Sreevallabha Temple Thiruvalla ശ്രീവല്ലഭ മഹാക്ഷേത്രം തിരുവല്ല

  • Home
  • India
  • Thiruvalla
  • Sreevallabha Temple Thiruvalla ശ്രീവല്ലഭ മഹാക്ഷേത്രം തിരുവല്ല

Sreevallabha Temple Thiruvalla ശ്രീവല്ലഭ മഹാക്ഷേത്രം തിരുവല്ല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreevallabha Temple Thiruvalla ശ്രീവല്ലഭ മഹാക്ഷേത്രം തിരുവല്ല, Thiruvalla.

27/08/2026
ശ്രീ ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ E-കാണിക്ക ഉദ്ഘാടനം ചെയ്തു.തിരുവല്ല ശ്രീ ഗോവിന്ദൻ കുളങ്ങരദേവീക്ഷേത്രത്തിൽ  ആഗസ്റ്റ...
17/08/2026

ശ്രീ ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്രത്തിൽ
E-കാണിക്ക ഉദ്ഘാടനം ചെയ്തു.

തിരുവല്ല ശ്രീ ഗോവിന്ദൻ കുളങ്ങരദേവീക്ഷേത്രത്തിൽ ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 8 30 ന് കേരള ഗ്രാമീൺ ബാങ്കിൻ്റെ സഹകരണത്തോടുകൂടി ക്ഷേത്രത്തിൽ E- കാണിക്ക സമർപ്പണം രാഗവില്ലയിൽ ഗണേഷ് S പിള്ള E - കാണിക്ക സമർപ്പിച്ച് ഉദ്ഘാടനം ചെയ്യുന്നു .

ഉദ്ഘാടനസമ്മേളനം ക്ഷേത്രം ഭരണ സമിതി വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ വേണാട്ട് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരി കുളങ്ങരമഠം, E_ കാണിക്ക വിശേഷാൽ പൂജകൾക്കു ശേഷം ഓൺലൈൻ പേയ്മെൻ്റുകൾ ഭക്തജനങ്ങൾ നടത്തി.

കേരള ഗ്രാമീണ ബാങ്ക് സീനിയർ മാനേജർ അനീഷ് സുദേശൻ ബ്രാഞ്ച് മാനേജർ ,അനിഷ, സെക്രട്ടറി ശ്രീകുമാർ കൊങ്ങരേട്ട് ,ട്രഷറാർ ജിതിഷ് കുമാർ സൗപർണ്ണിക ,യോഗക്ഷേമസഭാ ജില്ലാ സെക്രട്ടറി ശ്രീവല്ലഭം കൃഷ്ണൻ നമ്പൂതിരി ,അനിത നായർ ,രാജശേഖരൻ നായർ മാരാമുറ്റ, വിനോദ് കുമാർ പിഷാരത്ത് ,ബാങ്ക് ജീവനക്കാരായ മഹേഷ് സന്തോഷ് എന്നിവർ പ്രസംഗിച്ചു.

17/08/2026

ഇന്ന് ക്ഷേത്രത്തിൽ നടന്ന
ശ്രീരാമ പട്ടാഭിഷേകം കഥകളി

ഇന്ന് ക്ഷേത്രത്തിൽ നടന്ന ശ്രീരാമ പട്ടാഭിഷേകം കഥകളി
17/08/2026

ഇന്ന് ക്ഷേത്രത്തിൽ നടന്ന
ശ്രീരാമ പട്ടാഭിഷേകം കഥകളി

Address

Thiruvalla

Website

Alerts

Be the first to know and let us send you an email when Sreevallabha Temple Thiruvalla ശ്രീവല്ലഭ മഹാക്ഷേത്രം തിരുവല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share