St.mary's jacobite church kumily

St.mary's jacobite church kumily St Marys Jacobite Syrian church located in Kumily Idukki kerala and destination for people on annual pilgrimages seeking the blessing of Mother Mary

15/10/2025
ഇടുക്കി കുമളി സെന്റ്‌. മേരിസ് യാക്കോബായ സുറിയാനി  പള്ളിയിൽദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ നടത്തപ്പെട്ടു. ശുശ്രൂഷകൾക്കു വികാരി...
18/04/2025

ഇടുക്കി

കുമളി സെന്റ്‌. മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ
ദുഃഖ വെള്ളിയാഴ്ച്ച ശുശ്രൂഷ നടത്തപ്പെട്ടു. ശുശ്രൂഷകൾക്കു വികാരി. ഫാ.എബി തോമസ് കടമ്പയിൽ നേതൃത്വം നൽകി. അനേകം വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുത്തു.

ഓശാന... ഓശാന.. ഇസ്രായേലിന്‍റെ രാജാവായി,കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവന്‍... സ്വർഗ്ഗത്തിൽ സമാധാനം! ഉന്നത...
13/04/2025

ഓശാന... ഓശാന.. ഇസ്രായേലിന്‍റെ രാജാവായി,കർത്താവിന്‍റെ
നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവന്‍...
സ്വർഗ്ഗത്തിൽ സമാധാനം! ഉന്നതങ്ങളിൽ സ്തുതി.
അത്യുന്നതങ്ങളിൽ ഓശാന..
ദാവീദിന്‍റെ പുത്രന് ഓശാന....

08/02/2025

മഞ്ഞനിക്കര കാൽനട തീർത്ഥയാത്ര; ഹൈറേഞ്ച് മേഖല ഇടുക്കി ഭദ്രാസനം

05/02/2025
05/02/2025

*മഞ്ഞനിക്കര* കാൽനട തീർത്ഥയാത്ര; കുമളി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി

Rest in peace
31/10/2024

Rest in peace

❤️അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ ❤️
22/02/2024

❤️അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടെ ❤️

Address

Thekkadi

Opening Hours

8am - 12:12pm

Telephone

+918075263594

Website

Alerts

Be the first to know and let us send you an email when St.mary's jacobite church kumily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share