SNDP yogam Branch No 6326 - Thymaravumkara

SNDP yogam Branch No 6326 - Thymaravumkara The Sree Narayana Ravivara Padasala is a Sunday School, where all of the Ezhava's in near of this organisation are get togethor for prayer, meeting, etc...

6326 തൈമറവുംകര ശാഖായോഗം ഓണാഘോഷ പരിപാടികൾസമ്മാനദാന ചടങ്ങ്
27/08/2026

6326 തൈമറവുംകര ശാഖായോഗം ഓണാഘോഷ പരിപാടികൾ

സമ്മാനദാന ചടങ്ങ്

6326 തൈമറവുംകര ശാഖായോഗം ഓണാഘോഷ പരിപാടികൾഉദ്ഘാടന സമ്മേളനം
27/08/2026

6326 തൈമറവുംകര ശാഖായോഗം ഓണാഘോഷ പരിപാടികൾ

ഉദ്ഘാടന സമ്മേളനം

27/08/2026

6326 തൈമറവുംകര ശാഖായോഗം ഓണാഘോഷ പരിപാടികൾ
5114 വനിതാസംഘം അവതരിപ്പിച്ച തിരുവാതിര

23/08/2026

*🟨🎊തൈമറവുംകര എസ് എൻ ഡിപി ശാഖയിൽ ഓണാഘോഷം 26 ന്*

എസ് എൻ ഡി പി യോഗം തൈമറവുംകര ശാഖാ യോഗം ഓണാഘോഷ പരിപാടികൾ 2026 ആഗസ്റ്റ് 26 തിരുവോണം നാളിൽ ഉച്ചയ്ക്ക് 2.30 ന് ശാഖായോഗം അങ്കണത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും ശാഖായോഗം പ്രസിഡൻ്റ് സിജു കാവിലേത്ത് അദ്ധ്യക്ഷത വഹിക്കും സെക്രട്ടറി രാജേഷ് ശശിധരൻ സ്വാഗതം ആശംസിക്കും , കുറ്റൂർ ഗ്രാമപഞ്ചായത്ത് 9 -ാം വാർഡ് മെമ്പർ പുഷ്പ വൽസകുമാർ ഓണ സന്ദേശവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും , യൂണിയൻ കമ്മിറ്റി അംഗം എം എൻ വാസുദേവൻ, വനിതാ സംഘം പ്രസിഡൻ്റ് ചിത്ര കാർത്തികേയൻ, വൈസ് പ്രസിഡൻ്റ് സൂര്യ ദിലീപ്, സെക്രട്ടറി രശ്‌മി അനീഷ് , ശാഖായോഗം കമ്മിറ്റി അംഗങ്ങളായ എം.കെ രാവിന്ദ്രൻ , ശോഭ ശശിധരൻ, ശ്രീജ പ്രദീപ്, റ്റി ഡി പുഷ്കരൻ , ഉഷാ ബാബു, വത്സല ശ്രീധരൻ, ബിബിൻ റ്റി എസ്, രാജേന്ദ്രൻ റ്റി ബി , സുജാത മുരളിധരൻ കുടുംബ യൂണിറ്റ് ഭാരവാഹികളായ സദാനന്ദൻ , ശ്യാമള കാർത്തികേയൻ , സുമാ പ്രസാദ്, അംബിക രാജേന്ദ്രൻ , ഗീത മോഹൻദാസ് , എന്നിവർ ആശംസകളും, യൂണിയൻ യൂത്ത്മൂവ്മെൻ്റ് കൺവീനർ ഹരിലാൽ എസ് മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും , ഗാഖായോഗം വൈസ് പ്രസിഡൻ്റ് അനിഷ് കരിപ്പള്ളത്ത് കൃതജ്ഞതയും അർപ്പിക്കും വിവിധ കലാപരിപാടികൾ നടക്കും

17/08/2026

ചിങ്ങം 1 പതാക ദിനത്തിൽ 6326 തൈമറവുംകര ശാഖായോഗം അങ്കണത്തിൽ പ്രസിഡൻ്റ് സിജു കാവിലേത്ത് പീത പതാക ഉയർത്തി, വൈസ് പ്രസിഡൻ്റ് അനീഷ് എസ് കരീപ്പള്ളത്ത്, സെക്രട്ടറി രാജേഷ് ശശിധരൻ യൂണിയൻ കമ്മിറ്റി അംഗം വാസുദേവൻ മോടിയിൽ, മാനേജിംഗ് കമ്മിറ്റി അംഗം ഹരിലാൽ കാവിലേത്ത് , ബിബിൻ ആദിത്യാ നിവാസ് വനിതാ സംഘം പ്രസിഡൻ്റ് ചിത്ര കാർത്തികേയൻ , വൈസ് പ്രസിഡൻ്റ് സൂര്യ ദിലീപ്, വയൽവാരം കുടുംബ യൂണിറ്റ് കൺവീനർ ശ്യാമള കാർത്തികേയൻ , ബാലജനയോഗം ഭാരവാഹികളായ അഭിജിത്ത്, ആദിത്യൻ എന്നിവർ പങ്കെടുത്തു

16/08/2026

6326 തൈമറവുംകര എസ് എൻ ഡി പി ശാഖായോഗം പതാക ദിനം
രാവിലെ 7.30 ന് ശാഖായോഗം അങ്കണത്തിൽ പ്രസിഡൻ്റ് സിജു കാവിലേത്ത് പീത പതാക ഉയർത്തും

15/08/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ! 🇮🇳

14/08/2026

ശ്രീനാരായണ ഗുരുദേവൻ്റെ തിരു: ജയന്തി
ചിങ്ങം 1 ന് പതാക ദിനം...

Address

Thiruvalla
689551

Telephone

+919847113306

Website

Alerts

Be the first to know and let us send you an email when SNDP yogam Branch No 6326 - Thymaravumkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share