Gilgal Ashwasa Bhavan Eraviperoor

Gilgal Ashwasa Bhavan Eraviperoor "A Home for destitutes ,old aged, mentally and physically challenged" This home where the broken hearted receive consolation, now accommodates over 350 lives.

A Home to love and to be loved that is GILGAL ASHWASA BHAVAN
The fulfillment of a vision and dedication, a manifestation of sacrifice and love,
A shelter of unselfish fellowship, an abode of God’s protection. The concept of starting a home where the unloved, destitute and rejected lot of our society can be accommodated was birthed in Pastor Jacob Joseph’s (Founder & Managing Tru

stee of Gilgal Ashwasa Bhavan ) mind in the year 1995. Thereafter in the year 2000 he started this home with one person which over the years extended care & shelter to over 1000+ such destitute in its 22 years of journey till now & presently caters to providing care & shelter to such destitute of different incapacitations also who are totally hopeless and helpless on their own. Our Services are categorized and rendered in three care Units which are as follows :-
1. Gilgal Old Age Care Unit
2. Gilgal Mental Care Unit
3. Gilgal Differently Abled Care Unit

Gilgal Old Age Care Unit is further divided into the following 3 sub groups
1. Normal Old Age Unit
2. Alzheimer’s Care Unit
3. Pain & Palliative Care Unit

Gilgal Mental Care Unit consist of those who have Psychiatric disorders
Gilgal Differently Abled Care Unit is further divided into the following 3 sub groups
1. Those who are Physically Challenged
2. Those who have Cerebral Palsy & Autism
3. Those who are Mentally Challenged

Our Services & Care includes Shelter, Food, clothes and medical Care which incorporates Physical, Mental and Medicinal care to all our Inmates in all Units. Following Therapies are also given like
PHYSICAL THERAPY, MUSICAL THERAPY, SPORTS CO CURRICULAR ACTIVITIES, PICNICS AND ENTERTAINMENT PROGRAMS. Apart from these services we have
1. Gilgal Community Services
2. Gilgal Medical Equipment Services
3. Gilgal Ambulance services
4. Gilgal Food supply services
5. Gilgal Water supply services
6. Gilgal Agriculture Unit - Gilgal Green
7. Gilgal Dairy & Poultry Farm Unit

Our Achievements were bagging
1 THE SENIOR CITIZEN VAYOSEVANA KERALA STATE AWARD 2021
2 THE KERALA STATE BEST HARIDRA MITRA AWARD 2021 AT THE STATE LEVEL

ആ പുഞ്ചിരി മാഞ്ഞുപോയി……സ്നേഹവാത്സല്യം കൊണ്ടും അതിഥിസൽക്കാരം കൊണ്ടും ഹൃദയങ്ങളിൽ മറക്കാത്ത ഓർമ്മകൾ നൽകി നിത്യഭവനത്തിലേക്ക്...
20/05/2026

ആ പുഞ്ചിരി മാഞ്ഞുപോയി……

സ്നേഹവാത്സല്യം കൊണ്ടും അതിഥിസൽക്കാരം കൊണ്ടും ഹൃദയങ്ങളിൽ മറക്കാത്ത ഓർമ്മകൾ നൽകി നിത്യഭവനത്തിലേക്ക് പോയ അമ്മുക്കുട്ടി അമ്മയ്ക്ക് (റേച്ചൽ ചാക്കോ, 89) ഗിൽഗാൽ ആശ്വാസ ഭവൻ മക്കളുടെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

ഞങ്ങളുടെ മമ്മിമാരായ സാലി ആന്റിയുടെയും ജെസ്സി ആന്റിയുടെയും മാതാവിന്റെ ദേഹവിയോഗത്തിൽ ഗിൽഗാൽ ആശ്വാസ ഭവൻ കുടുംബത്തിലെ എല്ലാ മക്കളുടെയും, എല്ലാ സ്റ്റാഫിന്റെയും സ്നേഹം നിറഞ്ഞ പ്രാർത്ഥനയും പ്രത്യാശയും രേഖപ്പെടുത്തുന്നു.
എന്ന്,

ഗിൽഗാൽ കുടുംബം.

