OCYM Parumala District

OCYM Parumala District Orthodox christian youth movement Of Malankara orthodox syrian church

നിരണം ഭദ്രാസന യുവജപ്രസ്ഥാന സമിതി ❤️
18/05/2026

നിരണം ഭദ്രാസന യുവജപ്രസ്ഥാന സമിതി ❤️

04/05/2026
03/05/2026

ലഹരി ഉപയോഗത്തിനെതിരായ സന്ദേശം ഉയർത്തിക്കൊണ്ട് നിരണം ഭദ്രാസന യുവജനപ്രസ്ഥാനം സംഘടിപ്പിച്ച അഖില മലങ്കര ക്രിക്കറ്റ്‌ ടൂർണമെന്റ് - യൂത്ത് പ്രീമിയർ ലീഗിന്റെ പ്രോമോ Song
Let's start a new innings

Lyrics & Composed : Lijo George
Visuals : Robin Varghese

ലഹരി ഉപയോഗത്തിനെതിരായ സന്ദേശം ഉയർത്തിക്കൊണ്ട് നിരണം ഭദ്രാസന യുവജനപ്രസ്ഥാനം സംഘടിപ്പിച്ച അഖില മലങ്കര ക്രിക്കറ്റ്‌ ടൂർണമെന...
03/05/2026

ലഹരി ഉപയോഗത്തിനെതിരായ സന്ദേശം ഉയർത്തിക്കൊണ്ട് നിരണം ഭദ്രാസന യുവജനപ്രസ്ഥാനം സംഘടിപ്പിച്ച അഖില മലങ്കര ക്രിക്കറ്റ്‌ ടൂർണമെന്റ് - യൂത്ത് പ്രീമിയർ ലീഗ് അഭി : യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്യുന്നു

21/04/2026

YOUTH PREMIER LEAGUE
"Play a new innings"

പ്രിയപ്പെട്ടവരേ,
കളിക്കളങ്ങളിൽ ലഹരി കണ്ടെത്തിയ ആ പഴയ കാലത്തെ നമുക്ക് തിരികെ എത്തിക്കാം.
ലഹരിക്കെതിരായ സന്ദേശമുയർത്തിക്കൊണ്ട് നിരണം ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മേയ് മാസം ഒന്നാം തീയതി തിരുവല്ല മുത്തൂർ Elite അരീനയിൽ വച്ച് അഖില മലങ്കര ക്രിക്കറ്റ്‌ ടൂർണമെന്റ് സംഘടിപ്പിക്കുകയാണ്.
കളിക്കളങ്ങളിലെ ആരവങ്ങൾ ആവേശം വിടർത്തുന്ന കായിക മാമാങ്കത്തിന്റെ ഭാഗമാകുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.
രെജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ട അവസാന തീയതി - 26/04/2026
Winners : ₹ 10000 + Trophy
1st Runner Up: ₹ 5000 + Trophy
Man of the match award

കൂടുതൽ വിവരങ്ങൾക്ക്
ലിജോ ജോർജ് : 9846994803
ജോയൽ വർഗീസ് : 8921172159

12/04/2026

YPL....🏏

12/04/2026

❤️

Youth premier league 🥰

Address

Bethanay Aramana , Thiruvalla
Thiruvalla
689626

Telephone

+917994666186

Website

Alerts

Be the first to know and let us send you an email when OCYM Parumala District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share