꧁ঔৣതെങ്ങേലി പടയണിঔৣ꧂,

꧁ঔৣതെങ്ങേലി പടയണിঔৣ꧂, Visit to Like my Page-https://www.facebook.com/100264325132822?referrer=whatsapp O⃟. I⃟. N⃟
���������P⃟. A⃟. G⃟.

തെങ്ങേലിപടയണി
════════════
Jཽoཽiཽnཽ TཽHཽEཽNཽGཽEཽLཽIཽ PཽAཽDཽAཽYཽAཽNཽYཽ pཽaཽgཽeཽ ║▌│█║▌│ █║▌│█│║▌║│█│║▌║
✎ *Joinതെങ്ങേലി പടയണി Page*
≪ •❈• ≫❀❀═══ • ═══❀❀≪ •❈• ≫
��������� J⃟. E⃟
��കദളിമംഗലത്തമ്മേ നമ:��
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
മധ്യതിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളില്��� അനുഷ്ഠിച്ചുപോരുന്ന ക്ഷേത്രകലാരൂപമാണ് പടയണി. ഗോത്രാചാരസ്മൃതി ഉണര്�ത്തുന്ന, പടേനി എന്നും പരാമര്�ശിക്കുന്ന, ഈ പ്രാചീന കലാരൂപമാണ് ഉത്സവനാളുകളില്� നാടിന് ആഘോഷലഹരി ഏകുന്നത്. ഉത്സവസമയങ്ങളില്� അല്ലാത്തപ്പോള്� പോലും പടയണിയുടെ പാട്ടോ ചെണ്ട-തപ്പുതാളമോ കേള്�ക്കുന്നത് ആസ്വാദകരുടെ കൈകാലുകളെ ചലിപ്പിക്കാന്� പോന്നത്ര ലഹരിയാണ് ജീനിലെഴുതി ചേര്�ത്ത പോലെയുള്ള പടയണിയുടെ സ്വാധീനം. അന്യദേശങ്ങളില്� ജോലിചെയ്യുന്ന പടയണി ഗ്രാമവാസികള്�, പടയണി ദിവസങ്ങളിലാകും മിക്കവാറും തങ്ങളുടെ നാട്ടിലോട്ടുള്ള അവധിദിനങ്ങള്� ചിട്ടപ്പെടുത്താറും.
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
ധനുമാസം ആരംഭിക്കുന്ന പടയണിക്കാലം, പൗരാണികപ്രാധാന്യമുള്ള പലക്ഷേത്രങ്ങളിലും അഗ്നിസാക്ഷിയായി ആടിത്തിമിര്�ത്ത് മേടമാസത്തോടുകൂടി
കൂനകൂട്ടിയിട്ട ചൂട്ടുകറ്റകളാല്� ആളിക്കത്തുന്ന വലിയ ആഴിയുടെ വെളിച്ചത്തിലാണ് പടയണികളത്തില്� പാളക്കോലങ്ങള്� തുള്ളിയുറഞ്ഞാടിയൊഴിയുന്നത്. ഒന്നു മുതല്� പതിനെട്ടു ദിവസം വരെ നീളുന്ന വിവിധകാലയളവില്� പടയണി നടത്താറുണ്ട്.
പ്രശസ്ത കദളിമംഗലത്തെ പടയണി മീനമാസത്തിലാണ് 'ഇരുവള്ളിപ്ര തെങ്ങേലി കരക്കാരുടെ പത്തു ദിവസവും വെൺപാല കരക്കാരുടെ പത്തു ദിവസവുമാണ് ,തെങ്ങേലി ശ്രീഭദ്രാക്ഷേത്രത്തിൽ മീനഭരണിയിലാണ് നടത്തി വരുന്നത് കൊറോണാ കാലമായതിനാൽ രണ്ടു വർഷമായി ഒരു ത്സവവും ഇവിടെ ഇല്ല
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
