്രട്ടറി)
വയലിൻ: ശ്രീ.മുട്ടറ ബി എൻ രവീന്ദ്രൻ .
മൃദംഗം: ശ്രീ.ബാലുകൃഷ്ണ.
സംഘ ഗായകർ: ആര്യബാലചന്ദ്രൻ , കീർത്തനരാജേഷ്, (കലാനിധി പ്രതിഭ )ശ്രദ്ധപാർവ്വതി,(കലാനിധി പ്രതിഭ )സഞ്ജനവിശ്വനാഥ്, ആദിത്യ സാബു ..

21/12/2023

അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രം, 2024 ജനുവരി 22ന് ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു.
ശ്രീരാമജന്മഭൂമി തീർത്ഥ
ക്ഷേത്രത്തെ കുറിച്ച് നമ്മൾ അറിയേണ്ടത് എല്ലാം നമോ നമസ്തേ ടി.വിയിൽ കാണാം... വിശേഷങ്ങൾ അറിയാൻ നമോ നമസ്തേ ആപ്പ് ഇന്റ്സ്റ്റാൾ ചെയ്യുക... ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് https://play.google.com/store/apps/details?id=com.timeiptv.namasthetv

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, ആറാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തിലെ...
14/12/2023

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, ആറാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തിലെ ആദ്യത്തെ സനാതന ധർമ്മ Devotional OTT ആപ്പായ നമോ നമസ്തെ ടിവിയിൽ ഇപ്പോൾ കാണാം.
പരിപാടി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details...
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, അഞ്ചാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തി...
13/12/2023

തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം 2023, അഞ്ചാം ദിവസത്തെ പരിപാടികളുടെ തൽസമയ സംപ്രേക്ഷണം, ഭാരതത്തിലെ ആദ്യത്തെ സനാതന ധർമ്മ Devotional OTT ആപ്പായ നമോ നമസ്തെ ടിവിയിൽ ഇപ്പോൾ കാണാം.
പരിപാടി കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നമോ നമസ്തെ OTT app install ചെയ്യുക... https://play.google.com/store/apps/details?id=com.timeiptv.namasthetv
കൂടുതൽ വിവരങ്ങൾക്ക് www.namonamasthe.com സന്ദർശിക്കുക

, ,

Address

Attukal Bhagavathy Temple
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when എന്റെ ആറ്റുകാൽ അമ്മ - Ente Attukal Amma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category