Archdiocese of Tiruvalla

Archdiocese of Tiruvalla RELIGIOUS/ ARCHDIOCESE OF TIRUVALLA

11/08/2026
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനമായ ഇന്ന്, പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിലെ അ...
18/07/2026

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനമായ ഇന്ന്, പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിൽ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ സന്ദർശനം നടത്തി പ്രാർത്ഥനകൾ അർപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എം.എൽ.എ.യുമായ ചാണ്ടി ഉമ്മൻ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എന്നിവരും ബാവാ തിരുമേനിക്കൊപ്പം കബറിടത്തിങ്കൽ സന്നിഹിതരായിരുന്നു. കബറിടത്തിൽ പ്രത്യേക ധൂപപ്രാർത്ഥനയും അനുസ്മരണ പ്രാർത്ഥനയും നടത്തിയ കർദിനാൾ ക്ലീമീസ് ബാവാ, ജനനായകനായിരുന്ന ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നിർധനരായ ഒരു കുടുംബത്തിന് പുതിയ വീട് നിർമ്മിച്ച് നൽകാൻ സഹായം പ്രഖ്യാപിച്ചു. മുൻ വർഷങ്ങളിലും ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്കായി നിർധന കുടുംബത്തിന് ബാവാ തിരുമേനി വീട് വാഗ്ദാനം ചെയ്യുകയും അത് പൂർത്തിയാക്കി നൽകുകയും ചെയ്തിരുന്നു.

17/07/2026

*മെത്രാഭിഷേകത്തിൻ്റെ *29* വർഷങ്ങൾ പൂർത്തിയാക്കുന്ന തിരുവല്ല അതിഭദ്രാസനത്തിന്റെ ഇടയശ്രേഷ്ഠൻ അഭിവന്ദ്യ *ഡോ. തോമസ് മാർ കൂറിലോസ്* പിതാവിന് ഹൃദയം നിറഞ്ഞ പ്രാർത്ഥനാആശംസകൾ

നാമഹേതുക തിരുന്നാൾ മംഗളങ്ങൾ
16/07/2026

നാമഹേതുക തിരുന്നാൾ മംഗളങ്ങൾ

15/07/2026

ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ ഓർമപ്പെരുന്നാൽ തിരി പ്രദിക്ഷണം തിരുമൂലപ്പുരം മലങ്കരയുടെ പിതൃ ഭവനത്തിൽ

Address

Arch Bishop's House, Marygiri No. 4
Thiruvalla
689101

Alerts

Be the first to know and let us send you an email when Archdiocese of Tiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share