ദാരികനും കാളിയുമായുള്ള പോരുമായാണ് പടയണിയുടെ ഇതിവൃത്തം കോര്�ത്തുകിടക്കുന്നത്. ദേവകളും മനുഷ്യകുലവും ദാരികന്റെ ദ്രോഹത്താല്� വശംകെട്ടു. സ്ത്രീയാലെ വധിക്കപ്പെടൂ എന്ന് പഴുതോടെയുള്ള വരത്തിലെങ്കിലും, സപ്തമാതാക്കള്� പോലും ദാരികനുമുമ്പില്� പരാജിതകളാവുന്നു. ദാരികനാല്� അപഹാസ്യനായ നാരദമുനി ശിവനോട് ദാരികവൃത്താന്തങ്ങള്� പറയുമ്പോള്�, കോപം കൊണ്ടു ജ്വലിച്ച കാലകാലന്റെ മൂന്നാംകണ്ണില്� നിന്നും മഹാകാളി ഉടലെടുക്കുന്നു. രക്തദാഹിയായ വേതാളത്തിന്റെ പുറത്തേറി കാളി ദാരികനിഗ്രഹത്തിനായി പോകുന്നു. പോരിനുവിളിച്ച കാളിയുടെ സ്ത്രീത്വത്തെ പുച്ഛിച്ച ദാരികന്റെ സൈന്യത്തെ മുച്ചൂടും കാളി നശിപ്പിച്ചതോടെ ദാരികന്� നേരിട്ടിറങ്ങുന്നു. പലസംഭവങ്ങളാലും ഉപകഥകളാലും നിറഞ്ഞ നീണ്ടനാളത്തെ പോരിനൊടുവില്� ദാരികന്റെ ശിരസ്സറുത്ത കാളി, കോപം തെല്ലുമടങ്ങാതെ ഭൂതഗണങ്ങളുമായി കൈലാസത്തിലേക്ക് പോകുന്നു. സംഹാരരൗദ്രയായി കലിതുള്ളിയ കാളിയെ അനുനയിപ്പിക്കാന്� ദേവഗണങ്ങളുടെ ശ്രമങ്ങള്� വിജയം കാണാതെ പോയി. അവര്� ഭയപ്പെട്ടു പിന്�തിരിഞ്ഞപ്പോള്�, അച്ഛനായ ശിവന്റെ നിര്�ദ്ദേശത്താല്� കാളിയുടെ പ്രീയ ഭൂതഗണങ്ങള്� ആടിയും പാടിയും തമാശകാട്ടിയും കാളിയെ ശമിപ്പിക്കാന്� ശ്രമിക്കുന്നു. ഒടുവില്� സഹോദരനായ സുബ്ര്യമണ്യന്� കാളിയുടെ അപ്പോഴത്തെ രൂപം അതേപടി പാളയില്� പകര്�ത്തി കാളിക്കു മുന്�പില്� ചുവടുവെയ്ക്കുന്നു. തന്റെ സ്വരൂപം സഹോദരന്� ധരിച്ചാടുന്നതു കാണുമ്പോള്� ദേവി രൗദ്രരൂപം പതിയെ വെടിഞ്ഞു ശാന്തയായി മാതൃരൂപിയാകുന്നു. ഈ ഭാഗമാണ് പടയണിയുടെ ആധാരം. സുബ്ര്യമണ്യന്� ഏന്തിയ പഞ്ചവര്�ണ്ണങ്ങളാല്� തീര്�ത്ത കാളിരൂപം പകര്�ന്ന കോലമാണ് പടയണിയിലെ ഏറ്റവും വലുത്, ഭൈരവി.
���������
കാലന്�, യക്ഷി, പക്ഷി, മാടന്�, മറുതാ, ഭൈരവി, ഗണപതി, കുതിര, ഗന്ധര്�വ്വന്�, പിശാച് എന്നിവയാണ് പ്രധാന കോലങ്ങള്�. ഇവ ഓരോന്നും രൂപത്തിലും താളച്ചിട്ടയിലും പാട്ടിലും ചുവടിലും സമയദൈര്�ഘ്യങ്ങളിലും വ്യത്യസ്തമാണ്. പടയണി നടക്കുന്ന ക്ഷേത്രത്തില്� നിന്നും മാറി ഒരിടത്തോ, പലയിടങ്ങളിലായോ, ചെത്തിമിനുക്കിയ പച്ചപ്പാളകളില്� എഴുതി വരയ്ക്കുന്നു. വലിയകോലങ്ങളില്� ഇത്തരം പാളകള്� കമുകിന്� വാരികളാല്� തീര്�ത്ത ചട്ടത്തില്� കുരുത്തോലയുടെ ഈര്�ക്കിലിയാല്� കോര്�ത്താണ് രൂപമാക്കുന്നത്. ഓരോ പാളയിലും അതാത് ഭാഗം വരച്ചശേഷമാണ് തമ്മില്� കോര്�ത്ത് വലിയ കോലങ്ങള്� ചട്ടത്തില്� കൊരുക്കുന്നത്. വളരെ കൃത്യതയും കണക്കും വേണ്ട സംഗതിയാണിത്.
