Puthoorkavu Sree Bhagavathi Temple Kuttoor

Puthoorkavu Sree  Bhagavathi Temple Kuttoor അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ ഓം സർവമംഗള മംഗല്യേ
ശിവേ സർവാർതസാധികെ
ശരണ്യേ ത്രയംബകെ ഗൗരി
നാരായണി നമോസ്തുതേ

26/01/2026
24/01/2026

* അൻപൊലിക്ക് എഴുന്നെള്ളിപ്പ്,

രണ്ടുദേവിമാരെയും പുത്തൂരേത്ത് രാജേഷിൻ്റെ് വസതിയിലേക്ക് അൻപൊലി സ്വീകരിക്കാനായി എഴുന്നെള്ളിക്കുന്നു.

ഭക്തിയും, ആഘോഷവും, ഒത്തുചേരലും ഉള്ള ഒരേ ഒരു സ്‌ഥലം ഞങ്ങളുടെ അമ്മയുടെ സന്നിധി. ഇനി പൂരം കോടിയേറാൻ കുറച്ചു ദിവസം കുടി. അമ്...
30/12/2025

ഭക്തിയും, ആഘോഷവും, ഒത്തുചേരലും ഉള്ള ഒരേ ഒരു സ്‌ഥലം ഞങ്ങളുടെ അമ്മയുടെ സന്നിധി. ഇനി പൂരം കോടിയേറാൻ കുറച്ചു ദിവസം കുടി. അമ്മേ ❤️❤️❤️❤️

10/06/2025

ഭക്ത ജനങ്ങളെ,
പുത്തൂർക്കാവ് ദേവി ക്ഷേത്രത്തിലെ *പ്രതിഷ്ഠ ദിന കലശം 21/06/2025 ശനിയാഴ്ച രാവിലെ 9.00 മണിക്ക്* ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്തു ബ്രഹ്മശ്രീ.നീലകണ്ഠൻ നാരായണ ഭട്ടതിരിപ്പാടിന്റെ മുഖ്യ കർമികത്വത്തിൽ നടത്തപ്പെടുന്നു. എല്ലാവരുടെയും സാന്നിധ്യ സഹായ സഹകരങ്ങൾ ദേവി നാമത്തിൽ അഭ്യർത്ഥിക്കുന്നു.

**വഴിപാട് നിരക്കുകൾ **

കലശം വഴിപാട് ഒന്നിന് - 200 രൂപ
ബ്രഹ്മ കലശം ഒന്നിന് - 500 രൂപ.

വഴിപാടുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യാവുന്നതാണ്.

Address

Puthoorkavu Devi Temple Kuttoor P O Thiruvalla Pathanamthitta
Thiruvalla
689106

Website

Alerts

Be the first to know and let us send you an email when Puthoorkavu Sree Bhagavathi Temple Kuttoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category