Sree Narayanapuram Temple, Thiruvalla ശ്രീനാരായണപുരം ക്ഷേത്രം, തിരുവല്ല

  • Home
  • India
  • Thiruvalla
  • Sree Narayanapuram Temple, Thiruvalla ശ്രീനാരായണപുരം ക്ഷേത്രം, തിരുവല്ല

Sree Narayanapuram Temple, Thiruvalla ശ്രീനാരായണപുരം ക്ഷേത്രം, തിരുവല്ല Sree Narayanapuram Mahavishnu Temple is an ancient Vishnu temple in Kerala, India.

It is at Mannankarachira (on Kavumbhagam - Muthoor Rd) about 3 km (1.5 mi) from Thiruvalla.

14/04/2026

ശ്രീനാരാണ പുരം ക്ഷേത്രത്തിൽ നടന്ന കഥകളി
" സന്താനഗോപാലം "

നാളെ വിഷു . ഇക്കൊല്ലത്തെ ശ്രീനാരായണപുരത്തപ്പൻ്റെ തിരുവുത്സവം വിഷുവിന് ഒപ്പം ഒരുക്കിയ വിഷുകണി ദർശനത്തിന് ശ്രീനാരായണ പുരം ...
14/04/2026

നാളെ വിഷു . ഇക്കൊല്ലത്തെ ശ്രീനാരായണപുരത്തപ്പൻ്റെ തിരുവുത്സവം വിഷുവിന് ഒപ്പം ഒരുക്കിയ വിഷുകണി ദർശനത്തിന് ശ്രീനാരായണ പുരം ക്ഷേത്രത്തിലേക്ക് ഏവർക്കും സ്വാഗതം

12/04/2026
12/04/2026

തിരുവല്ല മന്നൻകരച്ചിറ ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറമ്പൂരില്ലത്ത് രാകേഷ് നാരായണ ഭട്ടതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടന്നു .

ശ്രീ നാരായണപുരത്തപ്പൻ്റെ തിരുവുത്സവ നോട്ടീസ് ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം  -2026തിരുവല്ല മന്നൻകരച്ചിറ ശ...
03/04/2026

ശ്രീ നാരായണപുരത്തപ്പൻ്റെ തിരുവുത്സവ നോട്ടീസ്

ശ്രീ നാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം -2026

തിരുവല്ല മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം ഏപ്രിൽ 12 - ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രാകേഷ് നാരായണ ഭട്ടതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ കൊടിയേറി ഏപ്രിൽ 19 - ന് ആറാട്ടോടുകൂടി സമാപിക്കുന്നു ഉത്സവദിനങ്ങളിൽ വിശേഷാൽ പൂജകൾ , കലശം, ശ്രീഭൂതബലി ഭാഗവത പാരായണം , നാരായണീയം , അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ് . ഏപ്രിൽ 12 ന് തൃപ്പൂണിത്തുറ സപ്ത തരംഗ് അവതരിപ്പിക്കുന്ന സംഗീത തരംഗ് , 13 - ന് കലാമണ്ഡലം ഭാഗ്യനാഥിൻ്റെ നേതൃത്വത്തിൽ നാട്യമണ്ഡലം കുടമാളൂരിൻ്റെ മേജർ സെറ്റ് കഥകളി " സന്താനഗോപാലം " ശ്രീരുദ്ര മുത്തൂറിൻ്റെ കൈകൊട്ടികളി, ഏപ്രിൽ 14 ന് പ്രശ്സ്ത ഗായിക കുമാരി സ്വാതി തിരുവല്ല നയിക്കുന്ന മ്യൂസ്സിക്കൽ നൈറ്റ് ഷോ , ഏപ്രിൽ 15 - ന് പ്രശ്സ്ത സോപാന സംഗീതഞ്ജൻ ശ്രീ അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപാനസംഗീതാമൃതം, ഏപ്രിൽ 16 ന് ഉത്സവ ബലി ദർശനം, ഏപ്രിൽ 17 ന് RLV സേതു ലക്ഷ്മി വാര്യരും സംഘവും അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ, ഏപ്രിൽ 18 -ന് പള്ളിവേട്ട ശ്രീ കേശവപുരം ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്നതാണ് ഏപ്രിൽ 19 വൈകിട്ട് 4 -ന് ആറാട്ട് പുറപ്പാട് രാത്രി 7.30 തിന് ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയുടെയും വാദ്യമേള അകമ്പടിയോടെ 2317 -ാം നമ്പർ ശ്രീ നാരായണ വിലാസം NSS കരയോഗത്തിൽ എത്തിച്ചേരുകയും വൻപിച്ച ഘോഷയാത്രയോടെ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതുമാണ് . ഉത്സവദിനങ്ങളിൽ വിവിധ കരയോഗ വനിത സമാജങ്ങൾ, തിരുവാതിര സംഘങ്ങൾ എന്നിവർ അവതരിപ്പിക്കുന്ന തിരുവാതിരകളി, നൃത്തനൃത്യങ്ങൾ , ഭജന , സംഗീത സദസ്സ് എന്നിവ ഉണ്ടായിരിക്കുന്നതാണ്