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
എഴുതി പൂര്�ത്തിയായ കോലങ്ങള്�, സന്ധ്യ കഴിഞ്ഞശേഷം വാദ്യഘോഷങ്ങളുടേയും ആര്�പ്പോവിളികളുടേയും അകമ്പടിയോടെ ഇരുട്ടിനെ അകറ്റുന്ന ചൂട്ടുകറ്റയുടെ വെളിച്ചത്തില്� പടയണി കളത്തിലേക്ക് കൊണ്ടുപോകുന്നു. അവിടെ കാപ്പൊലിക്കല്� എന്ന ചടങ്ങുണ്ട്. ചെണ്ടയുടെ ആസുരതാളം ഏതൊരുവനേയും മത്തുപിടിപ്പിക്കുന്ന രീതിയില്� ഉയരുമ്പോള്� വട്ടം ചുറ്റിനിന്ന് കത്തിച്ച ചുട്ടുകറ്റകള്� ആര്�പ്പോവിളികളില്� ഉയര്�ന്നുതാണ് കളം മൂപ്പിക്കുന്നു. ശേഷം കോലങ്ങള്�, അവ കെട്ടുന്ന തറയിലേക്ക് മാറ്റുന്നു. മുറപ്രകാരം ഇവിടെനിന്നാണ് പിന്നീട് അതാത് കോലങ്ങള്� കെട്ടി കളത്തിലേക്ക് പോവുന്നത്. ചെണ്ടയും ചേങ്ങിലയും കൊട്ടി ഗണപതിയെ നൃത്തചുവടുകളാല്� തൊഴുത് വണങ്ങി, കളത്തിലെത്തുന്ന കോലം, തപ്പിന്റെ താളത്തിലേക്ക് ചുവടു മാറുന്നു. തപ്പിന്റെ ചിട്ടപ്പെടുത്തിയ താളത്തില്� ആദ്യം ലാസ്യഭാവത്തോടെ അയഞ്ഞുള്ള തുള്ളല്� പതിയെ രൗദ്രചലനങ്ങളാല്� കളം നിറഞ്ഞാടുന്നു. സാധാരണ പത്തുമുതല്� ഇരുപതു മിനിട്ടുവരെ സമയ ദൈര്�ഘ്യമാവും ഓരോ കോലത്തിനും. ചില കോലത്തിന് ഇത് ഇരട്ടിയ്ക്കും മുകളിലുമാവും. പതിയെ മുറുകിയ താളത്തിന്റേയും പാട്ടിന്റേയും അകമ്പടിയില്� നിന്നും തുള്ളല്� ഉച്ചസ്ഥായിലെത്തി അടങ്ങി ഒഴിയുന്നു. മിക്കവാറും തുള്ളല്�ക്കാര്� ഈ 'മുറുക്ക്' സമയം അബോധാവസ്ഥയിലെത്താന്� സാധ്യതയുണ്ട്. രണ്ടോ മൂന്നോ സഹായികള്� ഈ നേരം തുള്ളല്�ക്കാരന്റെ ശരീരവും തലയിലേന്തിയ കോലവും ശ്രദ്ധയോടെ അടക്കി ശമിപ്പിച്ച് കളത്തില്� നിന്നും ഒഴിപ്പിച്ചു കൊണ്ടുപോകുകയും, അടുത്ത കോലധാരി/ധാരികള്� ആ സമയം നടപ്പുതാളം ചവിട്ടി കളത്തിലേക്ക് ആനയിക്കപ്പെടുകയുമാകാം.
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
