St George O C Y M Karakkal

St George O C Y M Karakkal Religious organization WORSHIP_STUDY_SERVICE

08/02/2024

8/02/2024

വി. ഗീവർഗീസ് സഹദ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...
05/02/2024

വി. ഗീവർഗീസ് സഹദ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...

22/08/2023
അഭിവന്ദ്യ സക്കറിയാ മാർ അന്തോനിയോസ് തിരുമേനി കാലം ചെയ്തു 🙏മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മ...
20/08/2023

അഭിവന്ദ്യ സക്കറിയാ മാർ അന്തോനിയോസ് തിരുമേനി കാലം ചെയ്തു 🙏
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് തിരുമേനി കാലം ചെയ്തു.

മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.

കബറടക്കം പിന്നീട്..

മാർച്ച്  26                                                                           കാതോലിക്കാ ദിനം 🧡                 ...
26/03/2023

മാർച്ച് 26 കാതോലിക്കാ ദിനം 🧡

മലങ്കരയേ പരിപാവന ചരിതേ മഹിതേ മാതാവേ,
വിലങ്ങഴിഞ്ഞൊരു വിശ്രുത സഭയേ നീ സൗഭാഗ്യവതി...
ബന്ധനമറ്റു കരഗതമായി പൂർവ്വ സ്വാതന്ത്ര്യം
ഹന്ത മലങ്കരസഭയേ തൂവുക സന്തോഷാശ്രുകണം...

26/10/2022
മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭപുതിയ നിയമനങ്ങൾ :ഭദ്രാസനങ്ങളും മെത്ത്രപ്പോലിത്തന്മാരും
18/10/2022

മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ
പുതിയ നിയമനങ്ങൾ :
ഭദ്രാസനങ്ങളും മെത്ത്രപ്പോലിത്തന്മാരും

പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ  തിരുമേനി മലങ്കരമെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്ക...
15/10/2022

പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി മലങ്കരമെത്രാപ്പോലീത്താ സ്ഥാനത്തേക്ക്
തിരഞ്ഞെടുക്കപ്പെട്ട് സ്ഥാനമേറ്റിട്ട് ഇന്ന് ഒരു വർഷം തികയുന്നു.
വാഴുക നീണാൾ

പ്രാർത്ഥനാശംസകൾ

Address

St. George Orthodox Church, Karakkal
Thiruvalla
689108

Opening Hours

6:30am - 12pm

Website

Alerts

Be the first to know and let us send you an email when St George O C Y M Karakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share