Mgocsm Kallooppara Valyapally

Mgocsm  Kallooppara Valyapally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mgocsm Kallooppara Valyapally, Religious organisation, Thiruvalla.

17/01/2024

Malankara Sabhayude Abhimanam.Music: Fr. K Y Wilson ManalethuLyrics: Alex ThekkennattilMusic Rearranged, Produced:Akhil Alex MathewSingers: Akhil Alex Mathew...

07/08/2022
ക്യംതാ  പ്രഭാത നമസ്കാരത്തിലെ "ദൈവത്തിൻ പുത്രനെ മറിയാം" എന്ന ഗീതം എട്ട് നിറത്തിൽ...ആലാപനം  : ST THOMAS YOUTH MOVEMENT CHO...
06/08/2022

ക്യംതാ പ്രഭാത നമസ്കാരത്തിലെ "ദൈവത്തിൻ പുത്രനെ മറിയാം" എന്ന ഗീതം എട്ട് നിറത്തിൽ...
ആലാപനം : ST THOMAS YOUTH MOVEMENT CHOIR
Vocals : GIGU ISSAC
DANIEL WILSON
SAMUEL WILSON
SAMSON SKARIA
PIYUSH CHERIAN
ALEN THOMAS

ക്യംതാ പ്രഭാത നമസ്കാരത്തിലെ "ദൈവത്തിൻ പുത്രനെ മറിയാം" എന്ന ഗീതം എട്ട് നിറത്തിൽ...ആലാപനം : ST THOMAS YOUTH MOVEMENT CHOIRVocals : GIGU ISSAC D...

കല്ലൂപ്പാറ വലിയ പളളി പെരുന്നാൾ റാസ രണ്ടാം ദിനം
14/01/2022

കല്ലൂപ്പാറ വലിയ പളളി പെരുന്നാൾ റാസ രണ്ടാം ദിനം

കല്ലൂപ്പാറ വലിയ പളളി പെരുന്നാൾ ഭക്തിനിർഭരമായ റാസ രണ്ടാം ദിനം...

27/11/2021

എലിസബേത്തിന്റെ അടുക്കലേക്കുള്ള മാറിയാമിന്റെ യാത്ര
Visitation of mary to elizabeth..

20/11/2021

പരിശുദ്ധ ദൈവമാതാവിനോടുള്ള അറിയിപ്പിന്റെ ഞായർ...

14/11/2021

സഖറിയ പുരോഹിതാനോടുള്ള അറിയിപ്പിന്റെ ഞായർ
(Annunciation to zacharias)

വിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നിലകൊള്ളുന്ന പുണ്യ പുരാതനമായ ദേവാലയമായ കല്ലൂപ്പാറ വലിയ പള്ളിയിൽ സെന്റ് തോമസ് യുവജന പ്ര...
04/11/2021

വിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ നിലകൊള്ളുന്ന പുണ്യ പുരാതനമായ ദേവാലയമായ കല്ലൂപ്പാറ വലിയ പള്ളിയിൽ സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഓർമപ്പെരുന്നാളിനോടമുബന്ധിച്ച് നടത്തപെടാറുള്ള പുണ്യസ്‌മൃതി ഈ വർഷവും കോവിഡ് മഹാമാരിയുടെ എല്ലാ നിയന്ത്രണങ്ങളോട് കൂടി നവംബർ-6-ന് സന്ധ്യനമസ്കാരത്തോടൊപ്പം നടത്തപെടുന്നു...

പരിശുദ്ധന്റെ പാദപീഠതിങ്കൽ പ്രാർത്ഥനയോടും മാധ്യസ്ഥയോടും ദേശവും ദേശനിവാസികളും ഒന്നായി അഭയം പ്രാപിക്കുന്ന ഈ ദിനം പള്ളിയും പളളി പരിസരങ്ങളും മൺചിരാതുക്കളാൽ ദീപാലംകൃതം ആകുന്നു...

വൈകിട്ട് സന്ധ്യനമസ്കാരത്തോട് കൂടി ആരംഭിക്കുന്ന പുണ്യസ്‌മൃതി. സന്ധ്യനമസ്കാരത്തിന് ശേഷം സെന്റ് തോമസ് യുവജന പ്രസ്ഥാന ഗായകസംഘം ഗാനങ്ങൾ ആലപിച്ച് തുടുർന്ന് ധ്യാനപ്രസംഗവും നടത്തപെട്ട്പോരുന്നു.

അതിന് ശേഷം പ്രദിക്ഷണം പള്ളിയിൽ നിന്ന് ഇറങ്ങുകയും ദേശത്തിന് അനുഗ്രഹമായി ഒരു വലം വെച്ച് തിരിച്ച് പള്ളിയിൽ എത്തിച്ചേരുകയും അപ്പോൾ പള്ളി ദീപലങ്കാരങ്ങളാൽ യുവജങ്ങൾ ഒരുക്കുകയും അത് കാണുവാനും അനുഗ്രഹം പ്രാപിക്കുവാനും ഇടവക ജനങ്ങളും ദേശ നിവാസികളായ ഇതരമതസ്ഥരും പരിശുദ്ധന്റെ ഓർമ ദേശത്തിന് വാഴവിനായി തീരുവാൻ നേർച്ച കാഴ്ചകളാൽ എത്തി ചേരുകയും ചെയുന്നു..

തുടർന്ന് വാഴ്വ്വ് നൽകി നേർച്ചയോട് കൂടി പുണ്യസ്‌മൃതി അവസാനിക്കുന്നു...

ഈ വർഷവും പ്രകൃതി അനുകൂലമാകുന്നപക്ഷം എല്ലാം അനുഗ്രഹമായി തീരട്ടെ എന്ന് പ്രാർത്ഥിക്കാം..
എല്ലാ അനുഗ്രഹങ്ങളും പ്രാർത്ഥനകളും പ്രതീക്ഷിക്കുന്നു..

നീതിമാന്റെ ഓർമ നമ്മുക്ക് വാഴ്‌വിനായി തീരട്ടെ എന്ന പ്രാർത്ഥനയോടെ സെന്റ് തോമസ് യുവജന പ്രസ്ഥാനം കല്ലൂപ്പാറ..

Live telecast @ st thomas youth movement kallooppara : fb page

https://www.facebook.com/stymkallooppara.official/

Address

Thiruvalla
689583

Telephone

+918289998092

Website

Alerts

Be the first to know and let us send you an email when Mgocsm Kallooppara Valyapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share