ശ്രീ വേദവ്യാസ ഹനുമാൻ സ്വാമി ക്ഷേത്രം

  • Home
  • India
  • Thiruvalla
  • ശ്രീ വേദവ്യാസ ഹനുമാൻ സ്വാമി ക്ഷേത്രം

ശ്രീ വേദവ്യാസ ഹനുമാൻ സ്വാമി ക്ഷേത്രം പുണ്യ ഭാരതത്തിലെ അത്യപൂർവ്വ വേദവ്യാസ ഭഗവത് ക്ഷേത്രം.... 👏
ഉപ പ്രതിഷ്ഠ ശ്രീ ആഞ്ജനേയ സ്വാമി.. 👏

🎉 അഭിനന്ദനങ്ങൾ 🎉ഈ വർഷത്തെ +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ, നമ്മുടെ വോയിസ് ഓഫ് വ്യാസപുര...
29/05/2026

🎉 അഭിനന്ദനങ്ങൾ 🎉
ഈ വർഷത്തെ +2 പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടി ഉന്നത വിജയം കരസ്ഥമാക്കിയ, നമ്മുടെ വോയിസ് ഓഫ് വ്യാസപുരം ഗ്രൂപ്പ് അംഗമായ മുണ്ടകത്തിൽ ശ്രീ. പ്രതാപൻ M. S. ന്റെ മകൾ
✨ പാർവതി M. P. ✨
യ്ക്ക് വോയിസ് ഓഫ് വ്യാസപുരത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ… 👏👏👏🌹❤️
ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ… 💐

Vov Admins... ✍️

നമസ്കാരം... 🙏💫✨🎉 ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും🌟 വോയിസ് ഓഫ് വ്യാസപുരം ഗ്രൂപ്പിന്റെഹ...
29/05/2026

നമസ്കാരം... 🙏

💫✨🎉 ഈ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും
🌟 വോയിസ് ഓഫ് വ്യാസപുരം ഗ്രൂപ്പിന്റെ
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു… 💐✨
P
📚 നിങ്ങളുടെ പരിശ്രമത്തിനും ആത്മവിശ്വാസത്തിനും ലഭിച്ച ഈ നേട്ടം
ഇനിയും ഉയരങ്ങളിലേക്ക് എത്താനുള്ള പ്രചോദനമാകട്ടെ… 🌸

🎊 എല്ലാവർക്കും ഭാവിയിലേക്ക് നേട്ടങ്ങളുടെ സ്വർണ്ണവാതിൽ തുറക്കട്ടെ…
🙏💖

Vov Admins... ✍️

*പ്രിയപ്പെട്ടവരെ നമസ്കാരം*  🙏💫🙏 *സേവാഭാരതിയും Chaitanya Eye Care* തിരുവല്ലയുമായി സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ച...
28/05/2026

*പ്രിയപ്പെട്ടവരെ നമസ്കാരം* 🙏

💫🙏 *സേവാഭാരതിയും Chaitanya Eye Care* തിരുവല്ലയുമായി സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നീരേറ്റുപുരം *വ്യാസപുരം ശ്രീ വേദവ്യാസ ആഞ്ജനേയ സ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഇന്നലെ 27-05-2026 ൽ വിജയകരമായി നടന്നു.*✨✨,

🔀ഏകദേശം 70 ഓളം രോഗികൾക്ക് സൗജന്യ നേത്രപരിശോധനയും ചികിത്സാ സേവനങ്ങളും ലഭ്യമാക്കാൻ സാധിച്ചു. സമൂഹത്തിന് ഏറെ ഉപകാരപ്രദമായ ഈ ക്യാമ്പ് നാട്ടുകാരുടെ മികച്ച പ്രതികരണവും സ്വീകരണവും നേടി.⚡

✡️ *നമ്മുടെ ക്ഷേത്ര സന്നിധിയിൽ ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പരിപാടികൾ നടക്കുന്നത് ക്ഷേത്രത്തിന്റെ മഹത്വവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തുന്ന ഒരു നല്ല കാര്യമാണ്. "ആരാധനയ്ക്കു മാത്രമല്ല, സമൂഹ സേവനത്തിനും ഒപ്പം നിൽക്കുന്ന ഒരു കേന്ദ്രമായി ക്ഷേത്രം മാറുന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്." കൂടാതെ ഇത്തരം പരിപാടികൾ ക്ഷേത്രത്തിന് നല്ലൊരു പബ്ലിസിറ്റിയും കൂടുതൽ ജനശ്രദ്ധയും ലഭിക്കാൻ കാരണമാകുന്നു*.🔀