സംഗീതവും സാഹിത്യവും വേദാന്തവും ഇതിഹാസരംഗങ്ങളും ഒക്കെ ഇടചേര്�ന്ന അര്�ത്ഥഗര്�ഭമായ പടയണിപ്പാട്ടുകള്� ഭൂരിപക്ഷത്തിന്റേയും രചയിതാക്കളാരെന്നോ, അവ ഉടലെടുത്ത കാലവും ദേശവും ഏതെന്നോ എല്ലാം അജ്ഞാതമാണ്. രണ്ടോ അതിലധികമോ പാട്ടുകള്� ഓരോ കോലത്തിനും കളത്തില്� പാടേണ്ടതുണ്ടാവും. തുള്ളലിന്റെ ഇടവേളകളില്� സാമൂഹികവും ഹാസ്യരസ പ്രാധാന്യമുള്ളതുമായ പരദേശി, ചക്കരകച്ചവടക്കാരന്� എന്നീ വേഷം കെട്ടിയ ചെറുനാട്യങ്ങളുമുണ്ട്. ഇതില്� അശ്ളീല പരാമര്�ശ്വങ്ങളും സാധാരണമാണ്‌. മറുത പോലുള്ള കോലങ്ങള്� കളത്തില്� ചിലപ്പോള്� വടികുത്തി തിരുവാതിര കളികളും തമാശകാട്ടലും ചെയ്യാറുണ്ട്.
���������
പ്ലാവിന്റെ വേരിന്റെ കാതല്� മുന്നു കഷണമാക്കിയതില്� പ്രത്യേക പൂട്ട് (കൂട്ട്) ഉണ്ടാക്കി കൊരുത്തു ചേര്�ത്ത് വളയമാക്കി, ചീകി ഉരുട്ടി തപ്പിന്റെ ചട്ടമുണ്ടാക്കുന്നു. എരുമത്തോൽ (തുകല്� വ്യത്യാസമുണ്ടാകാം) പ്രാദേശിക പശക്കൂട്ടാല്� ഇതില്� ഒട്ടിച്ചെടുക്കുന്നു. കനൽച്ചൂടിൽ മരക്കഷണങ്ങൾ ചേർന്ന വളയം വികസിക്കുകയും കന്നിൻതോൽ വലിഞ്ഞുമുറുകി തപ്പ് വായിക്കുവാൻ വണ്ണം പരുവപ്പെടുകയും ചെയ്യുന്നു. ഇതില്� പാണല്� ചെടിയുടെ ഇലതടവിയാണ് പതംവരുത്തുന്നത്. അല്ലാതെ തോല്� മുറുക്കാന്� മറ്റു തുകല്� വാദ്യങ്ങളിലെ പോലെ തപ്പിന് വാറുകളില്ല. പച്ചത്തപ്പ് ദേവവാദ്യമായും കനൽച്ചൂടിൽ കാച്ചിയെടുത്ത തപ്പ് അസുരവാദ്യമായും കരുതിവരുന്നു.
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
പടയണിയില്� വലിയത്, ആയിരത്തിയൊന്ന് പാളവരെ എഴുതി കോര്�ത്തെടുത്ത ഭൈരവിയെങ്കിലും, യമധര്�മ്മനെ പ്രതിനിധീകരിക്കുന്ന കാലന്�കോലമാണ് പടയണിയുടെ മര്�മ്മമെന്നു പറയാം. മറ്റുള്ളതിനേക്കാള്� ദീര്�ഘനേരമുള്ളതും നൃത്തച്ചുവടുകളില്� വ്യത്യാസവുമുള്ള ''കാലനാവും'' ഏറ്റവും ആരാധകരുള്ളതും. https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
സ്വന്തം വീര്യംകാട്ടിയിറങ്ങി തുള്ളിയ കാലനെ പുകഴ്ത്തിപ്പാടുന്ന ഭൂതങ്ങള്� പതിയെ വിഷയംമാറ്റുന്നു. കാലന് തോല്�വി സംഭവിച്ച മാര്�ക്കണ്ഡേയ ചരിതവും മറ്റും പാടി അവര്� പരിഹസിച്ച് കാലനെ കലികൊള്ളിക്കുന്നു. എല്ലാവരുടേയും മുന്നിലുണ്ടായ നാണക്കേടില്� വെറിമൂത്ത കാലന്�, അവസാനഭാഗമാകുമ്പോള്� കൈയ്യിലേന്തിയ വാളാല്� തന്റെ നീണ്ട മുടി കെട്ടുകള്� മുറിച്ചെറിയുന്നു. മുടിമുറിച്ച ശേഷം സ്വന്തം പിടലിയും മുറിക്കും മുന്�പെ ഗണങ്ങള്� കാലന്റെ ആയുധം പിടിച്ചു വാങ്ങി ശരീരത്തെ മെരുക്കുന്നു. മുന്നില്� കിടന്നുള്ള കാലന്റെ പരാക്രമം കണ്ടും ദേവി അയയുന്നു. പാളയില്� വരച്ചു തലയിലേന്തിയ കാലന്� കോലത്തിന് മനോഹരമായി കുരുത്തോലകള്� വെട്ടിയുണ്ടാക്കിയ നീണ്ട മുടിയുണ്ടാവും. കാലന്റെ കൈയ്യില്� നിന്നും വാളു പിടിച്ചുമേടിക്കുന്ന രംഗം
