CSI Youth Movement Valanjavattom

CSI Youth Movement Valanjavattom For the activites and programs done by St. Paul's CSI church, Valanjavattom Youth Movement.

18/08/2023
18/08/2023

2023 സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
Rev. Pramod J John അച്ചൻ പ്രാർത്ഥനയോട് കൂടി പതാക ഉയർത്തി.
ഇതിന്റെ ഭാഗമായി യുവജനപ്രസ്ഥാന സെക്രട്ടറി എല്ലാവർക്കും പതാക കൈമാറി ആശംസകൾ അറിയിച്ചു. എല്ലാവർക്കും സന്തോഷത്തോടെ മിഠായി വിതരണം ചെയ്തു.

2023-24 യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഭംഗിയായി നടത്തപെട്ടു. Rev. Pramod J John അച്ചൻ ഉദ്ഘാടനം ചെയ്തു. മണിപ്പൂ...
18/08/2023

2023-24 യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തന ഉദ്ഘാടനം ഭംഗിയായി നടത്തപെട്ടു. Rev. Pramod J John അച്ചൻ ഉദ്ഘാടനം ചെയ്തു. മണിപ്പൂർ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുവജനങ്ങൾ മെഴുകുതിരി കത്തിച്ചു.

17/08/2023

Hi all,
This is for the activities and programs done by the CSI Youth Movement Valanjavattom and Church.
Welcome to the official page of Valanjavattom CSI church and Youth Movement.

Address

Valanjavattom
Thiruvalla
689104

Website

Alerts

Be the first to know and let us send you an email when CSI Youth Movement Valanjavattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category