Cathedral News Palayam, Trivandrum

Cathedral News Palayam, Trivandrum Church activities

ദുബായിലെ കേരള ലാറ്റിൻ കാത്തോലിക്ക്  കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 നവംബർ 10ന്  ലാറ്റിൻ ഡേ ആയി ആചരിക്കുന്നു.അന്ന് ദ...
23/10/2024

ദുബായിലെ കേരള ലാറ്റിൻ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ 2024 നവംബർ 10ന് ലാറ്റിൻ ഡേ ആയി ആചരിക്കുന്നു.അന്ന് ദുബായ് സെയിന്റ് മേരീസ് കത്തോലിക്ക ദൈവാലയത്തിൽ നടക്കുന്ന സമൂഹബലിയിൽ സതേൺ അറേബ്യയുടെ അപ്പോസ്തോലിക വികാർ ആയ അഭിവന്ദ്യ റൈറ്റ് റവ. പൗലോ മാർട്ടിനെല്ലിയും തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ഡോ ആർ ക്രിസ്തുദാസും കാർമ്മികത്വം വഹിക്കുന്നു. സഹകാർമ്മികരായി റവ.ഫാ ലെന്നി, റവ.ഫാ വര്ഗീസ് എന്നിവർ
സഹകാര്മ്മികരായിയിരിക്കും.

സമൂഹബലിക്കുശേഷം ദുബായ് സെയിന്റ് മേരിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ പൊതുസമ്മേളനവും കലാപരിപാടികളും നടക്കുന്നു.പ്രശസ്ത ഇന്ത്യൻ സംഗീതജ്ജ്‌നായ ജെറി അമൽദേവിന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ നെറ്റും ഉണ്ടായിരിക്കുന്നതാണ്. കെ.ആ ർ.ൽ .സി .സി ദു ദുബായ് പ്രസിഡണ്ട് കെ മരിയദാസ്, ജനറൽ സെക്രട്ടറി ആന്റണി മുണ്ടക്കൽ, പ്രോഗ്രാം കൺവീനർ ബിജു ജോർജ് എന്നിവർ സമ്മേളനത്തിൻറെ സംഘാടകർ ആയിരിക്കും

വിശുദ്ധവാര തിരുക്കർമ്മങ്ങൾ 2024
23/03/2024

വിശുദ്ധവാര തിരുക്കർമ്മങ്ങൾ 2024

വി. യൗസേപ്പ് പിതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന നേർച്ചസദ്യ
20/03/2024

വി. യൗസേപ്പ് പിതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന നേർച്ചസദ്യ

വി. യൗസേപ്പ് പിതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന ഭക്തിനിർഭരമായ തിരുസ്വരൂപ പ്രദിക്ഷണം
20/03/2024

വി. യൗസേപ്പ് പിതാവിന്റെ തിരുനാളിന്റെ ഭാഗമായി നടന്ന ഭക്തിനിർഭരമായ തിരുസ്വരൂപ പ്രദിക്ഷണം

തിരുനാൾ നോട്ടീസ്🎉
10/03/2024

തിരുനാൾ നോട്ടീസ്🎉

പാളയം, ഇടവക മദ്ധ്യസ്ഥൻ വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ 2024 മാർച്ച് 10 മുതൽ 19 വരെ. തിരുനാൾ ആശംസകൾ...ഏവർകും സ്വാഗതം...
09/03/2024

പാളയം, ഇടവക മദ്ധ്യസ്ഥൻ വി. യൗസേപ്പ് പിതാവിന്റെ തിരുനാൾ 2024 മാർച്ച് 10 മുതൽ 19 വരെ. തിരുനാൾ ആശംസകൾ...ഏവർകും സ്വാഗതം...

Christmas mass timing
24/12/2023

Christmas mass timing

Christmas church service St. Joseph's Metropolitan Cathedral, Palayam
24/12/2023

Christmas church service St. Joseph's Metropolitan Cathedral, Palayam

കത്തീഡ്രൽ ദൈവാലയത്തിലെ  വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയക്രമികരണം
09/04/2022

കത്തീഡ്രൽ ദൈവാലയത്തിലെ വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയക്രമികരണം

Address

Palayam
Thiruvananthapuram
695034

Website

Alerts

Be the first to know and let us send you an email when Cathedral News Palayam, Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share