Dr. Joseph Mar Thoma Camp, Research and Meditation Centre

Dr. Joseph Mar Thoma Camp, Research and Meditation Centre Mar Thoma Voluntary Evangelists Association
Kompadi, Manjadi PO
Thiruvalla 689 105

Three months CEF ക്യാമ്പ് കൊമ്പാടി ക്യാമ്പ് സെന്ററിൽ ആരംഭിച്ചു
21/01/2019

Three months CEF ക്യാമ്പ് കൊമ്പാടി ക്യാമ്പ് സെന്ററിൽ ആരംഭിച്ചു

കുടുംബശ്രീ ത്രി ദിന പരിശീലന പരിപാടി കൊമ്പാടി ക്യാമ്പ് സെന്ററിൽ ഇന്ന് മുതൽ ആരംഭിക്കുന്നു.
21/01/2019

കുടുംബശ്രീ ത്രി ദിന പരിശീലന പരിപാടി കൊമ്പാടി ക്യാമ്പ് സെന്ററിൽ ഇന്ന് മുതൽ ആരംഭിക്കുന്നു.

മാർത്തോമ്മ നവോദയ മൂവേമെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 17 മുതൽ transgendersinu വേണ്ടി painting camp കൊമ്പാടി ക്യാമ്പ് സെന്...
21/01/2019

മാർത്തോമ്മ നവോദയ മൂവേമെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 17 മുതൽ transgendersinu വേണ്ടി painting camp കൊമ്പാടി ക്യാമ്പ് സെന്ററിൽ ആരംഭിച്ചു. പങ്കെടുക്കുന്നവരും അവർ ചെയ്ത paintingum

തണൽ കൂട്ടം
11/12/2018

തണൽ കൂട്ടം

സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ട ജില്ല റിസോഴ്സ്സ് അധ്യാപകരുടെ രണ്ടു ദിവസത്തെ residential ശില്പശാല കൊമ്പാടി ധ്യാന കേന്ദ്രത്...
11/12/2018

സമഗ്ര ശിക്ഷ കേരളം, പത്തനംതിട്ട ജില്ല
റിസോഴ്സ്സ് അധ്യാപകരുടെ രണ്ടു ദിവസത്തെ residential ശില്പശാല കൊമ്പാടി ധ്യാന കേന്ദ്രത്തിൽ 2018 ഡിസംബർ 11(ഇന്ന് )ആരംഭം കുറിച്ചു. പ്രോഗ്രാമിലെ വിവിധ ഫോട്ടോസ്

മാർത്തോമ്മ സുവിശേഷക സേവികാസംഘo വാർഷിക പഠന സമ്മേളനം ഡോ. ജോസഫ് മാർത്തോമ്മാ ധ്യാനകേന്ദ്രത്തിൽ തുടക്കമായി. ഇന്ന് മുതൽ ആരംഭിച...
23/11/2018

മാർത്തോമ്മ സുവിശേഷക സേവികാസംഘo
വാർഷിക പഠന സമ്മേളനം
ഡോ. ജോസഫ് മാർത്തോമ്മാ ധ്യാനകേന്ദ്രത്തിൽ
തുടക്കമായി. ഇന്ന് മുതൽ ആരംഭിച്ച സമ്മേളനം 25ഞായർ 2മണിക്ക് അവസാനിക്കും

20/11/2018

എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ച നടത്തപ്പെടുന്ന മദ്ധ്യസ്ഥ പ്രാർത്ഥന നാളെ രാവിലെ 10 മുതൽ 1വരെ കൊമ്പാടി ധ്യാന കേന്ദ്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

19/11/2018

കേരള സർക്കാർ ഹയർ സെക്കന്ററി സ്കൂൾ വിദ്യാഭ്യാസ വകുപ്പ്
കരിയർ ഗൈഡൻസ് &അഡോളസെന്റ് കൗൺസിലിംഗ് സെൽ
ത്രീദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

Patron office bearers Of MTVEA (2017-20)
15/11/2018

Patron
office bearers Of MTVEA (2017-20)

ഡോ. ജോസഫ് മാർത്തോമ്മാ  ക്യാമ്പ് -റിസർച്ച് -ധ്യാന കേന്ദ്രം ക്യാമ്പുകൾ, കോൺഫറൻസുകൾ, മീറ്റിംഗുകൾ, കുടുംബയോഗങ്ങൾ, ധ്യാന യോഗങ...
15/11/2018

ഡോ. ജോസഫ് മാർത്തോമ്മാ ക്യാമ്പ് -റിസർച്ച് -ധ്യാന കേന്ദ്രം
ക്യാമ്പുകൾ, കോൺഫറൻസുകൾ, മീറ്റിംഗുകൾ, കുടുംബയോഗങ്ങൾ, ധ്യാന യോഗങ്ങൾ,
ആദിയായവ ധ്യാന അന്തരീക്ഷത്തിൽ ക്രമീകരിക്കുന്നതിന്
തിരുവല്ലയുടെ ഹൃദയ ഭാഗത്തുള്ള ഏക സ്ഥാപനം
*സുരക്ഷിതമായ താമസം *രുചികരമായ ഭക്ഷണം *സൗകര്യപ്രദമായ യാത്ര സൗകര്യം

Address

Thiruvalla -Kozhencherry
Thiruvalla (Tiruvalla)
689105

Alerts

Be the first to know and let us send you an email when Dr. Joseph Mar Thoma Camp, Research and Meditation Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Dr. Joseph Mar Thoma Camp, Research and Meditation Centre:

Share