SDOF Niranam Diocese

SDOF Niranam Diocese സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ്
നിരണം ഭദ്രാസനം
offical Page

സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് (SDOF) നിരണം ഭദ്രാസന  #നേതൃസംഗമം പാലിയേക്കര സെൻ്റ് ജോർജ്ജ് പള്ളിയിൽ വച്ച് അഭി....
01/05/2026

സെൻ്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെല്ലോഷിപ്പ് (SDOF) നിരണം ഭദ്രാസന #നേതൃസംഗമം

പാലിയേക്കര സെൻ്റ് ജോർജ്ജ് പള്ളിയിൽ വച്ച് അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം തിരുവല്ല തഹസിൽദാർ ശ്രീ. ജോബിൻ കെ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. SDOF കേന്ദ്ര വൈസ് പ്രസിഡൻ്റ് റവ. ഫാ. ബിജു റ്റി മാത്യു മുഖ്യസന്ദേശം നൽകി.

മരണാനന്തര അവയവദാനത്തിൻ്റെ പ്രസക്തി എന്ന വിഷയത്തെ സംബന്ധിച്ച് പരുമല സെൻ്റ് ഗ്രീഗോറിയോസ് ഹോസ്‌പിറ്റൽ ഡെർമറ്റോളജി സർജൻ ഡോ. കിരൺ ഷാജ് ക്ലാസ് നടത്തി.

ഇടവക വികാരി ഫാ. വർഗീസ് മാത്യു സ്വാഗതവും, SDOF ഭദ്രാസന വൈ. പ്രസിഡൻ്റ് ഫാ. പ്രദീപ് വർക്കി വർഗീസ്, SDOF കേന്ദ്ര സെക്രട്ടറി ശ്രീ. ഷിബു കെ ഏബ്രഹാം, SDOF കേന്ദ്ര ട്രഷറാർ ശ്രീ. ഉമ്മൻ ജോൺ, ഇടവക ട്രസ്റ്റി ശ്രീ. സച്ചിൻ വർക്കി ജോൺ, SDOF റീജിയണൽ സെക്രട്ടറി ശ്രീ. അനൂപ് വർഗീസ്, തിരുവല്ല വെസ്റ്റ് ഓർഗനൈസർ ശ്രീ. രാജേഷ് ഈപ്പൻ ജോൺ, യൂണിറ്റ് വൈ. പ്രസിഡൻ്റ് ശ്രീ. കെ ഒ മാത്യൂ എന്നിവർ ആശംസകളും അർപ്പിച്ചു.
SDOF ഭദ്രാസന സെക്രട്ടറി ശ്രീ. സതീഷ് തോമസ് നന്ദി അർപ്പിച്ചു.

SDOF ഭദ്രാസന ഗായഗസംഘം ഗാനങ്ങൾ ആലപിച്ചു.
യോഗത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നും 230 പേർ സംബന്ധിച്ചു.

01/05/2026

SDOF
നിരണം ഭദ്രാസന
നേതൃസംഗമം

27/04/2026
 #നേതൃസംഗമം
16/04/2026

#നേതൃസംഗമം

Address

Niranam Diocese
Thiruvalla

Website

Alerts

Be the first to know and let us send you an email when SDOF Niranam Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share