✨സുധീർഘമായ സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സമൂഹത്തിനായി പ്രവർത്തിച്ച Seva Bharatiക്കും Chaitanya Eye Careക്കും, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സന്നദ്ധ പ്രവർത്തകർക്കും, സഹകരിച്ച നാട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ✨

🌟✨ *Voice of Vyasapuram Group ന്റെ ഹൃദയങ്കമായ* *ആശംസകളും* *അഭിനന്ദനങ്ങളും*…✨🌟
ഭാവിയിലും ഇത്തരത്തിലുള്ള കൂടുതൽ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് സമൂഹത്തിന് മാതൃകയാകാൻ സാധിക്കട്ടെ എന്ന ആശംസയോടെ… 🙏🌸✨💫

Vov Admins..... ✍️

01/04/2026

💫🌸പ്രിയപ്പെട്ട ഭക്തജനങ്ങളെ നമസ്കാരം 🙏🌸💫

💫🌸നാളെ ദിവ്യവും പുണ്യപ്രദവുമായ ഹനുമാൻ ജയന്തി ആചരിക്കുന്ന പാവന ദിനമാണ്.🌸💫

💫🌸ആ മഹാത്ഭുത ദിനത്തിൽ ശ്രീവേദവ്യാസ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, അഖണ്ഡ നാമജപം, കൂടാതെ വിവിധ വിശേഷ പൂജകളും ഭക്തിപൂർവ്വം നടത്തപ്പെടുന്നതാണ്.🌸💫

💫🌸ശ്രീരാമദൂതനായ ആഞ്ജനേയസ്വാമിയുടെ അനന്ത കൃപയും, വ്യാസഭഗവാന്റെ അനുഗ്രഹവും പ്രാപിക്കാനായി,
എല്ലാ ഭക്തജനങ്ങളും ക്ഷേത്രത്തിൽ എത്തി, യഥാശക്തി വഴിപാടുകൾ സമർപ്പിച്ച് ഭക്തിസാന്ദ്രമായി പങ്കുചേരണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.🌸💫

💫🌸ഈ പുണ്യദിനത്തിൽ ഭഗവാന്റെ കൃപ നമ്മുടെ എല്ലാവരുടെയും ജീവിതം ശുഭമാക്കി അനുഗ്രഹീതമാക്കട്ടെ 🙏🌸💫

🙏 ജയ് ശ്രീ രാം 🙏

22/01/2026

💫*ശ്രീ വേദവ്യാസ ആഞ്ജനേയ സ്വാമി ക്ഷേത്രം, വ്യാസപുരം* 🌸

*പ്രിയപ്പെട്ടവരെ നമസ്കാരം*🙏...

ഭഗവാൻ ശ്രീ വേദവ്യാസന്റെയും ആഞ്ജനേയ സ്വാമിയുടെയും
അനുഗ്രഹത്താൽ സപ്താഹ ഉത്സവം
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ
സൗമ്യമായും ശോഭനമായും
വിജയകരമായി സമാപിച്ചിരിക്കുകയാണ്.👏

*ഈ പുണ്യകർമ്മം വിജയകരമായി*
*നടത്തുവാൻ ആത്മാർഥമായ സേവനവും*
_*നിസ്സിമമായ സഹകരണവും*
*നൽകിയതായ*

🌸▪️ *ക്ഷേത്രയോഗം ഭാരവാഹികൾ*

🌸▪️ *മഹിളാസമാജം ഭാരവാഹികൾ*

🌸▪️ *ക്ഷേത്ര ജീവനക്കാർ*
🌸▪️*അന്നദാനം പാചകം ചെയ്തവർ*

🌸▪️ *സപ്താഹ യജ്ഞശാലയിലെ എല്ലാ സഹായികൾക്കും*

🌸 - *അന്നദാനം നടത്തിയ പാത്രങ്ങൾ* *വൃത്തിയാക്കാനും , അതിനുവേണ്ടി സഹകരിച്ച എല്ലാവർക്കും*

🌸 - *സപ്താഹത്തിനാവശ്യമായ സാമഗ്രികൾ* എത്തിക്കുന്നതിന് സഹായിച്ച എല്ലാവരെയും

🌸▪️*ശബ്ദവും വെളിച്ചവും നൽകിയ അശോക സൗണ്ട്സ്*

🌸 *നേരിട്ടും പരോക്ഷമായും സഹകരിച്ച എല്ലാ ഭക്തജനങ്ങളും*
എന്നിവർക്കെല്ലാം വ്യാസപുരം ക്ഷേത്രയോഗത്തിന്റെ
ഹൃദയപൂർവ്വമായ നന്ദിയും
ഭഗവാന്റെ കൃപയോടെയുള്ള
എല്ലാവിധ ആശംസകളും അറിയിക്കുന്നു.

