26/06/2025
നിത്യതയിൽ ചേർക്കപ്പെട്ട
നമ്മുടെ സഭയിലെ
ഇളയിടത്ത് ബ്രദർ ലിജു (ജോളിയുടെ ഭർത്താവ്)
ഇന്ന് 26.06.2025 വ്യാഴാഴ്ച വെളുപ്പിനെ നിത്യതയിൽ ചേർക്കപ്പെട്ടു.
മൃതശരീരം TMM ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങലുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.