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
അതിമനോഹരവും, ഭയചകിതരാക്കുന്ന ഗാംഭീര്യമുള്ളതുമാണ്. തലയില്� കോലവും പാളയിലും ഓലയിലും വാരിയിലും തീര്�ത്ത മെയ്യാഭരണങ്ങളണിഞ്ഞ്, ഒരു കൈയ്യില്� എരിയുന്ന തീപ്പന്തവും മറുകയ്യില്� മൂര്�ച്ചയുള്ള വാളുമായി കളത്തിലുറപ്പിച്ച ഉരലിന്� മേല്� പിന്നാക്കം ചാടിക്കയറി ചുവടുവെയ്ക്കുന്ന തുള്ളലിന് അസാമാന്യം മെയ്ക്കരുത്തും നൃത്തബോധവും ആവശ്യമുള്ളതാണ്‌. ഉരലിന് പിന്�തിരിഞ്ഞു നിന്ന് പിന്നോട്ടു ചാടിക്കയറുന്നതും ശേഷം ഉരലില്� നിന്നുകൊണ്ടുമുള്ള ചുവടുവെപ്പുകളുമുള്ള ഈ ഭാഗത്താവും പടയണിയുടെ മുഴുവന്� സൗന്ദര്യവും ആവാഹിച്ചിരിക്കുന്നത് എന്നും വിലയിരുത്താം. കൃത്യസമയത്തു പിടിച്ചടക്കാത്തപ്പോള്� തുള്ളിയ ആള്� സ്വയംകഴുത്തറത്തതും, പൊങ്ങിപ്പറന്നതുമായ മുത്തശ്ശിക്കഥകള്� പടയണിഗ്രാമങ്ങളില്� സുലഭമാവും. വരയ്ക്കുന്ന കോലത്തിന് പരിപൂര്�ണഭാവമായാല്� അവ തനിയെ വിറയ്ക്കുമെന്നും, അതു തുള്ളുന്നവന്� ശവശരീരാവശിഷ്ടങ്ങള്� അടുത്തുള്ള നദിയിലെ കയത്തിലെ പിന്നെ കാണു എന്നുള്ള കഥകള്� പേറുന്ന പല കടവുകളും പമ്പ-മണിമല ആറ്റു തീരങ്ങളിലുണ്ട്.
���������
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
പടയണിയെ പറ്റി ഏറ്റവും ചുരുക്കിയാണ് പറയാന്� ശ്രമിച്ചത്. കണ്ണാടി ബിംബ സങ്കല്�പ്പങ്ങളാണ് ഭൈരവി എന്നുള്ള വാദംപോലെ ആഴത്തിലുള്ള കാര്യങ്ങളും ഉള്�പ്പെടെ പലതും വിശദമാക്കിയിട്ടില്ല. ആചാര രീതികളിലും ഐതീഹ്യകഥകളിലും ദേശാന്തരങ്ങളില്� ചെറിയ വ്യത്യാസം ഉണ്ടാകാം.
���������
''കാളും തീ എരിന്ത കണ്ണില്� കാലകാലന്� പെറ്റെടുത്ത
കാളിയെന്നു പേരമര്�ന്ന കാമാക്ഷിയമ്മോ തെയ് തെയ്''.. എന്നു അവസാനം തലച്ചോറില്� ഇരമ്പിപ്പാടുന്നത് ഈ ടൈപ്പുമ്പോള്� പോലും കാലുകള്� ദ്രുതവേഗത്തില്� താളംപിടിക്കുന്നുണ്ട്, ഞരമ്പുകളെ ത്രസിപ്പിക്കുന്ന അത്ര ആവേശമാണ് ഞങ്ങള്�ക്കു പടയണി.
� ദിനേശ് വണ്ടല്ലൂർ�
https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
���������

09/08/2026

5k🥰𝕥𝕙𝕒𝕟𝕜𝕤🆃︎🅾︎ 𝖆𝖑𝖑 ๓є๓вєгร
🌀 Share Like Subsribe #🇨‌🇴‌🇴‌🇰‌

🔥 കദളിമംഗലത്തമ്മേ നമ:🔥🌀
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮 ക്ഷേത്ര ചരിത്രം
🌹❁══❁★🔥🚩🔥★❁══❁

https://www.facebook.com/ঔৣതെങ്ങേലി-പടയണിঔৣ-100101361429483/
പത്തനംതിട്ട ജില്ലയിൽ തിരുവല്ലയ്ക്ക് അടുത്ത് വെൺപാല എന്നസ്ഥലത്താണ് കദളിമംഗലം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭദ്രകാളീ ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിക്ഷ്ഠ.
♥️❁══☬★🔥🚩🔥★☬══❁♥️
ഈ ക്ഷേത്രത്തെക്കുറിച്ച് നിലനിൽക്കുന്ന ഐതീഹ്യം ചുവടെ നൽകിയിരിക്കുന്നു.

വെമ്പൊലി നാട്ടുരാജാക്കന്മാരുടെ ഒരു കോവിലകം പഴയകാലത്ത് വെൺപാലയിൽ ഉണ്ടായിരുന്നു എന്നും അവിടെ നിന്നും അവർ ചങ്ങനാശ്ശേരിക്കും പിന്നീട് കോട്ടയത്ത് നട്ടാശ്ശേരിക്കും മാറുകയാണ് ഉണ്ടായതെന്നും പക്ഷം ഉണ്ട്.
♥️❁══☬★🔥🚩🔥★☬══❁♥️
വെൺപാലയിൽ തെക്കുംകൂർ രാജകുടുംബം ഏതുകാലത്താണ് താമസിച്ചതെന്നോ എവിടെയായിരുന്നു അവരുടെ ആസ്ഥാനമെന്നോ തീർച്ചയില്ല. കോട്ടയം രാജധാനിയാക്കി വാണ തെക്കുംകൂർ രാജാക്കന്മാരുടെ രാജ്യം തെക്കോട്ട് തിരുവല്ല വരെ നീണ്ടുകിടന്നിരുന്നു.
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
വെൺപൊലി നാട്ടുരാജാക്കന്മാർ എന്നും ഇവർ അറിയപ്പെട്ടിരുന്നു. വെൺപൊലിനാട് സംസ്കൃതീകരിച്ചപ്പോൾ രാജാവ് ബിംബലീശനായി. അവരുടെ ആദ്യ രാജധാനി തിരുവല്ലയ്ക്ക് അടുത്ത് വെൺപാല ആയിരുന്നു എന്നും അവിടെ നിന്നാണ് അവർ കോട്ടയത്തേക്ക് ആസ്ഥാനം മാറ്റിയതെന്നും ചരിത്ര രേഖകൾ വെളിപ്പെടുത്തുന്നു.
♥️❁══☬★🔥🚩🔥★☬══❁♥️
1753 (കൊല്ലവർഷം 928) ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് തെക്കുംകൂർ രാജ്യം ആക്രമിച്ച് വേണാടിനോട് ചേർത്തു.
ഈ ദേശം കാവുംഭാഗത്ത് ഏറത്തു മേച്ചേരി നമ്പൂതിരിയുടെ അധികാര അതിർത്തിയിൽപ്പെട്ടതായിരുന്നു. വെൺപാലയിൽ വളരെ പഴക്കമുള്ള ഒരു ഭദ്രകാളി ക്ഷേത്രം ഉണ്ട്. ഇതാണ് കദളിമംഗലം. ഈ ക്ഷേത്രത്തിൻറെ പഴയ പേര് 'കാളിമംഗലം' എന്നായിരുന്നു.
♥️ॐ❁══✿🔥🚩🔥✿══❁ॐ♥️
ഇന്നാട്ടിലെ നായർ സമുദായം വകയാണ് ഈ ക്ഷേത്രം. ഇതിൻറെ സ്ഥാപനത്തെപ്പറ്റി പല ഐതീഹ്യങ്ങളും ഉണ്ട്.