ബഹു: കേരള മുഖ്യമന്ത്രി ശ്രീ വി. ഡി സതീശൻ സാറിന് , ഗിൽഗാൽ ആശ്വാസ ഭവൻ മക്കളുടെ ആശംസകൾ! ✨🤝പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഗ...
19/05/2026

ബഹു: കേരള മുഖ്യമന്ത്രി ശ്രീ വി. ഡി സതീശൻ സാറിന് ,
ഗിൽഗാൽ ആശ്വാസ ഭവൻ മക്കളുടെ ആശംസകൾ! ✨🤝

പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഗിൽഗാൽ ആശ്വാസ ഭവനിലെ മക്കളുടെ അരികിൽ വന്ന് സ്നേഹം പകർന്നത് ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. ❤️

സ്നേഹവും കാരുണ്യവുമുള്ള അങ്ങേക്ക് ആയുസ്സും ആരോഗ്യവും നൽകി, കേരളത്തെ സമ്പൽസമൃദ്ധിയിലേക്ക് നയിക്കാനുള്ള ശക്തി സർവശക്തനായ ദൈവം നൽകട്ടെയെന്ന് ഗിൽഗാലിലെ മക്കൾ പ്രാർത്ഥിക്കുന്നു. 🙏😇

29/04/2026

ഒരു നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ ഓമന !

വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞും, സ്കൂൾ കുട്ടികളെയും, പരിസരവാസികളെയും ഭയപ്പെടുത്തിയും ഒരു നാടിനെ മുൾമുനയിൽ നിർത്തിയ ഓമന...

എന്നാൽ ഓമന ഇങ്ങനെയൊന്നും ആയിരുന്നില്ല. സാഹചര്യം അവളെ ഒരു മാനസിക രോഗിയാക്കി മാറ്റി. മാതാപിതാക്കളും സഹോദരങ്ങളും നഷ്ടപ്പെട്ടതോടെ അനാഥയായി പോയി. ഉടുതുണിക്ക് മറുതുണി ഇല്ലാതെ ഒട്ടിയ വയറുമായി അലഞ്ഞ അവളുടെ മനസ്സിന്റെ താളം തെറ്റി.

സമൂഹത്തിൽ അവൾ ഒറ്റപ്പെട്ടു. സുബോധമില്ലാതെ കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങളിൽ പലപ്പോഴും അവൾക്ക് തിക്ത അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അവളെല്ലാവർക്കും ഒരു ഭയമായി മാറി. തിരക്കേറിയ റോഡിൽ അവൾ ഒരു അപകടകാരിയായി മാറി. അവളുടെ ആക്രമണം ഭയന്ന് ജനങ്ങൾ ഓടി മാറും. ഒരു നാടിന് അവൾ ഭയമായി മാറി.

എന്നാൽ ഗിൽഗാൽ ആശ്വാസ ഭവന്റെ സ്നേഹകരം അവളെ തേടിയെത്തി. ഇന്നവൾ ശാന്തമായി.. ഇന്ന് ആ കൈകളിൽ കല്ലുകൾ ഇല്ല, പകരം അവളുടെ മുഖത്ത് സ്നേഹം പങ്കുവെക്കുന്ന പുഞ്ചിരിയുണ്ട്.. നാടിനു തന്നെ സമാധാനമായി. ഇന്ന് വാഹനങ്ങൾക്ക് അപകടം കൂടാതെ അത് വഴി പോകാം

𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ Office Line - +91 7034673000
📱 WhatsApp - +91 884 859 2631
🏠 Website - https://www.gilgalcharity.org/
📧 Email - [email protected]

🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 𝗬𝗢𝗨𝗧𝗨𝗕𝗘
🟥 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://youtube.com/
🟥 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://youtube.com/
🔸 𝗙𝗔𝗖𝗘𝗕𝗢𝗢𝗞
🟦 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://www.facebook.com/gilgalashwasabhavan.eraviperoor
🟦 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://www.facebook.com/gilgalgreen

🔸 𝗟𝗢𝗖𝗔𝗧𝗜𝗢𝗡
https://maps.app.goo.gl/E8AbmCHrso3ujjoB8
🔸 𝗔𝗗𝗗𝗥𝗘𝗦𝗦
Gilgal Ashwasa Bhavan Eraviperoor P.O
Thiruvalla , Pathanamthitta , Kerela

bhavan

23/04/2026

സ്വപ്നങ്ങൾ ബാക്കിവെച്ച് അവൾ ഇരുളിലേക്ക് മറഞ്ഞു; 17-ാം വയസ്സിലെ ആ സംഭവം.

