Bethlehem Gospel ministry

Bethlehem Gospel ministry be positive

30/09/2021
03/07/2020

*അസുയ*

മറ്റുള്ള വരുടെ കഴിവും അവരിലെ നന്മയും കാണുമ്പോൾ ഒരുവന്റെ മനസ്സിലുണ്ടാകുന്ന ഹീനമായ വൈകാരികഭാവമാണ് അസൂയ . നീരസവും പകയും അസൂയയുടെ കൂടപിറപ്പുകളാകയാൽ ആരോടാണോ : അസൂയ തോന്നുന്നത് അയാളെ നശിപ്പിക്കാനുള്ള ക്രൂരമായ ഒരു ആവേശം മനസ്സിൽ ഉടലെടുക്കുന്നു . അത് നമ്മുടെ സംസാരത്തിലും പ്രവൃത്തിയിലുമെല്ലാം പ്രകടമാകുകയും ചെയ്യും . അസൂയ ഒരു വ്യക്തിയെ നശിപ്പിക്കുക മാത്രമല്ല സമൂഹത്തിൽ അസ്വസ്ഥതയും കലാപവും വിത യ്ക്കാൻ കാരണമാവുകയും ചെയ്യുന്നു . അനായാസം മനസ്സിലേക്ക് ചാടി ക്കയറുന്ന അസൂയ , ഒരു തിന്മയാണെന്ന ബോധം നമ്മിലുണ്ടാവണം . നമുക്കില്ലാത്ത പല കഴിവുകളും ഗുണങ്ങളും മറ്റുള്ളവർക്കുണ്ടാകാം . അതു കാണുമ്പോൾ മന : പ്രയാസമോ , വെറുപ്പോ തോന്നാതെ അവരുടെ ആ കഴിവുകളും ഗുണങ്ങളും നമുക്കുകൂടി ആനന്ദം നല്കുന്നുണ്ടെന്ന യാഥാർഥ്യത്തെ നാം ഉൾക്കൊള്ളുകയും അംഗീകരിക്കുകയുമാണ് ചെയ്യേ ണ്ടത് . ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനഃസ്ഥിതി നാം വളർത്തി യെടുത്തുകഴിഞ്ഞാൽ നമ്മുടെ മനസ്സിൽ അസൂയയ്ക്കൊരു സ്ഥാനവു മില്ല “ ആത്മാവിന്റെ രോഗമാണ് അസൂയ . ” - ബിച്ചർ

03/07/2020

Can help someone to be spiritual man
And someone to see christ

Address

Thiruvalla

Telephone

+918848618815

Website

Alerts

Be the first to know and let us send you an email when Bethlehem Gospel ministry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bethlehem Gospel ministry:

Share