Nakkada St. Pauls Marthoma Church

Nakkada  St. Pauls Marthoma Church Organisations
St.Pauls M.T.Y.S. St.Pauls M.T.Choir. St.Pauls M.T.Sunday School. St.Pauls M.T Sevika Sangom. St.Pauls M.T Parish Mission.

പുതുതായി നിർമ്മിച്ച നാക്കട സെന്റ്.പോൾസ് മാർത്തോമ്മാ ഇടവക.
1961 ൽ ഇവാൻജലിക്കൽ സഭയുടെ ഭാഗമായി രൂപം കൊണ്ട ഈ ഇടവകയിലെ മുഴുവൻ അംഗങ്ങളും 1978 ജനുവരി ഒന്നാം തിയതി മാർത്തോമ്മാ സഭയിൽ ചേരുകയായിരുന്നു. കേവലം 55 ഭവനങ്ങൾ മാത്രമുള്ള ഈ പള്ളിയുടെ ശിലാസ്ഥാപനം 2018 നവംബർ 21 നു ഭാഗ്യ സ്മരണീയനായ ജോസഫ് മാർത്തോമാ മെത്രോപ്പോലീത്തയാൽ നടത്തപ്പെട്ടു.'വരുവിൻ നാം എഴുന്നേറ്റു പണിയുക' എന്ന ആഹ്വാനത്തോട് ഇടവക ജനങ്ങൾ ഒന്നട

ങ്കം പ്രതികരിക്കുകയും ദൈവാലയം പൂർത്തീകരിക്കുകയും ചെയ്തു.
നിർമ്മാണത്തിന് ആവശ്യമായ
വിഭവങ്ങൾ മുഴുവൻ ശേഖരിച്ചിരിക്കുന്നത് ഇടവകയിലെ ഭവനങ്ങളിൽ നിന്ന് മാത്രമാണ്.
മനോഹരമായി നിർമ്മിച്ചിരിക്കുന്ന ഈ ദൈവാലയത്തിന്റെ കൂദാശ അഭിവന്ദ്യ.ഡോ.തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്തയാൽ 2020ഡിസംബർ മാസം 17ആം തീയതി നടത്തപ്പെട്ടു.

ONAM IS HERE......
19/08/2026

ONAM IS HERE......

Happy 80th Independence Day!
15/08/2026

Happy 80th Independence Day!

Yuvajana Sakhyam Cottage prayer🥰
12/07/2026

Yuvajana Sakhyam Cottage prayer🥰

ആശംസകൾ
28/06/2026

ആശംസകൾ

പ്രിയമുള്ളവരെ ,നമ്മുടെ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ പ്രവർത്തനോദ്ഘാടനവും നിയമബോധവൽക്കരണ ക്ലാസ്സും ഇന്ന് ആരാധനയെ തുടർന്ന...
28/06/2026

പ്രിയമുള്ളവരെ ,
നമ്മുടെ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ പ്രവർത്തനോദ്ഘാടനവും നിയമബോധവൽക്കരണ ക്ലാസ്സും ഇന്ന് ആരാധനയെ തുടർന്ന് നടന്നു....

കൈസ്ഥാന സമതി റിട്രീറ്റ്
01/06/2026

കൈസ്ഥാന സമതി റിട്രീറ്റ്

2026 മെയ്‌ 1 മുതൽ ഇടവകയുടെ വികാരിയായി ചുമതലയേൽക്കുന്ന  ബഹുമാനപ്പെട്ട സുബിൻ എം  മാത്യു  അച്ചനും കുടുംബത്തിനും ഇടവകയിലേക്ക...
01/05/2026

2026 മെയ്‌ 1 മുതൽ ഇടവകയുടെ വികാരിയായി ചുമതലയേൽക്കുന്ന ബഹുമാനപ്പെട്ട സുബിൻ എം മാത്യു അച്ചനും കുടുംബത്തിനും ഇടവകയിലേക്ക് സ്വാഗതം... 🌹

യാത്രയയപ്പു യോഗം വിവിധ ദൃശ്യങ്ങൾ
28/04/2026

യാത്രയയപ്പു യോഗം വിവിധ ദൃശ്യങ്ങൾ

Address

Thiruvalla
689104

Alerts

Be the first to know and let us send you an email when Nakkada St. Pauls Marthoma Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Nakkada St. Pauls Marthoma Church:

Shortcuts

Share