"സന്തോഷം മാത്രം നിറഞ്ഞ ഒരു കുട്ടിക്കാലമായിരുന്നു സ്വപ്നയുടേത്. പഠിച്ചും, കളിച്ചും, ചിരിച്ചും കൂട്ടുകാരോടൊപ്പം വളർന്ന അവളുടെ ജീവിതം.
ഒരു ദിവസം ആറ്റിൽ കുളിക്കാൻ പോയപ്പോൾ ഉണ്ടായ ആ ഭയം അവളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

അപ്രതീക്ഷിതമായുണ്ടായ ആ പേടി സ്വപ്നയുടെ മനോനില തെറ്റിച്ചു. പ്ലസ് ടു പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നീണ്ട 10 വർഷം വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ലോകമറിയാതെ അവൾ ഒതുങ്ങി. കടുത്ത ചിത്തഭ്രമം കാരണം സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ കഴിയാതെ, ധരിച്ച വസ്ത്രം ജീർണ്ണിച്ച അവസ്ഥയിൽ കുളിക്കാതെയും, പരിസരബോധം ഇല്ലാതെയും കഴിഞ്ഞ അവളുടെ അവസ്ഥ ആരുടെയും കണ്ണ് നിറയിക്കുന്നതായിരുന്നു.

ആ ഇരുളടഞ്ഞ ജീവിതത്തിന് ഗിൽഗാൽ ആശ്വാസ ഭവനിൽ ഇന്ന് പ്രകാശം തെളിഞ്ഞിരിക്കുന്നു. ഇന്ന് സ്വപ്ന ഗിൽഗാൽ ആശ്വാസ ഭവനിൽ സുരക്ഷിതയാണ്.

𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ Office Line - +91 7034673000
📱 WhatsApp - +91 9447064922

15/04/2026

ചുട്ടുപൊള്ളുന്ന ചൂടിലും ഗിൽഗാലിൽ കുളിർമഴ! 🌧️
https://youtube.com/shorts/zRG6_wEs_XQ?si=cUYGHqvx0OI2wObG

അതിശക്തമായ ഉഷ്ണതരംഗത്തെ പ്രതിരോധിക്കുന്നതിനും, ഗിൽഗാലിലെ മക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മിസ്റ്റ് കൂളിംഗ് സംവിധാനം സജ്ജമാക്കിയിരിക്കുന്നു.
ഇത് പരിസരത്തെ ചൂട് ക്രമീകരിക്കുകയും മക്കൾക്ക് ആവശ്യമായ ആശ്വാസം നൽകുകയും ചെയ്യുന്നു.

ചൂട് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കാൻ നാരങ്ങാവെള്ളം, കഞ്ഞിവെള്ളം എന്നിവ കൃത്യമായ ഇടവേളകളിൽ നൽകി മക്കളുടെ ആരോഗ്യം ഞങ്ങൾ ഉറപ്പുവരുത്തുന്നു.

ഈ ചൂടുകാലം നമുക്ക് കരുതലോടെയും സുരക്ഷിതമായും മറികടക്കാം.

ഗിൽഗാലിലെ ഈ മഴ പോലെ, നമ്മുടെ സ്നേഹവും കരുതലും മറ്റുള്ളവർക്ക് എന്നും ഒരു തണലായി മാറട്ടെ.

𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ Office Line - +91 7034673000
📱 WhatsApp - +91 9447064922
🏠 Website - https://www.gilgalcharity.org/
📧 Email - [email protected]

🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 𝗬𝗢𝗨𝗧𝗨𝗕𝗘
🟥 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://youtube.com/
🟥 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://youtube.com/
🔸 𝗙𝗔𝗖𝗘𝗕𝗢𝗢𝗞
🟦 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://www.facebook.com/gilgalashwasabhavan.eraviperoor
🟦 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://www.facebook.com/gilgalgreen

🔸 𝗟𝗢𝗖𝗔𝗧𝗜𝗢𝗡
https://maps.app.goo.gl/E8AbmCHrso3ujjoB8
🔸 𝗔𝗗𝗗𝗥𝗘𝗦𝗦
Gilgal Ashwasa Bhavan Eraviperoor P.O
Thiruvalla , Pathanamthitta , Kerela

10/04/2026

ഗിൽഗാൽ കുടുംബത്തിൽ സ്നേഹത്തിന്റെ തണലായി PYPA പത്തനംതിട്ട സെന്റർ..

സമൂഹത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും ഒറ്റപ്പെട്ടുപോയവർ എന്ന് ലോകം വിധിയെഴുതിയ ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ അരികിലേക്ക്, പ്രത്യാശയുടെയും സ്നേഹത്തിന്റെയും ദൂതുമായി PYPA പത്തനംതിട്ട സെന്ററിലെ യുവജനങ്ങൾ കടന്നുവന്നു.

