ST. George OCYM Paliakara

ST. George OCYM Paliakara പാലിയേക്കര പള്ളിയുടെ യുവജന സംഘം

11/10/2024

വിദ്യാരംഭം 2024 ✒️

പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ   നേതൃത്വത്തിൽ  ബഹുമാനപ്പെട്ട വികാരി Fr Manu, അസിസ്റ്റന്റ് വിക...
17/08/2024

പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ
ബഹുമാനപ്പെട്ട വികാരി Fr Manu, അസിസ്റ്റന്റ് വികാരി Fr Tijo, പാലിയേക്കര പള്ളി ട്രസ്റ്റി ചെറിയാൻ വർക്കി, സെക്രട്ടറി വർഗീസ് മാത്യു, യുവജന പ്രസ്ഥാന അംഗങ്ങൾ എന്നിവരുടെ ആഭിമുഖ്യത്തിൽ
ഇടവകയിൽ രോഗികൾ ആയവരുടെ ഭവന സന്ദർശനത്തിന്റെ ഭാഗമായി ശ്രീ ചിന്നമ്മ ചാക്കോയുടെ ഭവനത്തിൽ സന്ദർശനവും പ്രാർത്ഥനയും നടത്തി.🙏🏻

പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ   നേതൃത്വത്തിൽ  ബഹുമാനപ്പെട്ട വികാരി Fr Manu, അസിസ്റ്റന്റ് വിക...
17/08/2024

പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ
ബഹുമാനപ്പെട്ട വികാരി Fr Manu, അസിസ്റ്റന്റ് വികാരി Fr Tijo, പാലിയേക്കര പള്ളി ട്രസ്റ്റി ചെറിയാൻ വർക്കി, സെക്രട്ടറി വർഗീസ് മാത്യു, യുവജന പ്രസ്ഥാന അംഗങ്ങൾ എന്നിവരുടെ ആഭിമുഖ്യത്തിൽ
ഇടവകയിൽ രോഗികൾ ആയവരുടെ ഭവന സന്ദർശനത്തിന്റെ ഭാഗമായി ശ്രീ ചിന്നമ്മ ചാക്കോയുടെ ഭവനത്തിൽ സന്ദർശനവും പ്രാർത്ഥനയും നടത്തി.

16/08/2024

*ആദരവോടുകൂടി*

പാലിയേക്കര സെൻ്റ് ജോർജ് ഓർത്തഡോക്സ് യൂത്ത് മൂവ്മെന്റ്റ് *ആദരവോടുകൂടി* എന്ന പദ്ധതയിൽ പ്രകാരം Mor Osthathious vishranthi theeram സന്ദർശിച്ചു വികാരി Fr വർഗീസ് മാത്യു, അസിസ്റ്റന്റ് വികാരി Fr ടിജോ, പാലിക്കര പള്ളി സെക്രട്ടറി വർഗീസ് മാത്യു യൂത്ത് മൂവേമെന്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

10/08/2024

പാലിയേക്കര സെന്റ ജോർജ് ഓർത്തോഡകസ് യൂത്ത് മുവമെന്റ് അഭിമുഖ്യത്തിൽ നടത്തുന്ന സംസാരിക്കാൻ ഒരിടം പ്രോഗ്രാമിൽ ബഹുമാനപെട്ട വികാരി Fr മനു അച്ചൻ, Asst വികാരി Fr ടിജോ അച്ഛൻ എന്നിവരുടെ അധ്യക്ഷതയിൽ നടന്നു,Dr എലീന ആരോഗ്യ ബോധവൽകരണ ക്ലാസ്സ്‌ നടത്തി, 20 പേര് പങ്കെടുത്തു

14/12/2022
22/06/2022
01/05/2022

Address

Thiruvalla
Thiruvalla (Tiruvalla)
689101

Website

Alerts

Be the first to know and let us send you an email when ST. George OCYM Paliakara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share