നെടുമ്പ്രം പള്ളി

നെടുമ്പ്രം പള്ളി ST GEORGE MALANKARA ORTHODOX SYRIAN CHURCH, NEDUMPURAM

ഇടവക മെത്രാപൊലീത്തായുടെ കല്പനയാൽ നെടുമ്പ്രം സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയുടെ പുതിയ വികാരി ആയി ചുമതലയേൽക്കുന്ന ബഹുമാനപെട...
03/07/2025

ഇടവക മെത്രാപൊലീത്തായുടെ കല്പനയാൽ നെടുമ്പ്രം സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയുടെ പുതിയ വികാരി ആയി ചുമതലയേൽക്കുന്ന ബഹുമാനപെട്ട ഫാ.ജിതിൻ ചെറിയാൻ ജോൺ ഇടവകയിലേക്ക് സ്വാഗതം....

#നെടുമ്പ്രം പള്ളി

ആശംസകൾ 💐
18/05/2025

ആശംസകൾ 💐

12/02/2025
മർത്ത മറിയം സമാജം നിരണം ഭദ്രാസനം ::തലവടി ഡിസ്ട്രിക്റ്റ് ഗ്രൂപ്പ്‌ മീറ്റിംഗ് ഫെബ്രുവരി മാസം 14 വെള്ളിയാഴ്ച രാവിലെ 9.30ന് ...
11/02/2025

മർത്ത മറിയം സമാജം നിരണം ഭദ്രാസനം ::
തലവടി ഡിസ്ട്രിക്റ്റ് ഗ്രൂപ്പ്‌ മീറ്റിംഗ് ഫെബ്രുവരി മാസം 14 വെള്ളിയാഴ്ച രാവിലെ 9.30ന് നെടുമ്പ്രം സെന്റ് ജോർജ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വെച്ച് തലവടി ഡിസ്ട്രിക്റ്റ് പ്രസിഡന്റ് റവ. ഫാ.റോബിൻ വർഗീസിന്റെ അധ്യക്ഷതയിൽ നടത്തപ്പെടുന്നു..
ഇടവക വികാരി റവ. ഫാ. ഡോ. ഷാജൻ വർഗീസ് സ്വാഗതം അർപ്പിക്കുന്നതും, മർത്ത മറിയം സമാജം നിരണം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. ജോജി. എം. എബ്രഹാം ഉത്ഘാടനം നിർവഹിക്കുന്നതും, ശ്രീ. എബൽ മാത്യൂസ് അലക്സ്‌ ക്ലാസ്സ്‌ നയിക്കുന്നതും ആണ്.

ജോമോൾ തോമസ്
ഡിസ്ട്രിക്ട് സെക്രട്ടറി
തലവടി

05/01/2025

തലവടി പള്ളി പെരുന്നാൾ വാഹന വിളമ്പര റാലി ഇടവക വികാരി ബഹുമാനപെട്ട Fr.Dr. Shajan Varghese അച്ഛന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ...

തലവടി പള്ളി പെരുന്നാൾ വാഹന വിളമ്പര റാലി ഇടവക വികാരി ബഹുമാനപെട്ട Fr.Dr. Shajan Varghese അച്ഛന്റെ നേതൃത്വത്തിൽ സ്വീകരണം നൽ...
05/01/2025

തലവടി പള്ളി പെരുന്നാൾ വാഹന വിളമ്പര റാലി ഇടവക വികാരി ബഹുമാനപെട്ട Fr.Dr. Shajan Varghese അച്ഛന്റെ നേതൃത്വത്തിൽ സ്വീകരണം നൽകിയപ്പോൾ.......

With our vicar Fr. Dr. Shajan Varghese
15/09/2024

With our vicar Fr. Dr. Shajan Varghese

Fr. Dr. Vivek Varghese, Gen. Secretary MGOCSM. With Fr. Dr. Shajan Varghese (vicar) and ocym members
14/07/2024

Fr. Dr. Vivek Varghese, Gen. Secretary MGOCSM. With Fr. Dr. Shajan Varghese (vicar) and ocym members

ഇടവക മെത്രാപ്പോലീത്തയുടെ  കല്പന പ്രകാരം നെടുമ്പ്രം സെന്റ് ജോർജ് ദേവാലയത്തിന്റെ പുതിയ വികാരി ആയി നാളെ (01/07/24) മുതൽ ചുമ...
30/06/2024

ഇടവക മെത്രാപ്പോലീത്തയുടെ കല്പന പ്രകാരം നെടുമ്പ്രം സെന്റ് ജോർജ് ദേവാലയത്തിന്റെ പുതിയ വികാരി ആയി നാളെ (01/07/24) മുതൽ ചുമതല ഏൽക്കുന്ന ബഹുമാനപ്പെട്ട ഷാജൻ വർഗീസ് അച്ചന് നെടുമ്പ്രം പള്ളിയുടെ മണ്ണിലേക്ക് സ്വാഗതം.

#നെടുമ്പ്രം പള്ളി

Address

Thiruvalla (Tiruvalla)
689110

Opening Hours

Saturday 4pm - 6pm
Sunday 6:30am - 12pm

Website

Alerts

Be the first to know and let us send you an email when നെടുമ്പ്രം പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share