തെങ്ങേലിക്കരയിലെ
🧡വാണല്ലൂർ
കുറുപ്പന്മാരുടെ🤎
➖➖➖➖➖➖➖
മൂലകുടുംബം ബുധനൂർ ആയിരുന്നു. മന്ത്രതന്ത്രാദി വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരായിരുന്നു♥️ വാണല്ലൂർ കുറുപ്പന്മാർ.♥️ ഇവർക്ക് മുൻകാലത്ത് കളമെഴുത്തും പാട്ടും മറ്റും ഉണ്ടായിരുന്നു.
നൂറ്റാണ്ടുകൾക്ക് മുൻപ് ♠️വാണല്ലൂർ കുറുപ്പ് 🖤ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ കുറുപ്പിൻറെ ഓലക്കുടയിൽ രണ്ടു ഭഗവതിമാർ കൂടെ വന്നു എന്നും അതിൽ ഒരു ദേവി തെങ്ങോലിൽ പൈങ്ങാവിൽ കുടുംബക്കാരുടെ വക ഒരു കാവിൽ കൂടിയിരുന്നു എന്നും മറ്റേ ഭഗവതി ഇന്നത്തെ കദളിമംഗലം ക്ഷേത്രത്തിൻറെ കിഴക്കുവശത്തുള്ള കാവിൽ കുടിയിരുന്നു എന്നും ഒരു ഐതീഹ്യം ഉണ്ട്.

കദളിമംഗലം ക്ഷേത്രത്തിലെ പടയണി വളരെ പ്രസിദ്ധമാണ്.

ഇവിടുത്തെ പകല്‍പടയണിയും തുറന്നിട്ട നടയ്ക്ക് മുന്നീല്‍ തുളളിയുറഞ്ഞ് അലറിവിളിച്ച് കത്തിയ ആഴി വാരൂന്ന കാലയക്ഷി കോലവും പ്രസിദ്ധമാണ്.
♥️ॐ❁══✿🔥🚩🔥✿══❁ॐ♥️
കോലം ചെയ്യുമ്പോള്‍ മുഖത്തിന്‌ നല്ല ഭീകരത വരാറുണ്ട്. കറുപ്പ് നിറത്തിലുള്ള കാലയക്ഷിയുടെ മുഖം ഭീകരവും വികൃതവുമാണ്. നെഞ്ചുമാലയുടെയും
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
പശ്ചാത്തലത്തിൽ വരുമ്പോൾ പേടിപ്പെടുത്തുന്ന രൂപമാകും. പണ്ട് ഇത് സ്ത്രീകളെ കാണിച്ചിരുന്നില്ല. ഇവിടെ പടയണിയിൽ കാലയക്ഷി കനല്‍ വാരിയെറിഞ്ഞു കഴിഞ്ഞാലേ അമ്മയുടെ മനം തെളിയു. മനം തെളിഞ്ഞ അമ്മ പീന്നീടാണ് പറക്കെഴുന്നളളുന്നത്.
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
കേരളത്തിലെ പടയണി നടക്കുന്ന ക്ഷേത്രങ്ങളെ അപേക്ഷിച്ച്, കനല്‍ വാരുന്ന കാലയക്ഷികോലം കദളിമംഗലത്ത് മാത്രമേ കാണുവാന്‍ സാധിയ്ക്കു.

