Mgocsm Kottoor

Mgocsm Kottoor A spiritual organisation of Malankara Orthodox church

Congratulations St. Mary's Orthodox Syrian Church, Kottoor - കോട്ടൂർ പള്ളി
21/08/2024

Congratulations
St. Mary's Orthodox Syrian Church, Kottoor - കോട്ടൂർ പള്ളി

St. Mary's Orthodox Syrian Church, Kottoor - കോട്ടൂർ പള്ളി
14/01/2024

St. Mary's Orthodox Syrian Church, Kottoor - കോട്ടൂർ പള്ളി

27/12/2023

കോട്ടൂർ സെൻ്റ് മേരീസ് ഓർത്തോഡോക്സ് ചർച്ച് (നിരണം ഭദ്രാസനം)

വലിയ നോമ്പിനോടനുബന്ധിച്ച് ഇടവക MGOCSMന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന Chain Prayer ഇന്ന് 1/4/2022 വൈകിട്ട് 6 മുതൽ നാളെ 2/04/...
01/04/2022

വലിയ നോമ്പിനോടനുബന്ധിച്ച് ഇടവക MGOCSMന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന Chain Prayer ഇന്ന് 1/4/2022 വൈകിട്ട് 6 മുതൽ നാളെ 2/04/2022 വൈകിട്ട് 6 വരെ നടത്തപ്പെടുന്നതാണ്. ആയതിലേക്ക് പ്രാർത്ഥനാ കണ്ണികൾ എടുക്കുന്നവർ അതതു സമയത്ത് പ്രാർത്ഥന നടത്തണമെന്നും, ഇടവക ഒന്നാകെ തങ്ങളുടെ പ്രാർത്ഥനകളിൽ chain prayer ന്റെ ഭംഗിയായ പൂർത്തീകരണത്തിനും ദൈവമുമ്പാകെ സമർപ്പിക്കുന്ന വിഷയങ്ങളൾക്കുമായി തങ്ങളുടെ പ്രാർത്ഥനയിൽ ഓർത്തുകൊണ്ട് പങ്കാളികളാവണം എന്ന് അഭ്യർത്ഥിക്കുന്നു

മാർഗ രേഖ

* Chain prayerൽ 30 മിനിറ്റ് ദൈർഘ്യമുള്ള time slot ആണെങ്കിലും 5 min മുമ്പിലേക്കും 5 min പുറകിലേക്കും (40 minutes) കൂടെ പ്രാർത്ഥിക്കുവാൻ ശ്രദ്ധിക്കേണ്ടതാകുന്നു
* 51 ാം സങ്കീർത്തനം
വിഷയങ്ങൾ, ഓർത്തുകൊണ്ടുള്ള പ്രാർത്ഥന,
അനുതാപത്തിന്റെ 1 ഗീതം
എന്നിവ ഔചിത്യം പോലെ ഉൾപ്പെടുതാവുന്നതാണ്.
*Chain prayer മായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റുമായി

22/12/2021
ʟᴇᴛꜱ ᴜɴɪᴛᴇ ᴀɢᴀɪɴIn the time of this pandemic, the Niranam Diocese of M.G.O.C.S.M is organising a joint virtual meet of t...
25/09/2020

ʟᴇᴛꜱ ᴜɴɪᴛᴇ ᴀɢᴀɪɴ
In the time of this pandemic, the Niranam Diocese of M.G.O.C.S.M is organising a joint virtual meet of the Kallopara , Kaviyoor and Vennikulam districts, to strengthen our fellowship . The meeting is scheduled to be at 7 p.m today,25/09/2020 via google platform .We request all the senior members and MGOCSM members from these districts to join us for the same.

Link: https://meet.google.com/fff-vkjj-sue

Be there @ 7 pm . Waiting for you all.

With Love ❤️,
Executive Committee members

പ്രിയരെ,ലോകരാഷ്ട്രങ്ങൾ ഇന്ന് കോവിഡ്-19 എന്ന അണുവിന്റെ മുമ്പിൽ വിറച്ചു നിൽക്കുകയാണ്. ഭയമല്ല മറിച്ച് പ്രതിരോധമാണ് വേണ്ടത്....
31/07/2020

പ്രിയരെ,
ലോകരാഷ്ട്രങ്ങൾ ഇന്ന് കോവിഡ്-19 എന്ന അണുവിന്റെ മുമ്പിൽ വിറച്ചു നിൽക്കുകയാണ്. ഭയമല്ല മറിച്ച് പ്രതിരോധമാണ് വേണ്ടത്. പ്രതിരോധ മാർഗ്ഗങ്ങൾക്കും ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾക്കും നമ്മൾ ചെവികൊടുക്കേണ്ടത് അത്യാവശ്യമാണ്. അതിനൊപ്പം പ്രാർത്ഥനക്കും സ്ഥാനമുണ്ടല്ലോ...
പ്രാർത്ഥന അപേക്ഷ മാത്രമല്ല പ്രതീക്ഷയുമാകുന്നു. കൊറോണ അനേകം ജീവനുകളെ അപഹരിക്കുകയും അനേകം ആളുകൾ രോഗാവസ്ഥയിലായിരിക്കുകയും ചെയ്തിക്കുന്നു. രോഗം നമ്മുടെ പടിവാതിക്കൽ എത്തിയിരിക്കുന്നു . ഈ സാഹചര്യത്തിൽ ഇടവക ഒന്നായി പ്രാർത്ഥനാ കണ്ണികൾ കൂട്ടിചേർത്ത് chain prayer ൽ സംബന്ധിക്കണമന്ന് ആഗ്രഹിക്കുന്നു.
MGOCSM unit of St.Marys Orthodox Church kottoor comes up with a chain prayer in this period of pandemic.. Let's fight.. Let's stay cautious... let's Pray and Break the Chain...
By making a chain of prayers...
Join us

14/06/2020
27/04/2020

Address

St. Mary's Orthodox Syrian Church
Thiruvalla
689582

Website

Alerts

Be the first to know and let us send you an email when Mgocsm Kottoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share