Nannoor Devi Temple Thottabhagom

Nannoor Devi Temple Thottabhagom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nannoor Devi Temple Thottabhagom, Hindu temple, Thottabhagom/PO, Thiruvalla, Kerala. , (തോട്ടഭാഗം/പി. ഒ, തിരുവല്ലാ), Thiruvalla.

മുക്കൂട്ട് വലിയവിളക്കൻപൊലി
31/03/2026

മുക്കൂട്ട് വലിയവിളക്കൻപൊലി

❤️🙏
13/03/2026

❤️🙏

❤️🙏❤️
11/01/2026

❤️🙏❤️

01/12/2025

പ്രതിഷ്ഠാദിന മഹോത്സവം പുറത്തേക്ക് എഴുന്നള്ളപ്പ് ❤️🙏❤️

30/11/2025
ഒന്നാം ദിവസം
27/11/2025

ഒന്നാം ദിവസം

26/11/2025

🕉️തോട്ടഭാഗം ശ്രീ നന്നൂർ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവവും ശ്രീമദ് ഭാഗവത സപ്താഹഞ്ജാന യജ്ഞവും തന്ത്രരത്നം ശ്രീ പരമേശ്വരൻ പോറ്റി ഭദ്രദീപ പ്രകാശനം ചെയ്തു സമാരംഭിച്ചു.❤️🕉️

തൃക്കാർത്തിക മഹോത്സവം 2025
25/11/2025

തൃക്കാർത്തിക മഹോത്സവം 2025

തൃക്കാർത്തിക മഹോത്സവം 2025 തോട്ടഭാഗം നന്നൂർ ദേവി ക്ഷേത്രം   നോട്ടീസ്!!
23/11/2025

തൃക്കാർത്തിക മഹോത്സവം 2025 തോട്ടഭാഗം നന്നൂർ ദേവി ക്ഷേത്രം നോട്ടീസ്!!

ഭക്തജനങ്ങളെ നമസ്കാരം🙏 വള്ളംകുളം നന്നൂർ ദേവീക്ഷേത്രത്തിലെ പറയെടുപ്പ് മഹോത്സവത്തോടനുബന്ധിച്ച് ഈ മാസം  31 -ാം തീയതി തിങ്കളാ...
28/03/2025

ഭക്തജനങ്ങളെ നമസ്കാരം🙏 വള്ളംകുളം നന്നൂർ ദേവീക്ഷേത്രത്തിലെ പറയെടുപ്പ് മഹോത്സവത്തോടനുബന്ധിച്ച് ഈ മാസം 31 -ാം തീയതി തിങ്കളാഴ്ച വള്ളംകുളം നന്നൂർ ഭഗവതിയമ്മയുടെ പറയെടുപ്പ് തോട്ടഭാഗം കരയിലെത്തി പറകൾ സ്വീകരിക്കുന്നു. ശേഷം വൈകുന്നേരം സഹോദരിയായ തോട്ടഭാഗം നന്നൂരമ്മയും കൂടി ചേർന്ന് അതൃ അപൂർവ്വമായുള്ള ഇരട്ട ദീപാരാധന നടക്കുകയാണ്....... അന്നേ ദിവസം പറകൾ സ്വീകരിച്ച ശേഷം വൈകുന്നേരം 6 മണിയോട് കൂടി ക്ഷേത്ര കിഴക്കേ നടയിൽ എത്തിചേരുന്ന ഭഗവതിയമ്മയേ വാദ്യമേളങ്ങളുടെയും വിളക്കിൻ്റെയും അകമ്പടിയോട് കൂടി ക്ഷേത്രത്തിലേയ്ക്ക് സ്വീകരിച്ചാനയിക്കുന്നു...... തുടർന്ന് ഇരുദേവീമാരുടേയും ചരിത്ര പ്രസിദ്ധമായ ഇരട്ട ദീപാരാധന ...... തുടർന്ന് ക്ഷേത്രത്തിൽ ഭക്ത ജനങ്ങളുടെ പറകൾ സ്വീകരിച്ച ശേഷം ...... പരസ്പരം വിഷുകൈ നീട്ടവും വിഷു പുടവയും സമ്മാനിച്ച് ഉപചാരം ചൊല്ലി വിട പറയുന്ന വളളംകുളം നന്നൂരമ്മയുടെ ഭാവം എല്ലാ ഭക്തരുടെയും മനസ്സിൽ നിന്ന് മായ തെ നിൽക്കുന്ന രംഗമാണ് ... തുടർന്ന് എല്ലാ ഭവനങ്ങളിൽ നിന്നും താലപ്പൊലിയോട് കൂടി വള്ളകുളം നന്നൂർ ഭഗവതി അമ്മയേ മനയ്ക്കച്ചിറ പാലത്തിൽ സമീപം വള്ളംകുളം കരയിലേക്ക് യാത്ര അയക്കുന്ന ചടങ്ങിൽ എല്ലാ ഭക്തരുടെയും സാന്നിധ്യം ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു.......

ഭക്തജനങ്ങളേ നമസ്ക്കാരം ....... മകരവിളക്കിനോട് അനുബന്ധിച്ച്  നന്നൂരമ്മയുടെ  ദീപാരാധനയ്ക്ക് 14 / 1/25 ന് വൈകിട്ട് പ്രശസ്ത ...
13/01/2025

ഭക്തജനങ്ങളേ നമസ്ക്കാരം ....... മകരവിളക്കിനോട് അനുബന്ധിച്ച് നന്നൂരമ്മയുടെ ദീപാരാധനയ്ക്ക് 14 / 1/25 ന് വൈകിട്ട് പ്രശസ്ത സോപാനസംഗീത ഗായകനും തോട്ടഭാഗം തൃക്കാർത്തിക ഹൈന്ദവ സേവാസമാജം അംഗവുമായ ശ്രീ, ശിവകുമാർ അമൃതകലയുടെ സോപാന സംഗീതം അമ്മയുടെ തിരുമുന്നിൽ ഉണ്ടായിരിക്കുന്നതാണ് ഈ ഗാനം നന്നൂരമ്മയുടെ മുൻ മേൽശാന്തി ഹരികുമാരൻ നമ്പൂതിരി രചിച്ച് തോട്ടഭാഗം നന്നൂരമ്മയ്ക്ക് സമർപ്പിച്ചിട്ടുള്ളതും ക്ഷേത്ര സനിധിയിൽ പ്രദർശിപ്പിച്ചിട്ടുള്ളതുമായ ഈ കീർത്തനം സോപാന സംഗീതമായി ചിട്ടപ്പെടുത്തി നന്നൂരമ്മയുടെ പേരിൽ ആദ്യമായി ഒരു സോപാന ഗാനം "നന്നൂരമ്മസോപാനം" എന്ന് നാമകരണം ചെയ്ത് ' അമ്മയുടെ തിരുമുൻപിൽ പ്രകാശനം ചെയ്ത് സമർപ്പിയ്ക്കുന്നു🙏 അമ്മേ ശരണം ദേവീ ശരണം ......
Sivakumar M J Amrithakala

Address

Thottabhagom/PO, Thiruvalla, Kerala. , (തോട്ടഭാഗം/പി. ഒ, തിരുവല്ലാ)
Thiruvalla
689541

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 5:30am - 10am
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919747528001

Website

Alerts

Be the first to know and let us send you an email when Nannoor Devi Temple Thottabhagom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category