Trinity MarThoma Church, Kottanad-അരയുഴം പള്ളി

Trinity MarThoma Church, Kottanad-അരയുഴം പള്ളി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Trinity MarThoma Church, Kottanad-അരയുഴം പള്ളി, Religious organisation, Kottanad, Vrindavanam, Thiruvalla.

20/08/2024
14/07/2024
*Congratulations 👏🏻 dear Sherly Kochamma for securing highest marks in Madhyavakup Teachers Exam💐 conducted by Mar Thoma...
07/06/2024

*Congratulations 👏🏻 dear Sherly Kochamma for securing highest marks in Madhyavakup Teachers Exam💐 conducted by Mar Thoma Sunday School Samajam.*

05/04/2024

VBS

27/03/2024

⛪️ *കഷ്ടാനുഭവ ആഴ്ചയിലെ ശുശ്രുഷകൾ* ⛪️

⭐ *നാൽപതാം വെള്ളി* (22/03/2024) - രാവിലെ 7:30 മണിക്ക് വിശുദ്ധ കുർബ്ബാന.

⭐ *ഹോശാന ഞായർ* (24/03/2024) -
രാവിലെ 9 മണിക്ക് വിശുദ്ധ കുർബ്ബാന.

⭐ *പെസഹാ വ്യാഴം* (28/03/2024) - വൈകിട്ട് 6:30 മണിക്ക് വിശുദ്ധ കുർബ്ബാന.

⭐ *ദുഃഖവെള്ളി* (29/03/2024) - രാവിലെ 9 മണിക്ക്.

⭐ *ഈസ്റ്റർ* (31/03/2024) -
രാവിലെ 6 മണിക്ക് വിശുദ്ധ കുർബ്ബാന.

*സന്ധ്യാനമസ്കാരം*

തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 6:30ന് പള്ളിയിൽ.

എല്ലാവരും കുടുംബമായി ഈ ശുശ്രുഷകളിൽ സംബന്ധിക്കണമെന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.

26/03/2024

പ്രിയ ഇടവക ജനങ്ങളെ, *27-03-2024 ബുദ്ധനാഴ്ച വൈകുന്നേരം 6:30 മണിക്ക് സന്ധ്യാനമസ്കാരം പളളിയിൽ* വെച്ച് നടത്തപ്പെടുന്നതാണ്.

എല്ലാവരും പ്രാർത്ഥനാപ്പൂർവ്വം സംബന്ധിക്കണം.

25/03/2024

പ്രിയ ഇടവക ജനങ്ങളെ,

*26-03-2024 ചൊവ്വാഴ്ച വൈകുന്നേരം 6:30 മണിക്ക് സന്ധ്യാനമസ്കാരം പളളിയിൽ* വെച്ച് നടത്തപ്പെടുന്നതാണ്.

എല്ലാവരും പ്രാർത്ഥനാപ്പൂർവ്വം സംബന്ധിക്കണം.

Address

Kottanad, Vrindavanam
Thiruvalla
689615

Opening Hours

Friday 9:30am - 1pm
Saturday 3:30pm - 6pm
Sunday 7am - 1pm

Telephone

+919656522272

Website

Alerts

Be the first to know and let us send you an email when Trinity MarThoma Church, Kottanad-അരയുഴം പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share