St. james CSI Church Kuttapuzha

St. james CSI Church Kuttapuzha Religious Organization

സി.എസ്‌.ഐ.മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ 33 പേ...
31/08/2024

സി.എസ്‌.ഐ.മദ്ധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ 33 പേരുടെ സ്ഥിരീകരണവും വിശുദ്ധ സംസ്സര്‍ഗ്ഗ ശുശ്രൂഷയും ദൈവകൃപയാല്‍ ആഗസ്റ്റ് 20 ന് രാവിലെ 9 മണി മുതല്‍ ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു.

ഈ വര്‍ഷത്തെ വി.ബി.എസിന്റെ സമാപനത്തോടനുബന്ധിച്ചു  നടന്ന കുട്ടികളുടെ റാലി.
11/04/2024

ഈ വര്‍ഷത്തെ വി.ബി.എസിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന കുട്ടികളുടെ റാലി.

ഈ വര്‍ഷത്തെ വി.ബി.എസ് സണ്ടേയില്‍ സഭാ ശുശ്രൂഷകന്‍ ഇവാ.തര്യന്‍.സി.മാത്യു സാര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കുകയും ഡയറക്ടർ സ്ന...
11/04/2024

ഈ വര്‍ഷത്തെ വി.ബി.എസ് സണ്ടേയില്‍ സഭാ ശുശ്രൂഷകന്‍ ഇവാ.തര്യന്‍.സി.മാത്യു സാര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കുകയും ഡയറക്ടർ സ്നേഹ അന്ന ബിജു വചന ശുശ്രൂഷ നിര്‍വ്വഹിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ വി.ബി.എസ്‌. സമര്‍പ്പണദിനത്തില്‍ മുൻ സഭാ ശുശ്രൂഷകന്‍ ഇവാ.സുനിൽ സാം മാത്യു സാര്‍ സമര്‍പ്പണശുശ്രൂഷയ്ക്ക് നേതൃത്...
11/04/2024

ഈ വര്‍ഷത്തെ വി.ബി.എസ്‌. സമര്‍പ്പണദിനത്തില്‍ മുൻ സഭാ ശുശ്രൂഷകന്‍ ഇവാ.സുനിൽ സാം മാത്യു സാര്‍ സമര്‍പ്പണശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.

ദൈവകൃപയാല്‍ സഭയുടെ ഈ വര്‍ഷത്തെ വി.ബി.എസ്‌. ഇടവക വികാരി റവ.പോൾ.പി.മാത്യു അച്ചന്‍ ഉദ്ഘാടനം ചെയ്തു.
06/04/2024

ദൈവകൃപയാല്‍ സഭയുടെ ഈ വര്‍ഷത്തെ വി.ബി.എസ്‌. ഇടവക വികാരി റവ.പോൾ.പി.മാത്യു അച്ചന്‍ ഉദ്ഘാടനം ചെയ്തു.

ബെഥേല്‍ ആശ്രമത്തിൽ നടന്ന സണ്ടേസ്കൂള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി ഏകദിന സമ്മേളനത്തിൽ പങ്കെടുത്ത അദ്ധ്യാപകരും കുട്ടികളും.
03/01/2024

ബെഥേല്‍ ആശ്രമത്തിൽ നടന്ന സണ്ടേസ്കൂള്‍ അദ്ധ്യാപക വിദ്യാര്‍ത്ഥി ഏകദിന സമ്മേളനത്തിൽ പങ്കെടുത്ത അദ്ധ്യാപകരും കുട്ടികളും.

യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉയർത്തിയ ക്രിസ്തുമസ് സ്റ്റാർ.  ഏവര്‍ക്കും ക്രിസ്തുമസ് ആശംസകൾ
12/12/2023

യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉയർത്തിയ ക്രിസ്തുമസ് സ്റ്റാർ. ഏവര്‍ക്കും ക്രിസ്തുമസ് ആശംസകൾ

സൺ‌ഡേ സ്കൂൾ കലാമേളയിൽ ഗ്രൂപ്പ്‌ A ആക്ഷൻ സോംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഇവാ അന്ന സജിക്ക് ഇടവക വികാരി റവ. പോ...
24/09/2023

സൺ‌ഡേ സ്കൂൾ കലാമേളയിൽ ഗ്രൂപ്പ്‌ A ആക്ഷൻ സോംഗ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ഇവാ അന്ന സജിക്ക് ഇടവക വികാരി റവ. പോൾ.പി.മാത്യു അച്ചൻ സർട്ടിഫിക്കേറ്റും ട്രോഫിയും സമ്മാനിക്കുന്നു.

സൺഡേസ്കൂൾ ബാലജനപ്പെരുന്നാൾ റാലിയിൽ പങ്കെടുത്ത കുട്ടികളും അധ്യാപകരും.
15/08/2023

സൺഡേസ്കൂൾ ബാലജനപ്പെരുന്നാൾ റാലിയിൽ പങ്കെടുത്ത കുട്ടികളും അധ്യാപകരും.

ബാലജനപ്പെരുന്നാളിനോടനുബന്ധിച്ച് കുറ്റപ്പുഴ, വാരിക്കാട് സഭകളും ബെഥെൽ ആശ്രമവും ചേർന്ന് നടത്തിയ സൺഡേസ്കൂൾ ബാലജനപ്പെരുന്നാൾ ...
15/08/2023

ബാലജനപ്പെരുന്നാളിനോടനുബന്ധിച്ച് കുറ്റപ്പുഴ, വാരിക്കാട് സഭകളും ബെഥെൽ ആശ്രമവും ചേർന്ന് നടത്തിയ സൺഡേസ്കൂൾ ബാലജനപ്പെരുന്നാൾ സംയുക്തറാലി.

10/06/2023
14/05/2023

Address

Kuttapuzha Skyline Building
Thiruvalla

Website

Alerts

Be the first to know and let us send you an email when St. james CSI Church Kuttapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category