🌸*ഭഗവാൻ ശ്രീ* *വേദവ്യാസന്റെയും ആഞ്ജനേയ സ്വാമിയുടെയും*
*അനുഗ്രഹം ഏവർക്കും
എപ്പോഴും നിലനിൽക്കട്ടെ* 🌸🙏

വ്യാസപുരം ക്ഷേത്രയോഗം🙏

21/01/2026
💫 ശ്രീ വേദവ്യാസ ആഞ്ജനേയ സ്വാമി ക്ഷേത്രംവ്യാസപുരം🙏 നമ്മുടെ ക്ഷേത്രത്തിലെ 2026-ലെ തിരുവുത്സവത്തോടനുബന്ധിച്ച്,ക്ഷേത്രത്തിൽ ...
21/01/2026

💫 ശ്രീ വേദവ്യാസ ആഞ്ജനേയ സ്വാമി ക്ഷേത്രം
വ്യാസപുരം
🙏 നമ്മുടെ ക്ഷേത്രത്തിലെ 2026-ലെ തിരുവുത്സവത്തോടനുബന്ധിച്ച്,
ക്ഷേത്രത്തിൽ തായമ്പക മേളം അവതരിപ്പിച്ച
തായമ്പക വിദ്വാൻ ശ്രീ ആനന്ദൻ (നിരണം)
കൂടാതെ
പത്ത് ദിവസത്തെ ഉത്സവകാലയളവിൽ
ഭക്തിസാന്ദ്രമായി അന്നദാനം ഒരുക്കിയ
പാചകവിദ്വാൻ ശ്രീ മോഹനൻ (പുളിങ്കുന്ന്)
എന്നിവരുടെ ആത്മാർത്ഥമായ സേവനങ്ങളെ ആദരിക്കുന്നതിനായി
വ്യാസപുരം ക്ഷേത്രയോഗത്തിന്റെ നാമത്തിൽ
പൊന്നാട അണിയിച്ചുള്ള ആദരവ് (അവാർഡ്)
ക്ഷേത്രയോഗം പ്രസിഡന്റ് ശ്രീ C. K. തമ്പിയും തലവടി 7 ആം വാർഡ് മെമ്പർ ശ്രീ ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന്
നിർവഹിക്കുന്നു...🙏🙏 🙏
— വ്യാസപുരം ക്ഷേത്രയോഗം

പ്രിയപ്പെട്ടവരെ, നമസ്കാരം 🙏നമ്മുടെ തിരുവുത്സവത്തിന്റെ ഭാഗമായി സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുത്ത എല്ലാ മക്കൾക്കും പ്രോത്...
21/01/2026

പ്രിയപ്പെട്ടവരെ, നമസ്കാരം 🙏
നമ്മുടെ തിരുവുത്സവത്തിന്റെ ഭാഗമായി സ്റ്റേജ് പ്രോഗ്രാമുകളിൽ പങ്കെടുത്ത എല്ലാ മക്കൾക്കും പ്രോത്സാഹനവും അഭിനന്ദനവും നൽകുന്നതിനായി അവാർഡ് നൽകുന്ന ചടങ്ങ് സംഘടിപ്പിക്കുന്നതാണ്. 🙏🥰👏👏👏
കുട്ടികളുടെ കഴിവുകളും ആത്മവിശ്വാസവും വളർത്തുന്ന ഈ സ്നേഹപൂർവമായ ചടങ്ങ്...🥰👏👏👏

💫2024–2025 അധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ മക്കൾക്ക് ആദരവും പ്രോത്സാഹനവും നൽകുന്ന അവാർഡ് വിതരണ ചടങ്ങ് 🙏✨👏👏👏👏🥰
21/01/2026

💫2024–2025 അധ്യയന വർഷത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ മക്കൾക്ക് ആദരവും പ്രോത്സാഹനവും നൽകുന്ന അവാർഡ് വിതരണ ചടങ്ങ് 🙏✨👏👏👏👏🥰

Address

Chakkulathu Kavu, Neerattupuram
Thiruvalla
689571

Telephone

+919072974823

Website

Alerts

Be the first to know and let us send you an email when ശ്രീ വേദവ്യാസ ഹനുമാൻ സ്വാമി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ശ്രീ വേദവ്യാസ ഹനുമാൻ സ്വാമി ക്ഷേത്രം:

Share