03/04/2026

ശ്രീനാരായണപുരത്തപ്പൻ്റെ മുന്നിൽ ആലുംതുരുത്തി ഭഗവതിയുടെ ജീവിതകളി

മന്നൻകരച്ചിറ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്ര ഉത്സവം ഏപ്രിൽ 12 ന് കൊടിയേറി ഏപ്രിൽ 19ന് അവസാനിക്കും ഇതിന്റെ ഭാഗം ആയി കലാ...
13/03/2026

മന്നൻകരച്ചിറ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്ര ഉത്സവം ഏപ്രിൽ 12 ന് കൊടിയേറി ഏപ്രിൽ 19ന് അവസാനിക്കും ഇതിന്റെ ഭാഗം ആയി കലാ പരിപാടികൾ (നൃത്ത നൃത്യങ്ങൾ, തിരുവാതിര, കൈകൊട്ടി കളി, ക്ഷേത്ര കലകൾ,) വേദിയിൽ വഴിപാട് ആയി സമർപ്പിക്കാനോ വേദിയിൽ അവതരിപ്പിക്കാനോ താല്പര്യം ഉണ്ടെങ്കിൽ ക്ഷേത്ര കമ്മിറ്റിയും ആയി എത്രയും വേഗം ബന്ധപെടാൻ അഭ്യർത്ഥിക്കുന്നു 🙏🙏 സെക്രട്ടറി

മനോജ്‌ ജയപ്രകാശ് 9820341450

മോഹൻദാസ് പുത്തൂർ 94474 54935.

ദീപു :7736279956,

അഖിൽ കുമാർ 9526994886

13/03/2026

മന്നൻകരച്ചിറ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്ര ഉത്സവം ഏപ്രിൽ 12 ന് കൊടിയേറി ഏപ്രിൽ 19ന് അവസാനിക്കും ഇതിന്റെ ഭാഗം ആയി കലാ പരിപാടികൾ (നൃത്ത നൃത്യങ്ങൾ, തിരുവാതിര, കൈകൊട്ടി കളി, ക്ഷേത്ര കലകൾ,) വേദിയിൽ വഴിപാട് ആയി സമർപ്പിക്കാനോ വേദിയിൽ അവതരിപ്പിക്കാനോ താല്പര്യം ഉണ്ടെങ്കിൽ ക്ഷേത്ര കമ്മിറ്റിയും ആയി എത്രയും വേഗം ബന്ധപെടാൻ അഭ്യർത്ഥിക്കുന്നു 🙏🙏

സെക്രട്ടറി :

മനോജ്‌ ജയപ്രകാശ് 9820341450

മോഹൻദാസ് പുത്തൂർ 94474 54935.

ദീപു :7736279956,

അഖിൽ കുമാർ 9526994886

26.03.25 ബുധൻ
26/03/2025

26.03.25 ബുധൻ

Address

Mannankarachira, Kavumbhagam/Muthoor Road
Thiruvalla
689107

Opening Hours

Monday 6am - 9:30am
5:30pm - 7:30pm
Tuesday 6am - 9:30am
5:30pm - 7:30pm
Wednesday 6am - 9:30am
5:30pm - 7:30pm
Thursday 6am - 10am
5:30pm - 7:30pm
Friday 6am - 9:30am
5:30pm - 7:30pm
Saturday 6am - 9:30am
5:30pm - 7:30pm
Sunday 6am - 9:30am
5:30pm - 7:30pm

Telephone

+919400396450

Website

Alerts

Be the first to know and let us send you an email when Sree Narayanapuram Temple, Thiruvalla ശ്രീനാരായണപുരം ക്ഷേത്രം, തിരുവല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category