Hidaya Thiruvambady

Hidaya Thiruvambady Al-Hidaya Mahallu Thiruvambady

09/07/2022
MC ഓഡിറ്റോറിയത്തിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ നിന്ന്
03/05/2022

MC ഓഡിറ്റോറിയത്തിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ നിന്ന്

"നിങ്ങൾ ഒരു ആൺകുട്ടിയെ പഠിപ്പിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു വ്യക്തിയെ പഠിപ്പിക്കുന്നു ... നിങ്ങൾ ഒരു പെൺകുട്ടിയെ പഠിപ്പിക്ക...
06/11/2021

"നിങ്ങൾ ഒരു ആൺകുട്ടിയെ പഠിപ്പിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു വ്യക്തിയെ പഠിപ്പിക്കുന്നു ... നിങ്ങൾ ഒരു പെൺകുട്ടിയെ പഠിപ്പിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു രാജ്യത്തെ പഠിപ്പിക്കുന്നു!"

അബ്ദുൽഹമിദ് ബെൻ ബാദിസ്

22/01/2020

പൗരത്വനിയമഭേദഗതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക- ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: കേന്ദ്ര സർക്കാറിന് ഹരജിയിൽ സത്യവാങ്മൂലം നൽകുന്നതിന് നാലാഴ്ച സമയമനുവദിക്കുകയും ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമഭേദഗതി നിയമത്തിലുള്ള വിധിപറച്ചിൽ പരമോന്നതകോടതി നീട്ടിവെക്കുകയും ചെയ്തിരിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ ദേശവ്യാപകമായി സി.എ.എക്കും എൻ.ആർ.സിക്കും എൻ.പി.ആറിനുമെതിരെ നടക്കുന്ന സമരം വ്യാപിപിക്കാനും ശക്തിപ്പെടുത്താനും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ആഹ്വാനം ചെയ്തു. നിയമം പാസാക്കിയതുമുതല്‍ രാജ്യത്തെ ജനത മുഴുവന്‍ സമാധാനപരവും നിയമാനുസൃതവുമായ രീതിയില്‍ നിയമത്തിനെതിരെ പ്രക്ഷോഭത്തിലാണ്. ജനാധിപത്യ രാജ്യത്ത് പൗരാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ കോടതികള്‍ക്ക് ബാധ്യതയുണ്ട്. സുപ്രധാന വിഷയങ്ങളില്‍ ഒരേ സ്വഭാവത്തില്‍ കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തുടര്‍ച്ചയായ അനുഭവങ്ങള്‍ കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കും. പൗരസമൂഹത്തിന്റെ ആശങ്കകളും ഭരണഘടനയെക്കുറിച്ചുള്ള സംവാദങ്ങളും കൊണ്ട് പ്രക്ഷുബ്ദമായ രാജ്യത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ചു കൊണ്ട് അന്തിമവിധി വരുന്നതുവരെ നിയമം സ്‌റ്റേ ചെയ്തു കൊണ്ടുള്ള വിധിയായിരുന്നു നീതിയോട് ഏറ്റവും ചേർന്നു നിന്നിരുന്നത്. രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്നതും പ്രത്യേക ജനവിഭാഗത്തിന് എതിരുമായ നിയമം നടപ്പിലാവുന്ന ഒരു സാഹചര്യവും ഉണ്ടാവരുത്. സംഘ്പരിവാര്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ചട്ടം പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ നിയമം നടപ്പിലാക്കി തുടങ്ങിയ സാഹചര്യത്തില്‍ സത്യവാങ്മൂലം നല്‍കുന്നതിന് കേന്ദ്രസര്‍ക്കാറിന് ഒരു മാസത്തെ സമയപരിധി അനുവദിച്ചത് ആശങ്കാജനകമാണ്. സമാധാനപരവും ദീര്‍ഘകാലാടിസ്ഥാനത്തിലും ഏകോപിച്ചതുമായ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ മാത്രമേ രാജ്യത്തെ രക്ഷിക്കാനാവൂ എന്നും എം.ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.

കേരള പ്രളയ പുനരധിവാസം :പീപ്പ്ൾസ് ഫൗണ്ടേഷൻ നിർമിച്ച വീടുകൾ കൈമാറിപ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടിയിൽ   പീപ്...
30/06/2019

കേരള പ്രളയ പുനരധിവാസം :
പീപ്പ്ൾസ് ഫൗണ്ടേഷൻ നിർമിച്ച വീടുകൾ കൈമാറി

പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവമ്പാടിയിൽ പീപ്പ്ൾസ് ഫൗണ്ടേഷൻ നിർമിച്ച വീടുകൾ കൈമാറി . ചടങ്ങ് മാധ്യമം -മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.
താക്കോൽദാനം ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി എം.സി.സുബ്ഹാൻ ബാബു, ഓമശ്ശേരി ഇസ്ലാമിക് വെൽഫെയർ ട്രസ്റ്റ് ട്രഷറർ അബ്ദുറഹ്മാൻ തറുവൈ എന്നിവർ നിർവ്വഹിച്ചു.

തിരുവമ്പാടി സൗപർണിക ലൈബ്രറിക്ക് ഇസ് ലാമിക വിജ്ഞാനകോശം (12വാള്യങ്ങൾ ) കളത്തിൽ അബ്ദുൽ ഗഫൂർ കൈമാറുന്നു
08/09/2018

തിരുവമ്പാടി സൗപർണിക ലൈബ്രറിക്ക് ഇസ് ലാമിക വിജ്ഞാനകോശം (12വാള്യങ്ങൾ ) കളത്തിൽ അബ്ദുൽ ഗഫൂർ കൈമാറുന്നു

13/12/2017
13/12/2017

Address

Hidaya Masjid
Thiruvampady
673603

Telephone

04952253737

Website

Alerts

Be the first to know and let us send you an email when Hidaya Thiruvambady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share