വെറുമൊരു സന്ദർശനത്തിനപ്പുറം, ഞങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ഭക്ഷണമൊരുക്കിയും
ചേർന്നിരുന്ന് അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞും, അവർക്കായി തങ്ങളുടെ വിലപ്പെട്ട സമയം മാറ്റിവെച്ചും ആ യുവാക്കൾ പകർന്നു നൽകിയത് വലിയൊരു കരുതലാണ്. യുവജനങ്ങളുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാം ഗിൽഗാലിലെ ഓരോ പ്രിയപ്പെട്ടവർക്കും വലിയൊരു ആശ്വാസവും സന്തോഷവും സമ്മാനിച്ചു.

പാസ്റ്റർ പി.ജി. ഏബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാസ്റ്റർ ബിനു പി. തോമസ് (IPC പത്തനംതിട്ട സെന്റർ സെക്രട്ടറി) ഹൃദയസ്പർശിയായ ദൈവവചന സന്ദേശം പങ്കുവെച്ചു. ബ്രദർ മനു സ്കറിയ (പ്രസിഡന്റ്), ബ്രദർ അലൻ ജിജി ഏബ്രഹാം (സെക്രട്ടറി) എന്നിവർ ഈ അനുഗ്രഹീത സന്ദർശനത്തിന് നേതൃത്വം നൽകി.

ഗിൽഗാൽ കുടുംബത്തിന് ലഭിച്ച ഈ വലിയ സ്നേഹത്തിന് PYPA പത്തനംതിട്ട സെന്ററിനോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഞങ്ങൾ അറിയിക്കുന്നു.

നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും എന്നും ഞങ്ങൾക്ക് തണലായിരിക്കട്ടെ.. 🌿🕊️

പ്രാർത്ഥനയോടെ,
ഗിൽഗാൽ ആശ്വാസ ഭവൻ കുടുംബം

𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ Office Line - +91 7034673000
📱 WhatsApp - +91 9447064922
🏠 Website - https://www.gilgalcharity.org/
📧 Email - [email protected]

🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 𝗬𝗢𝗨𝗧𝗨𝗕𝗘
🟥 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://youtube.com/
🟥 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://youtube.com/
🔸 𝗙𝗔𝗖𝗘𝗕𝗢𝗢𝗞
🟦 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://www.facebook.com/gilgalashwasabhavan.eraviperoor
🟦 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://www.facebook.com/gilgalgreen

🔸 𝗟𝗢𝗖𝗔𝗧𝗜𝗢𝗡
https://maps.app.goo.gl/E8AbmCHrso3ujjoB8
🔸 𝗔𝗗𝗗𝗥𝗘𝗦𝗦
Gilgal Ashwasa Bhavan Eraviperoor P.O
Thiruvalla , Pathanamthitta , Kerela

19/03/2026

നാളുകളായി ഞങ്ങളുടെ ആഗ്രഹമായിരുന്നു, ഒരു ടൂർ പോകണമെന്നത്

𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ Office Line - +91 7034673000
📱 WhatsApp - +91 9447064922
🏠 Website - https://www.gilgalcharity.org/
📧 Email - [email protected]

🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 𝗬𝗢𝗨𝗧𝗨𝗕𝗘
🟥 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://youtube.com/
🟥 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://youtube.com/
🔸 𝗙𝗔𝗖𝗘𝗕𝗢𝗢𝗞
🟦 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://www.facebook.com/gilgalashwasabhavan.eraviperoor
🟦 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://www.facebook.com/gilgalgreen

🔸 𝗟𝗢𝗖𝗔𝗧𝗜𝗢𝗡
https://maps.app.goo.gl/E8AbmCHrso3ujjoB8
🔸 𝗔𝗗𝗗𝗥𝗘𝗦𝗦
Gilgal Ashwasa Bhavan Eraviperoor P.O
Thiruvalla , Pathanamthitta , Kerela

07/03/2026

ഒരമ്മയുടെ മക്കൾ...
ഇരുളടഞ്ഞ ആ ഇരുട്ടറയിൽ നിന്ന് സ്നേഹത്തിന്റെ കൈപിടിച്ച്...
ഒരിക്കൽ സ്വപ്നങ്ങളുണ്ടായിരുന്നവർ, പഠിച്ചു മിടുക്കികളായവർ..
എന്നാൽ മാതാപിതാക്കളുടെ മരണം മേരിക്കുട്ടിയുടെയും ഏലിക്കുട്ടിയുടെയും സ്വപ്നങ്ങൾ തകർത്തു കളഞ്ഞു.