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑
🌹═══❁★☬ॐ☬★❁═══🌹
ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക. മഹത്തായ അറിവ്‌ പകർന്ന് നൽകിയവരോടുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു.👣🙏
♥️ॐ❁══✿🔥🚩🔥✿══❁ॐ♥️
✍ *ദിനേശ് വാണല്ലൂർ*©

║▌█║▌█║▌█|█║█║
*തെങ്ങേലി പടയണി*
✍ ഗിരിജ വാണല്ലൂർ©
♥️❁══☬★🔥🚩🔥★☬══❁♥️
✧══════•❁❀❁•══════✧
💃Jཽoཽiཽnཽ TཽHཽEཽNཽGཽEཽLཽIཽ PཽAཽDཽAཽYཽAཽNཽYཽ pཽaཽgཽeཽ
║▌│█║▌│ █║▌│█│║▌║│█│║▌║
✎ *Joinതെങ്ങേലി പടയണി group/Page*
≪ •❈• ≫❀❀═══ • ═══❀❀≪ •❈• ≫
*കദളിമംഗലത്തമ്മേ നമ:*🙏🦚🖤🕉️🕉️🥦☂️☔🔥
ॐ➖➖➖➖ॐ➖
📖 🇵 🇦 🇬 🇪 📖

♥️ 🇬 🇷 🇴 🇺 🇵 ♥️

https://www.facebook.com/groups/746688368694534/?ref=share
🟤🟤🟤🟤🟤🟤🟤🟤🟤
♿🆗♿🆗♿🆗♿🆗♿🐍

  #ℝ𝕒𝕒𝕞𝕒𝕪𝕒𝕟𝕒𝕞𝕒𝕒𝕤𝕒𝕞 ꧁ ৣ  #കദളിമംഗലത്തമ്മേ  #നമഃ☬ঔৣ꧂, ╰╥♱   *▓▓▓▓▓▓▓▓▓▓▓▓▓▓▓▓*████████████████꧁ঔৣ☬ Newly Stated☬ঔৣ꧂ ഗ്രൂപ്...
05/08/2026

#ℝ𝕒𝕒𝕞𝕒𝕪𝕒𝕟𝕒𝕞𝕒𝕒𝕤𝕒𝕞
꧁ ৣ
#കദളിമംഗലത്തമ്മേ #നമഃ☬ঔৣ꧂,
╰╥♱
*▓▓▓▓▓▓▓▓▓▓▓▓▓▓▓▓*████████████████
꧁ঔৣ☬ Newly Stated☬ঔৣ꧂ ഗ്രൂപ്പ് എല്ലാവരും Join ആകൂ

https://www.facebook.com/profile.php?id=100063584116471
▓▓▓▓▓▓▓▓▓▓▓

02/08/2026

5k🥰𝕥𝕙𝕒𝕟𝕜𝕤🆃︎🅾︎ 𝖆𝖑𝖑 ๓є๓вєгร
🌀 Share Like Subsribe #𝕥𝕙𝕚𝕣𝕦𝕡𝕒𝕥𝕛𝕚

30/07/2026

5k🥰𝕥𝕙𝕒𝕟𝕜𝕤🆃︎🅾︎ 𝖆𝖑𝖑 ๓є๓вєгร
🌀 Share Like Subsribe

Address

Thengeli
Thiruvalla

Telephone

+17207390609

Website

Alerts

Be the first to know and let us send you an email when ꧁ঔৣതെങ്ങേലി പടയണിঔৣ꧂, posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ꧁ঔৣതെങ്ങേലി പടയണിঔৣ꧂,:

Shortcuts

Share

Category