കാടിനുള്ളിൽ പണിതീരാത്ത, വെളിച്ചമോ, വെള്ളമോ ഇല്ലാത്ത ഒരു വീട്ടിൽ ഭയത്തോടെ കഴിഞ്ഞുകൂടിയ നാളുകൾ... മാനസികമായി തളർന്ന അവർ രാത്രികാലങ്ങളിൽ സ്വന്തം വീട് പോലും തിരിച്ചറിയാനാകാതെ തെരുവിലലഞ്ഞു.

ജില്ലാ സോഷ്യൽ ജസ്റ്റിസ് ഓഫീസർ ശ്രീമതി ഷംല ബീഗം ഈ വിവരം ഞങ്ങളെ അറിയിക്കുകയും തുടർന്ന് പോലീസിന്റെയും ജില്ലാ സാമൂഹിക നീതിവകുപ്പിന്റെയും സാന്നിധ്യത്തിൽ ഇരുവരെയും ഗിൽഗാൽ ആശ്വാസ ഭവൻ ഏറ്റെടുത്തു.

𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ Office Line - +91 7034673000
📱 WhatsApp - +91 9447064922
🏠 Website - https://www.gilgalcharity.org/
📧 Email - [email protected]

🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 𝗬𝗢𝗨𝗧𝗨𝗕𝗘
🟥 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://youtube.com/
🟥 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://youtube.com/
🔸 𝗙𝗔𝗖𝗘𝗕𝗢𝗢𝗞
🟦 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://www.facebook.com/gilgalashwasabhavan.eraviperoor
🟦 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://www.facebook.com/gilgalgreen

🔸 𝗟𝗢𝗖𝗔𝗧𝗜𝗢𝗡
https://maps.app.goo.gl/E8AbmCHrso3ujjoB8
🔸 𝗔𝗗𝗗𝗥𝗘𝗦𝗦
Gilgal Ashwasa Bhavan Eraviperoor P.O
Thiruvalla , Pathanamthitta , Kerela

21/02/2026

കോട്ടയം തിയോളജിക്കൽ സെമിനാരിയിൽ നിന്നും ആശ്വാസ ഭവനിലേക്ക് ഒരു സന്ദർശനം

മുറിവേറ്റവരുടെ നൊമ്പരങ്ങളിൽ സ്നേഹ സ്പർശവുമായി കോട്ടയം തീയോളജിക്കൽ സെമിനാരിയിൽ നിന്നും അധ്യാപകരും വിദ്യാർത്ഥികളും ഗിൽഗാൽ ആശ്വാസഭവൻ സന്ദർശിച്ചത് ആശ്വാസമായി.
ബൈബിൾ പഠനത്തോടൊപ്പം അവർ സേവനങ്ങളിലും പങ്കാളികളായി.

𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
☎ Office Line - +91 7034673000
📱 WhatsApp - +91 9447064922
🏠 Website - https://www.gilgalcharity.org/
📧 Email - [email protected]

🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
🔸 𝗬𝗢𝗨𝗧𝗨𝗕𝗘
🟥 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://youtube.com/
🟥 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://youtube.com/
🔸 𝗙𝗔𝗖𝗘𝗕𝗢𝗢𝗞
🟦 𝗚𝗜𝗟𝗚𝗔𝗟 𝗔𝗦𝗛𝗪𝗔𝗦𝗔 𝗕𝗛𝗔𝗩𝗔𝗡
https://www.facebook.com/gilgalashwasabhavan.eraviperoor
🟦 𝗚𝗜𝗟𝗚𝗔𝗟 𝗚𝗥𝗘𝗘𝗡
https://www.facebook.com/gilgalgreen

🔸 𝗟𝗢𝗖𝗔𝗧𝗜𝗢𝗡
https://maps.app.goo.gl/E8AbmCHrso3ujjoB8
🔸 𝗔𝗗𝗗𝗥𝗘𝗦𝗦
Gilgal Ashwasa Bhavan Eraviperoor P.O
Thiruvalla , Pathanamthitta , Kerela

Address

Eraviperoor P. O
Thiruvalla
689542

Alerts

Be the first to know and let us send you an email when Gilgal Ashwasa Bhavan Eraviperoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Gilgal Ashwasa Bhavan Eraviperoor:

Share